തമിഴ്‌നടന്‍ നടിയെ കാരവനുള്ളില്‍ വെച്ച് ചുംബിച്ചു

തമിഴ് സിനിമയിലെ അറിയപ്പെടുന്ന യുവനടന്‍ തന്റെ കാരവനില്‍ വെച്ച് യുവനടിയെ കടന്ന് പിടിച്ച് ചുംബിച്ചു. എന്നാല്‍ നടി എതിര്‍ത്തു. സംഭവം സെറ്റില്‍ പ്രശ്മാകാതിരിക്കാന്‍ നായകന്‍ കാല്പിടിച്ച് മാപ്പ് പറഞ്ഞു. ഒടുവില്‍ കാരവനുള്ളില്‍ പ്രശ്‌നം അവസാനിച്ചു. ഇനി ഈ നായകനൊപ്പം അഭിനയിക്കില്ലെന്ന് നായികയും അവളെ ഇനി തന്റെ ചിത്രത്തില്‍ കാസ്റ്റ് ചെയ്യില്ലെന്ന് നായകനും തീരുമാനിച്ചു.
തന്റെ ഇംഗിതത്തിന് വഴങ്ങാത്ത നായികമാരെ ചിത്രീകരണത്തിനുള്ളില്‍ പലതരത്തിലും ഉപദ്രവിക്കുന്നത് ഈ നടന്റെ വിനോദമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇന്റിമേറ്റ് സീനുകളിലും മറ്റും നടിമാരെ കടന്ന് പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് പതിവാണ്. അഭിനയമായതിനാല്‍ പരാതി പറയാനും പറ്റില്ല. അതുകൊണ്ട് യുവസൂപ്പര്‍ താരങ്ങളെ ഒഴിവാക്കി പുതുമുഖ നായകന്‍മാരുടെ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് പല നടിമാരും.
ഈ യുവ സൂപ്പര്‍താരം ഷൂട്ടിംഗിനിടെ മിഡ്‌നൈറ്റ് പാര്‍ട്ടി നടത്തുന്നത് പതിവാണ്. നായികയെ അല്ലെങ്കില്‍ സഹനടിയെയായിരിക്കും ഇത്തരം പാര്‍ട്ടികള്‍ക്ക് ക്ഷണിക്കുക. മദ്യപാനവും ബിയറുമാണ് പ്രധാന ലഹരി. ഇതിനിടെ നായകന് നായികയുമായി ശയിക്കണം. അതിന് വഴങ്ങിയില്ലെങ്കില്‍ പ്രശ്‌നം ഉണ്ടാക്കും.
എന്നിട്ടും അനുസരിച്ചില്ലെങ്കില്‍ അടുത്ത സിനിമകളില്‍ നിന്ന് ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തും. എന്നിട്ടും നടന്നില്ലെങ്കില്‍ നായിക അഭിനയിച്ച സീനുകള്‍ വെട്ടിക്കുറയ്ക്കും. ഇങ്ങിനെയാണ് പ്രതികാര നടപടികള്‍. അടുത്തകാലത്തായി ചില വനിതാ ടെക്‌നീഷ്യന്‍മാരെയും ഇത്തരത്തില്‍ യുവസൂപ്പര്‍താരം ആക്രമിച്ചതായി ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha


























