Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

തമിഴ് സിനിമയില്‍ പുരുഷ മേല്‍ക്കോയ്മ, സംവിധായകനെതിരെ പൊട്ടിത്തെറിച്ച് രാധിക ആപ്‌തെ

17 APRIL 2017 11:29 AM IST
മലയാളി വാര്‍ത്ത

ഗ്ലാമര്‍ റോളുകളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച രാധിക ആപ്‌തെ കബാലിയിലൂടെയാണ് തമിഴകത്തെത്തിയത്. ബോളിവുഡിലെ മുന്‍നിര അഭിനേത്രികളിലൊരാളായ താരം തമിഴ് സിനിമയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ചു കയറിയ നായികയ്ക്ക് തമിഴ് സിനിമയില്‍ നിന്നും അത്ര നല്ല അനുഭവങ്ങളല്ല ലഭിച്ചത്.

സംവിധായകര്‍ പ്രതികാര മനോഭാവത്തോടെയാണ് പലപ്പോഴും താരത്തോട് പെരുമാറിയിരുന്നത്. ലൊക്കേഷനില്‍ തനിക്ക് വേണ്ട മികച്ച സൗകര്യങ്ങള്‍ പോലും അവര്‍ നല്‍കിയിരുന്നില്ലെന്നും രാധിക പറഞ്ഞു. അതിനാല്‍ത്തന്നെ തമിഴ് സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ താരം പ്രതികരിക്കുന്നതും അത്തരത്തിലാണ്. പൊതുവേ ബോള്‍ഡായ രാധിക ആപ്തയെക്കുറിച്ച് മുന്‍പും പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.സംവിധായകന്‍ മഞ്ജിത്ത് ഒഴികെ മറ്റെല്ലാവരും തന്നോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറിയിരുന്നത്. ലൊക്കേഷനില്‍ വേണ്ട സൗകര്യം പോലും ചെയ്തിരുന്നില്ല. അവര്‍ നല്‍കുന്ന സൗകര്യങ്ങളില്‍ തൃപ്തയായിക്കൊള്ളണം എന്ന തരത്തിലായിരുന്നു അവരുടെ പ്രവര്‍ത്തികളും പെരുമാറ്റവും.

വെട്ടി ശെല്‍വന്‍ സിനിമയുടെ സംവിധായകനായ രൂദ്രനെതിരെയാണ് രാധിക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ചിത്രത്തില്‍ അഭിനയിക്കുന്ന ഹീറോയ്ക്ക് താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറമേ മികച്ച സൗകര്യങ്ങളും നല്‍കി. എന്നാല്‍ ഹീറോയിനായ തനിക്ക് സാധാരണ പോലെയുള്ള മുറിയാണ് ഏര്‍പ്പാടാക്കിയത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിന് 18 ലക്ഷം രൂപയാണ് പ്രതിഫലമായി രാധികയ്ക്ക് നല്‍കുന്നത്. എന്നാല്‍ 20 ലക്ഷം വേണമെന്ന് നായിക വാശി പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സംവിധായകന്‍ പറയുന്നത്.7000 രൂപ ദിവസ വാടകയുള്ള സ്റ്റാര്‍ ഹോട്ടലിലാണ് രാധികയ്ക്ക് താമസമൊരുക്കിയത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ വന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് താരം ഇത്തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ഇത് മോശമായ കാര്യമാണെന്നും സംവിധായകന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (52 minutes ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (3 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (3 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (3 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (3 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (4 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (4 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (4 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (5 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (5 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (5 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (5 hours ago)

Malayali Vartha Recommends