മാര്‍ക്കറ്റ് നിലനിര്‍ത്താന്‍ നടിമാര്‍ പൊതുവേദികളില്‍ സെക്‌സികളാവുന്നു

മാര്‍ക്കറ്റ് നിലനിര്‍ത്താനും പബഌസിറ്റിക്കും വേണ്ടി നടിമാര്‍ പൊതുവേദികളില്‍ അല്‍പവസ്ത്രധാരികളായി എത്തുന്ന സംഭവങ്ങള്‍ കൂടിവരുന്നു. കഴിഞ്ഞയാഴ്ച നടി കങ്കണ റണാവത്ത് അല്‍പവസ്ത്രമണിഞ്ഞ് ഒരു ചങ്ങിനെത്തിയതോടെ ആരാധകര്‍ വളഞ്ഞു. ചിലര്‍ താരത്തിന്റെ ശരീരത്തില്‍ കടന്ന് പിടിക്കുകയും ചെയ്തു. ഒടുവില്‍ സെക്യൂരിറ്റി എത്തിയാണ് രക്ഷപെടുത്തിയത്.
ഇതിന് മുമ്പ് ഹോളിവുഡ് സിനിമയുടെ പ്രചരണാര്‍ത്ഥം പ്രിയങ്ക ചോപ്രയും ദീപികാ പാദുക്കോണം നെറ്റ് പോലുള്ള വസ്ത്രങ്ങളണിഞ്ഞ്, മാറിടവും തുടകളും പ്രദര്‍ശിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത് വിവാദമായിരുന്നു. വിദേശങ്ങളില്‍ ഇത് പതിവാണെങ്കിലും ഇന്ത്യയില്‍ അടുത്തകാലത്തായി ഈ പ്രവണത വര്‍ദ്ധിച്ചുവരുകയാണ്.
മുംബയില്‍ ഒരു പരിപാടിയല്‍ പങ്കെടുക്കാനെത്തിയ കങ്കണ താന്‍ ദേശീയ അവാര്‍ഡ് ജേതാവാണെന്ന മാന്യതപോലും കാണിച്ചില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പിന്‍കഴുത്ത് മുതല്‍ നിതംബത്തിന്റെ തുടക്കം വരെ നഗ്‌നമായ വേഷമാണ് താരം ധരിച്ചിരുന്നത്. ഫാഷന്‍ ഷോകളില്‍ റാമ്പുകളിലും മറ്റും ഇത്തരം വേഷങ്ങള്‍ ധരിക്കാറുണ്ട്. അതല്‍ തെറ്റില്ല. എന്നാല്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇത്തരം വേഷങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനാണ്. 12 കോടി പ്രതിഫലം വാങ്ങുന്ന കങ്കണ ഇത് ചെയ്തത് അല്‍പം കടന്ന് പോയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
ഒരു വര്‍ഷം മുമ്പ് നടി ശ്രേയാശരണ്‍ ചെന്നൈയില്‍ കരുണാനിധി ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ടത് വലിയ വമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അരക്കെട്ടിന് താഴെ കാണുംവിധം സുതാര്യമായ വസ്ത്രം ധരിച്ചാണ് താരം ആ ചടങ്ങിനെത്തിയത്. അതിന് മുമ്പ് ബ്രായ്ക്ക് പകരം നാടകൊണ്ട് മാറിടം മറച്ചെത്തിയ നടിയെ ചിലര്‍ കടന്ന് പിടിച്ചതും പൊലീസ് എത്തി അവരെ രക്ഷിച്ചതും എല്ലാവര്‍ക്കും അറിയാമായിരുന്നു. അന്ന് ആ നടിയുടെ രഹസ്യഭാഗങ്ങളില്‍ വരെ ചിലര്‍ കടന്ന് പിടിച്ചിരുന്നു. മാനഹാനി ഭയന്നാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തുകയോ, കേസ് കൊടുക്കുകയോ ചെയ്തില്ല.
https://www.facebook.com/Malayalivartha


























