Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആശാശരത്തിന് മക്കളെ കേരളത്തില്‍ കൊണ്ടുവരാന്‍ ഭയം

05 JUNE 2017 10:45 PM IST
മലയാളി വാര്‍ത്ത

നടിയും നര്‍ത്തകിയുമായ ആശാശരത്തിന് മക്കളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഭയം. വര്‍ഷങ്ങളായി ദുബയിലാണ് താരം താമസിക്കുന്നത്. അവിടെ ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. അഭിനയിക്കാന്‍ മാത്രമാണ് നാട്ടില്‍ വരുന്നത്. കേരളത്തിലും ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്ന ക്രൂരമയ പീഡനങ്ങളില്‍ വേദനിക്കുന്ന അമ്മ കൂടിയാണ് താനെന്ന് ആശാശരത്ത് പറഞ്ഞു. ഇത്തരം ക്രൂരമായ പീഡനങ്ങള്‍ മറ്റൊരിടത്തുമില്ല. വല്ലപ്പോഴും കുടുംബവുമായി സ്വന്തം വീട്ടില്‍ വരാന്‍ പോലും ആശക്ക് പേടിയാണ്. പീഡനക്കാര്‍ക്ക് പ്രായം പ്രശ്‌നമേയല്ല. 90 വയസുള്ള അമ്മൂമ്മമാര്‍ മുതല്‍ ഒരു വയസ് വരെയുള്ള കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു.

കുളിമുറികളില്‍ ഒളിക്യാമറ വച്ചും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. കുറ്റവാളികളെ ശിക്ഷിക്കാത്തത് കൊണ്ടാണ് പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത്. അതുകൊണ്ടാണ് മക്കളെ കേരളത്തിലേക്ക് കൊണ്ടുവരാത്തത്. കുങ്കുമപ്പൂവ് സീരിയലാണ് ആശാശരത്തിനെ താരമാക്കിയത്. അതില്‍ അഭിനയിക്കുമ്പോഴും ദുബായില്‍ നിന്ന് വന്ന് പോവുകയാണ് ചെയ്തിരുന്നത്. പണത്തിന് വേണ്ടി എല്ലാ സിനിമകളിലും അഭിനയിക്കാനും താരം തയ്യാറല്ല. ഇഷ്ടപ്പെട്ട പ്രോജക്ടുകളില്‍ മാത്രമേ അഭിനയിക്കൂ. അതും കംഫര്‍ട്ടബിളായിട്ടുള്ള നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം.

മമ്മൂട്ടി, മോഹന്‍ലാല്‍, കമലാഹാസന്‍ എന്നിവരുടെ സിനിമകള്‍ക്കാണ് ആശാശരത് മുന്‍ഗണന നല്‍കുന്നത്. മാന്യമായ പെരുമാറ്റം എല്ലാവരില്‍ നിന്നും താരം പ്രതീക്ഷിക്കുന്നു. സിനിമയില്‍ ശരിയുടെ പക്ഷത്ത് മാത്രമാണ് നിലയുറപ്പിക്കുന്നത്. സെലിബ്രിറ്റിയായ ആശയ്ക്ക് ഇത്രയും പേടിയാണെങ്കില്‍ സാധാരണക്കാരായ അമ്മമാരുടെയും നടിമാരുടെയും അവസ്ഥ എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മമ്മൂട്ടി ശ്യാംധര്‍ സിനിമയിലാണ് ആശ അവസാനം അഭിനയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (3 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (3 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (4 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (4 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (4 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (6 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (6 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (6 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (6 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (6 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (6 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (6 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (7 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (7 hours ago)

Malayali Vartha Recommends