ഉദാഹരണം സുജാത കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് മഞ്ജു

ഉദാഹരണം സുജാത എന്ന തന്റെ ഏറ്റവും പുതിയ ചിത്രം കാണാന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് മഞ്ജു വാര്യര്‍. സിനിമയുടെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്ത് വച്ച് നടന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് മഞ്ജു മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സന്ദര്‍ശിച്ചത്.
കുട്ടികളില്‍ സ്‌കൂള്‍ വിദ്യാഭാസത്തിന്റെ ആവശ്യകത എത്രമാത്രമാണെന്ന് വ്യക്തമാക്കിത്തരുന്ന ചിത്രമാണിതെന്ന് മഞ്ജു അറിയിച്ചു.മികച്ച അഭിപ്രായവുമായി മുന്നേറുന്ന ഉദാഹരണം സുജാതയ്ക്ക് ആശംസകള്‍ നേരാനും മന്ത്രി മറന്നില്ല.
https://www.facebook.com/Malayalivartha


























