Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അമ്മ വേഷം ചെയ്യാന്‍ അത്ര എളുപ്പമല്ല; ശരിക്കും അമ്മയായ നടി പറയുന്നത്..

17 APRIL 2017 10:12 PM IST
മലയാളി വാര്‍ത്ത

ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് സ്‌നേഹ. താരത്തിന് മലയാള സിനിമ അത്ര പോരായിരുന്നു. എന്നാല്‍ പിന്നീട് തമിഴകത്തെത്തിയ താരത്തിന്റെ ജാതം മാറി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. തമിഴകത്തെ മുന്‍നിര അഭിനേത്രികളിലൊരാളായി മാറിയ സ്‌നേഹയ്ക്ക് നിറയെ അവസരങ്ങള്‍ ലഭിക്കുകയും തമിഴ് സിനിമാ ലോകം താരത്തെ അംഗീകരിക്കുകയും ചെയ്തു. മലയാളത്തില്‍ ക്ലിക്കാവാതെ പോയ പല താരങ്ങളെയും തമിഴകം സ്വീകരിച്ച ചരിത്രം മുന്‍പേയുള്ളതാണ്.

നടന്‍ പ്രസന്നയുമായുള്ള വിവാഹവും വിഹാന്റെ ജനനവുമൊക്കെയായി തിരക്കിലായിരുന്നു സ്‌നേഹ. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കുടുംബിനിയുടെ റോളിലായിരുന്ന താരം ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് സ്‌നേഹ പ്രത്യക്ഷപ്പെട്ടത്. ബേബി അനിഘ അവരുടെ മകളായും വേഷമിട്ട ചിത്രം മികച്ച പ്രതികരണവുമായി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുരുകയാണ്. മുന്‍പ് ഓണ്‍സ്‌ക്രീനില്‍ അമ്മ വേഷം ചെയ്യുമ്പോള്‍ ഒന്നും അനുഭവപ്പെടാറില്ലായിരുന്നു.

എന്നാല്‍ അമ്മയായതിനു ശേഷം അഭിനയിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശരിക്കും ഫീല്‍ ചെയ്യും. ഓണ്‍സ്‌ക്രീനിലെ മകള്‍ കരയുമ്പോള്‍ മകനെ ഓര്‍മ്മ വന്നിരുന്നുവെന്നും താരം പറയുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി താരങ്ങള്‍ മെലിയുകയും വണ്ണം വെയ്ക്കുകയും ചെയ്യാറുണ്ട്. കഥാപാത്രത്തിന്റെ ശാരീരിക ഘടനയിലേക്ക് എത്തുന്നതിനായി ചിലപ്പോള്‍ വണ്ണം വെയ്‌ക്കേണ്ടി വരും മറ്റു ചിലപ്പോള്‍ കുറയ്‌ക്കേണ്ടി വരും. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സ്‌നേഹ ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ്. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളാണ് ഈ നായികയെത്തേടി എത്തിയിട്ടുള്ളത്.

ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് സ്‌നേഹയിപ്പോള്‍. ഫഹദിന്റെ വലിയ ഫാനാണ് താനെന്നും പ്രമാണിയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്നും താരം പറഞ്ഞു. എന്നാല്‍ ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ല. വേലൈക്കാരനിലൂടെ അതു സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് താരം. സ്‌നേഹയുടെ കഥാപാത്രത്തെക്കുറിച്ച് അധിക കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

തമിഴിലെ മുന്‍നിര നായകരായ കമല്‍ഹസ്സന്‍, അജിത്ത്, വിക്രം, വിജയ്, സൂര്യ, ധനുഷ്, മാധവന്‍ എന്നിവര്‍ക്കൊപ്പമെല്ലാം സ്‌നേഹ അഭിനയിച്ചു. ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. മലയാളം തഴഞ്ഞ നായികയെ ഇരു കൊയ്യും നീട്ടി തമിഴകം സ്വീകരിച്ച കാഴ്ചയാണ് പിന്നീട് കണ്ടത്. തമിഴകത്തിന്‍രെ യുവതാരം ശിവകാര്‍ത്തികേയനൊപ്പമാണ് വേലൈക്കാരനില്‍ സ്‌നേഹ വേഷമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (52 minutes ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (3 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (3 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (3 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (3 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (4 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (4 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (4 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (5 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (5 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (5 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (5 hours ago)

Malayali Vartha Recommends