Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാത്സല്യത്തോടെ താലോലിച്ച കൈകൊണ്ട് എന്തിന് കൊന്നു... പുതിയ പോസ്റ്റര്‍ പുറത്തുവന്നു

12 MARCH 2017 12:37 PM IST
മലയാളി വാര്‍ത്ത

വാത്സല്യത്തോടെ താലോലിച്ച കൈകൊണ്ട് എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു എന്ന ചോദ്യം മനസില്‍ ബാക്കിയാക്കിയാണ് ബാഹുബലി ആദ്യഭാഗം അവസാനിച്ചത്. അതേസമയം ലോകം കാത്തിരിക്കുന്ന ബാഹുബലി ദ കണ്‍ക്ലൂഷന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കട്ടപ്പയും ബാഹുബലിയുമാണ് പോസ്റ്ററിലെ കഥാപാത്രങ്ങള്‍.

കുഞ്ഞു ബാഹുബലിയെ വാത്സല്യത്തോടെ കയ്യിലെടുത്തിരിക്കുന്ന കട്ടപ്പയെയും പിന്നീട് ബാഹുബലിയുടെ ജീവന്‍ എടുക്കുന്ന കട്ടപ്പയെയുമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജമൗലിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ബാഹുബലി 2 ദ കണ്‍ക്ലൂഷന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വന്നത് ഏറെ വിവാദമായിരുന്നു. ഡിസൈന്‍ ജോലികള്‍ക്കായി അന്നപൂര്‍ണ സ്റ്റുഡിയോക്ക് കൈമാറിയ അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. നിര്‍മാതാവ് ഷോബു യാലഗാഡ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ട്രെയിനിയായ കൃഷ്ണ ദയാനന്ദ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനര്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. കൂടാതെ രണ്ടു സുഹൃത്തുകള്‍ക്ക് ഇയാള്‍ വാട്ട്‌സ്ആപ്പ് വഴി ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ 2017 ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (59 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends