Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നൈയില്‍ രണ്ടു വീടുണ്ട്, തെന്നിന്ത്യന്‍ താരറാണി താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍, കാരണം?

18 MARCH 2017 02:53 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ നയന്‍താരയ്ക്കു പിറകേയാണ് പാപ്പരാസികള്‍. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ അഭിനേത്രി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചു കയറിയത്. ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുള്ള താരം കൂടിയാണ് നയന്‍സ്. നിരവധി തവണ പ്രണയ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുള്ള താരം പുതിയ പ്രണയബന്ധത്തിലായിട്ട് അധികം നാളുകളായിട്ടില്ല. കാമുകനൊപ്പം സെല്‍ഫി പോസ്റ്റ് ചെയ്ത് അക്കാര്യം അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു.

ചെന്നൈയില്‍ രണ്ട് വീടുണ്ടായിട്ടും താരം താമസിക്കുന്നത് കടല്‍ക്കര അഭിമുഖമായി വരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ്. പാപ്പരാസികളാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലില്‍ താമസിക്കുന്നതിന്റെ പിന്നിലെ കാരണവും ഇവര്‍ തന്നെ പറയുന്നുണ്ട്.

ചെന്നൈയില്‍ രണ്ട് വീടുണ്ടായിട്ടും താരം താമസിക്കുന്നത് കടല്‍ക്കര അഭിമുഖമായി വരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ്. പാപ്പരാസികളാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലില്‍ താമസിക്കുന്നതിന്റെ പിന്നിലെ കാരണവും ഇവര്‍ തന്നെ പറയുന്നുണ്ട്.കാമുകനോടൊപ്പം താമസിക്കുന്നതിനായാണ് നയന്‍സ് ഹോട്ടലില്‍ താമസിക്കുന്നതെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പഴയ കാമുകനായ താരം ഈ ഹോട്ടലില്‍ താമസിക്കുന്നതു കൊണ്ടാണത്രേ നടി താമസം ഈ ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുള്ളത്.

തമിഴിലെ യുവ സംവിധായകരില്‍ പ്രമുഖനായ വിഘ്‌നേഷ് ശിവയും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് ഇത്തരമൊരു കണ്ടുപിടുത്തവുമായി പാപ്പരാസികള്‍ രംഗത്തെത്തിയിട്ടുള്ളത്.ഫുള്‍സ്‌റ്റോപ്പിട്ട ബന്ധം വീണ്ടും തുടങ്ങാന്‍ വേണ്ടിയാണോ നയന്‍താര ഈ ഹോട്ടലിലേക്ക് താമസം മാറിയതിന് പിന്നിലെന്ന് ചികയുകയാണ് പാപ്പരാസികള്‍. എന്തായാലും കാത്തിരുന്ന് അറിയാം എന്താണ് യഥാര്‍ത്ഥത്തില്‍ അരങ്ങേറുന്നതെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (30 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends