Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

താരപുത്രിയെക്കുറിച്ചുള്ള ഒരു പിതാവിന്റെ ദു:ഖം!

24 APRIL 2017 04:52 PM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികളുടെ പിതാവായാല്‍ പിന്നെ അച്ഛന്മാരുടെ ടെന്‍ഷന്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപിതാവായ സെയ്ഫ് അലി ഖാന്റെ കാര്യം അത് തന്നെയാണിപ്പോള്‍. മകള്‍ സിനിമയിലേക്ക് എത്തുന്നതോടെ സുരക്ഷിതയല്ലാതെയാവുമോ എന്നതാണ് താരത്തിന്റെ പേടി.

ബിരുദമൊക്കെ പൂര്‍ത്തിയാക്കി സെയ്ഫിന്റെ മകള്‍ സാറ അലി ഖാന്‍ സിനിമയിലേക്കുള്ള ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു. അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തില്‍ പിതാവിന് സുരക്ഷിതമല്ലായ്മയും പേടിയാണുള്ളതെന്നും സാറ പറയുകയായിരുന്നു.സാറ സിനിമയില്‍ ആമീര്‍ ഖാനെ പോലെ വളരണമെന്നാണ് സെയ്ഫ് പറയുന്നത്. നീ നിന്റെ തീരുമാനങ്ങള്‍ മാത്രം ഉറച്ചു നില്‍ക്കണമെന്നും അത്തരം തീരുമാനങ്ങളില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാര്യമാക്കേണ്ട എന്നും സെയ്ഫ് മകളോട് പറഞ്ഞിരിക്കുകയാണ്.

തിരക്കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. മാത്രമല്ല അത് പൂര്‍ണമായും വായിക്കണമെന്നും ഏപ്പോഴും നമ്മള്‍ ക്രീയേറ്റിവ് ആയിരിക്കണമെന്നും സെയ്ഫ് പറയുന്നു.

വിട്ടുവീഴ്ചകളാണ് നിന്നെ അളക്കുന്നത്. അതിനാല്‍ അവയ്ക്ക് നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാന്യമുണ്ടെന്നും സെയ്ഫ് മകള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.

സാറ തിളങ്ങാന്‍ പോവുകയാണ്. അതിനിടയില്‍ മകളുമായി സംസാരിച്ചത് സുരക്ഷിതമില്ലായ്മയെ കുറിച്ചാണ്. അവള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ അവള്‍ക്ക് ചെയ്യാം അതിന് താന്‍ സന്തുഷ്ടനാണ്. എന്നാല്‍ മകളുടെ സുരക്ഷയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാണെന്നും സെയ്ഫ് പറയുന്നു.സെയ്ഫിന്റെ ആദ്യ ഭാര്യയില്‍ ജനിച്ച മകളാണ് സാറ. ഈ ബന്ധത്തില്‍ ഒരു മകന്‍ കൂടിയുണ്ട്. ആദ്യ വിവാഹബന്ധം താരം ഉപേക്ഷിച്ചെങ്കിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന വാശി സെയ്ഫിനുണ്ട്. അതിനായി മക്കളെ നല്ല സ്‌കൂളിലും യൂണിവേഴ്‌സിറ്റിയിലും അയച്ചിരിക്കുകയായിരുന്നു.

നാഷണല്‍ അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് താരത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു. തന്റെ പിതാവിന്റെ രക്തത്തില്‍ പിറന്നപ്പോള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ എന്നിലേക്കും വന്നിരുന്നു. എന്നാല്‍ അത് താന്‍ അര്‍ഹിക്കാത്തതാണെന്ന് എനിക്ക് മനസിലായിരുന്നു. പിന്നീട് താന്‍ ചിന്തിക്കുന്നത് വ്യത്യസ്തമായിട്ടായിരുന്നെന്നും സെയ്ഫ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 minutes ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 minutes ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (2 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (5 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (6 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (6 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (7 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (7 hours ago)

Malayali Vartha Recommends