Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.


സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....


സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ


നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം


ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി  

അമ്മയുടെ പേരില്‍ അടി മൂക്കുമ്പോള്‍ വെളിപ്പെടുത്തലുകളുമായി ജഗദീഷ്

01 JULY 2017 10:11 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദം പുകയുമ്പോള്‍ വെളിപ്പെടുത്തലുകളുമായി ജഗദീഷ്. മലയാള സിനിമയില്‍ കാര്യങ്ങള്‍ എല്ലാം ശരിയായിട്ടല്ല നടക്കുന്നതെന്നും എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്നും ജഗദീഷ് പറഞ്ഞു. അമ്മ ജനറല്‍ബോഡി മീറ്റിംഗിന് പിന്നാലെ എംഎല്‍എമാരായ മുകേഷും ഗണേശ്കുമാറും മാധ്യമങ്ങള്‍ക്ക് എതിരേ പൊട്ടിത്തെറിച്ചതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് വ്യക്തമാക്കിയത്. 

മലയാള സിനിമയുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാം. മുമ്പത്തെ പോലെയല്ല, ഇപ്പോള്‍ മലയാള സിനിമയിലെ പ്രതിഫലം കോടികളായി കഴിഞ്ഞു. വരുമാനത്തിലും കവിഞ്ഞ സ്വത്തുക്കളുള്ള അനേകം നടന്മാരുണ്ട്. ഇപ്പോള്‍ താന്‍ അത് പറഞ്ഞാല്‍ അസൂയ കൊണ്ട് പറയുകയാണെന്ന് കരുതും. അതുകൊണ്ട് തന്റേത് ഉള്‍പ്പെടെ എല്ലാ നടന്മാരുടെയും സ്വത്ത് വിവരം അന്വേഷിക്കേണ്ടതുണ്ട്. 

യുവനടിയുമായി ബന്ധപ്പെട്ട പീഡനക്കേസില്‍ ഒരു കമന്റും നടത്തരുതെന്ന അസോസിയേഷന്‍ നേരത്തേ തീരുമാനം എടുത്തിരുന്നു. ഹൈവേയില്‍ കാളവണ്ടിയില്‍ ഓടുന്നയാളാണ് താന്‍. സൂപ്പര്‍ഫാസ്റ്റ് ബസില്‍ സഞ്ചരിക്കുന്നവരെ തിരുത്താന്‍ തനിക്ക് താല്‍പ്പര്യമില്ല. സത്യം അന്വേഷിക്കാനോ പുറത്തു കൊണ്ടുവരാനോ കഴിയാത്തതില്‍ താന്‍ മാധ്യമങ്ങളെയേ കുറ്റപ്പെടുത്തു എന്നും ജഗദീഷ് പറഞ്ഞു. 

സിനിമാ വ്യവസായത്തെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ പറഞ്ഞത് ശരിയാണ്. സിനിമാ വ്യവസായത്തിലെ നിഗൂഡവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിലവിലെ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളെന്ന് വെള്ളിയാഴ്ച സുധാകരന്‍ പറഞ്ഞിരുന്നു. ഇത് മലയാള സിനിമാ മേഖലയിലെ ഒരു അന്വേഷണ പരമ്പരകള്‍ക്ക് പഴുതായി മാറണം. ചില നടീനടന്മാരുടെ വന്‍ സ്വത്തിന് പിന്നിലെ രഹസ്യം എന്താണ്? അതെല്ലാം അഭിനയത്തിലൂടെ മാത്രം നേടിയതാണോ? എന്നതെല്ലാം അന്വേഷിക്കണമെന്നും ജഗദീശ് പറഞ്ഞു.

അതിനൊപ്പം സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന വാദവും ജഗദീഷ് തള്ളി. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ വേദനയില്‍ നിന്നുമാണ് വുമണ്‍ കളക്ടീവ് രൂപമെടുത്തത്. വ്യവസായത്തില്‍ ഒട്ടേറെ സഹിച്ചു കഴിഞ്ഞവര്‍ ഒടുവില്‍ തിരിച്ചടിക്കാന്‍ തുടങ്ങിയെന്നേയുള്ളെന്നും ജഗദീഷ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.  (5 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....  (1 hour ago)

ട്രെയിൻ സർവീസിൽ നിയന്ത്രണം... ഒക്ടോബർ 27 ചൊവ്വാഴ്ച ബെം​ഗളൂരു-എറണാകുളം വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം  (1 hour ago)

സങ്കടക്കാഴ്ചയായി... ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (2 hours ago)

കൂടരഞ്ഞി- കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.. ഒരു മരണം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി    (2 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം  (9 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (9 hours ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (9 hours ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (9 hours ago)

Malayali Vartha Recommends