Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

തന്നെ അത്ഭുതപ്പെടുത്തിയ നായികയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

27 APRIL 2017 04:55 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. റൊമാന്റിക് നായകരുടെ പട്ടികയില്‍ വളരെ പെട്ടെന്നാണ് ചാക്കോച്ചനും ഇടം നേടിയത്. ആദ്യ സിനിമയായ അനിയത്തിപ്രാവ് ഇറങ്ങി വര്‍ഷം 20 കഴിഞ്ഞെങ്കിലും പ്രേക്ഷകര്‍ക്ക് ഈ താരമിന്നും എവര്‍ഗ്രീന്‍ ചാമിങ്ങ് ചോക്ലേറ്റ് ഹീറോയാണ്. സിനിമയിലെ തുടക്കകാലത്ത് ഈ താരത്തിനു ലഭിച്ചിരുന്നതെല്ലാം ഇത്തരത്തിലുള്ള കഥാപാത്രങ്ങളുമായിരുന്നു. 

പ്രണയനായകന്‍ എന്നതിനുമപ്പുറത്തേക്ക് സ്വന്തം ഇമേജിനെ മാറ്റിയത് കുഞ്ചാക്കോ ബോന്‍ തന്നെയാണ്. നായകനുമപ്പുറത്ത് വില്ലനായും പ്രതിനായകനായും തിളങ്ങിയ താരത്തിന്റെ ഇമേജ് മാറി മറിഞ്ഞത് വളരെ പെട്ടെന്നാണ്. അഭിനയ സാധ്യതയുള്ള പല കഥാപാത്രങ്ങളും താരത്തേ തേടിയെത്തുകയും ചെയ്തു. ഓര്‍ഡിനറി, മധുരനാരങ്ങ, മല്ലു സിങ്ങ്, ലോ പോയിന്റ്, ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യൂ, ടേക്ക് ഓഫ് തുടങ്ങിയ സിനിമകള്‍ ഉദാഹരണമാണ്. അനില്‍ രാധാകൃഷ്ണന്‍ പ്രശാന്ത് നായര്‍ ടീമിന്റെ ദിവാന്‍ജി മൂല ഗ്രാന്റ്പ്രിക്‌സിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടെ അഭിനയിച്ച നായികമാരില്‍ തന്നെ ഏറെ അത്ഭുതപ്പെടുത്തിയ നടിയെക്കുറിച്ച് താരം പറയുന്നു...

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ അഭിനേത്രിമാരായ അസിനും സ്‌നേഹയും അഭിനയം തുടങ്ങിയത് കുഞ്ചാക്കോ ബോബനൊപ്പമാണ്.

ഇങ്ങനെ ഒരു നിലാപക്ഷിയിലൂടെയാണ് സ്‌നേഹ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴകത്തിന്റെ മികച്ച താരമായി മാറിയ നടി ഇടയ്ക്കിടയ്ക്ക് മലയാള സിനിമയില്‍ അഭിനയിക്കാറുണ്ട്. നരേന്ദ്രന്‍ മകന്‍ ജയകാന്തനിലൂടെയാണ് അസിന്‍ സിനിമാ ലോകത്തെത്തിയത്. എന്നാല്‍ ഈ ചിത്രം ബോക്‌സോഫോസീല്‍ വന്‍പരാജയമായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും ഓഫറുകളൊന്നും താരത്തെ തേടിയില്ല. തമിഴകം കൈനീട്ടി സ്വീകരിച്ചു അസിനെ. മുന്‍നിര നായകന്‍മാര്‍ക്കൊപ്പം വേഷമിട്ട താരം ഇന്ന് തമിഴകത്തിന്റെ സ്വന്തം താരറാണിയായി മാറുകയും ചെയ്തു.

അഭിനയം തുടങ്ങിയ നാള്‍ മുതല്‍ പ്രമുഖരുള്‍പ്പടെ നിരവധി നായികമാരുമൊത്ത് അഭിനയിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍. സ്‌നേഹ, അസിന്‍ എന്നിവരുടെ തുടക്കം ചാക്കോച്ചനുമൊത്തായിരുന്നു. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയ താരം ഇവരാരുമല്ലെന്നാണ് താരം പറയുന്നത്. നടന്‍ രതീഷിന്റെ മകളായ പാര്‍വതിയാണ് ചാക്കോച്ചനെ വിസ്മയപ്പെടുത്തിയ നായിക.

മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി രതീഷ് സിനിമയിലേക്കെത്തിയത്. കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം അഭിനയിച്ചത്. വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് പാര്‍വതി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെയാണ് താരം പ്രേക്ഷകരുടെ മനം കവര്‍ന്നത്.

ചിത്രത്തിലെ പ്രസവ സീനില്‍ റിയലിസ്റ്റിക്കായുള്ള പാര്‍വതിയുടെ പ്രകടനമാണ് ചാക്കോച്ചനെ ഏറെ അമ്പരപ്പെടുത്തിയത്. കിട്ടിയ കഥാപാത്രത്തെ പക്വതയോടെ കൈകാര്യം ചെയ്തപ്പോള്‍ അത്ഭുതം തോന്നിയെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (4 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (4 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (6 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (7 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (9 hours ago)

Malayali Vartha Recommends