Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അഹങ്കാരവും തലക്കനവും മേഘ്‌നയെ ചന്ദനമഴയില്‍ നിന്ന് ഒഴിവാക്കി?

26 APRIL 2017 01:33 PM IST
മലയാളി വാര്‍ത്ത

ഏഷ്യനെറ്റ് ചാനലിലെ ജനപ്രിയ സീരിയലാണ് ചന്ദനമഴ. സീരിയലിലെ നായികയായ അമൃതയെ അവതരിപ്പിയ്ക്കുന്ന മേഘ്‌ന വിന്‍സന്റ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയും. അമൃതയെ പോലൊരു മരുമകളെ വേണം എന്ന് ആഗ്രഹിക്കാത്ത അമ്മായി അമ്മമാരും ഉണ്ടാകില്ല.

എന്നാല്‍ അത്രയ്ക്കങ്ങോട്ട് പുകഴ്ത്താന്‍ വരട്ടെ. അമൃതയെ പോലെ പച്ചപ്പാവമൊന്നുമല്ല ശരിയ്ക്കും മേഘ്‌ന വിന്‍സന്റ്. സെറ്റിലെ അപമര്യാദയായ പെരുമാറ്റം കാരണം നായികയെ സീരിയലില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്തകള്‍.

സെറ്റില്‍ വളരെ അഹങ്കാരത്തോടെയും തലക്കനത്തോടെയുമാണ് മേഘ്‌ന പെരുമാറുന്നത് എന്നാണ് പറഞ്ഞു പരക്കുന്നത്. മുതിര്‍ന്ന താരങ്ങളോട് പോലും മര്യാദയോടെ പെരുമാറാറില്ലത്രെ.ചന്ദനമഴയുടെ തമിഴ് സീരിയലിലും മേഘ്‌ന തന്നെയാണ് നായിക. ഇതേ പെരുമാറ്റ രീതിയെ തുടര്‍ന്ന് തമിഴ് ചന്ദനമഴയില്‍ നിന്നാണ് ആദ്യം ഒഴിവാക്കിയത്. ഇപ്പോള്‍ മലയാളത്തില്‍ നിന്നും പുറത്താക്കിയത്രെ.

നായികയാണ് എന്ന അഹങ്കാരത്തോടെയാണ് സെറ്റില്‍ എല്ലാവരോടും പെരുമാറുന്നത്. ഇപ്പോള്‍ വിവാഹം ഉറപ്പിയ്ക്കുക കൂടെ ചെയ്തപ്പോള്‍ തലക്കനം കൂടി എന്നാണ് കേട്ടത്.

എന്നാല്‍ അഹങ്കാരവും തലക്കനവുമൊന്നുമല്ല, വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് മേഘ്‌നയെ സീരിയലില്‍ നിന്ന് ഒഴിവാക്കുന്നത് എന്നും കേള്‍ക്കുന്നുണ്ട്. ഏപ്രില്‍ 30 നാണ് മേഘ്‌നയുടെ വിവാഹം. വിവാഹ ശേഷം അഭിനയ നിര്‍ത്തുക എന്നത് മേഘ്‌നയുടെ തന്നെ തീരുമാനമാണത്രെ.ഒരു ഉദ്ഘാടനത്തിന് വന്നപ്പോഴുള്ള മേഘ്‌നയുടെ പ്രസംഗം ഹിറ്റായതോടെയാണ് സോഷ്യല്‍ മീഡിയയിലെ ബുദ്ധി ജീവികള്‍ നടിയെ ശ്രദ്ധിച്ചത്. മുംബൈ, ചെന്നൈ പോലുള്ള അയല്‍ രാജ്യങ്ങളില്‍ പോകുമ്പോള്‍ കാറിലിരുന്ന് തനിക്ക് മേക്കപ്പ് ഇടാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞതിന് ഇനിയൊരു കളിയാക്കല്‍ സഹിക്കാനില്ല നടി.

ചന്ദനമഴയില്‍ എപ്പോഴും കരഞ്ഞുകൊണ്ട് അഭിനയിക്കുന്നതിനായിരുന്നു മേഘ്‌ന വിന്‍സന്റിനെ ആദ്യമൊക്കെ ട്രോളന്മാര്‍ പിടികൂടിയത്. സന്തോഷമുള്ള കാര്യങ്ങള്‍ കൂടെ കരഞ്ഞുകൊണ്ട് പറയുന്ന കഥാപാത്രമായിരുന്നു മേഘ്‌നയുടെ അമൃത.ഇനി നായിക അമൃതയായി ആര് എത്തും എന്നാണ് ചോദ്യം. മൂന്ന് വര്‍ഷത്തോളമായി തുടര്‍ന്ന് കൊണ്ടിരിയ്ക്കുന്ന കണ്ണീര്‍ പരമ്പരയാണ് ചന്ദനമഴ. മറ്റേതെങ്കിലും കഥാപാത്രമായിരുന്നെങ്കില്‍ കൊന്നോ കാണാതാക്കിയോ മാറ്റി നിര്‍ത്താമായിരുന്നു. കേന്ദ്ര നായികയായതിനാല്‍ ആര് പകരം വരും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 minutes ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 minutes ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (2 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (5 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (6 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (6 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (7 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (7 hours ago)

Malayali Vartha Recommends