Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...


മുൻ എഡിജിപി എം ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള, ഉന്നത ഉദ്യോഗസ്ഥരുടെ നീക്കംപൊളിച്ചത് മുഖ്യമന്ത്രി..സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു...

രാമലീലയിലെ സംവിധായകന് ഉദയനാണ് താരത്തിന്റെ ഗതിവരുമെന്ന് കരുതിയില്ല

02 OCTOBER 2017 09:03 PM IST
മലയാളി വാര്‍ത്ത

അരുണ്‍ ഗോപി ചിത്രമായ രാമലീല റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് നായകന്‍ ദിലീപ് അറസ്റ്റിലായത്. നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്. അഞ്ചു വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് ആദ്യ ചിത്രവുമായി അരുണ്‍ ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. രാശിയില്ലാത്ത സംവിധായകനായി താന്‍ മാറുമെന്ന ആശങ്കയോടെയാണ് ഈ സംവിധായകന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ആശങ്കകളൊക്കെ അസ്ഥാനത്താക്കി മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.

സിനിമ എന്നത് വ്യക്തിയലധിഷ്ഠിതമല്ല. ഉദയനാണ് താരം സിനിമയിലെ രംഗങ്ങള്‍ തന്റെ ജീവിതത്തിലും ആവര്‍ത്തിക്കുമെന്ന് അരുണ്‍ ഗോപിയെന്ന സിനിമാമോഹി ഒരിക്കലും കരുതിയിരിക്കില്ല. മറ്റു വിഷയങ്ങള്‍ മാറ്റി നിര്‍ത്തി ഈ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഉദയഭാനുവിന്റെ സിനിമാജീവിതത്തിന് തടസ്സമായി നില്‍ക്കുന്നത് നായകനായ സരോജ് കുമാറാണെങ്കില്‍ അരുണ്‍ ഗോപിയുടെ ജീവിതത്തില്‍ രാമലീലയിലെ നായകന്‍ ദിലീപിന്റെ അറസ്റ്റും ജയില്‍ ജീവിതവുമാണ് വില്ലനായെത്തിയത്.

അഞ്ചു വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് സ്വന്തം ചിത്രവുമായി അരുണ്‍ ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ആദ്യ പടം പാതിവഴിയില്‍ നിന്നു പോയാല്‍ രാശിയില്ലാത്ത സംവിധായകനെന്ന പേര് അരുണിന് ചാര്‍ത്തിക്കിട്ടിയേനെ. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിനെ നായകനാക്കി ചിത്രം ഒരുക്കുന്നതിനിടയില്‍ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍പ്പോലും കരുതിക്കാണില്ല.

എന്നാല്‍ പ്രതിസന്ധികളെല്ലാം വിജയകരമായി തരണം ചെയ്ത് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരുപാട് പ്രതീക്ഷകളോടെയാണ് അരുണ്‍ ഗോപി രാമലീലയുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോഴും ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാനും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നു. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന രാമലീലയുടെ വിധി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (12 minutes ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (19 minutes ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (26 minutes ago)

വിശദീകരണവുമായി ലോക്ഭവൻ  (35 minutes ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (46 minutes ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (2 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (2 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (2 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (8 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (8 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (8 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (9 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (9 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (10 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (11 hours ago)

Malayali Vartha Recommends