സ്റ്റാര്‍ ഹോട്ടലാണെങ്കിലും അവന്റെ കൈകൊണ്ടുള്ള പാചകം മതി

താരങ്ങള്‍ പലപ്പോഴും വ്യത്യസ്ഥമാകാറുണ്ട്. സിനിമയില്‍ അഭിനയിക്കുന്ന നായികയ്ക്ക് താമസം, ഭക്ഷണം എന്നിവ ഒരുക്കേണ്ടത് ആ സിനിമയുടെ നിര്‍മാതാവിന്റെ ജോലിയാണ്. മുന്‍നിര താരങ്ങളാണെങ്കില്‍ അവര്‍ക്ക് സ്റ്റാര്‍ ഹോട്ടല്‍ ഭക്ഷണമായിരിക്കും നല്‍കേണ്ടത്.
എന്നാല്‍ ഇതൊന്നും തമന്നയ്ക്ക് വേണ്ട. സ്വന്തം പാചകക്കാരന്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രമേ തമന്ന കഴിക്കുകയുള്ളൂ. സ്റ്റാര്‍ ഹോട്ടലില്‍ താമസമൊരുക്കിയാലും തമന്ന സ്വയം പാചകം ചെയ്ത് തന്നെയാണ് കഴിക്കുന്നത്.
ലൊക്കേഷന്‍ ഭക്ഷണം കഴിച്ച് പലതവണ അസുഖം ബാധിച്ചു. കൂടാതെ ശരീരഭാരം കൂടി. ഇതിനെ തുടര്‍ന്നാണ് താരം ഈ തീരുമാനത്തിലെത്തിയത്.
https://www.facebook.com/Malayalivartha


























