Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എന്നെ പ്രണയിച്ച അഞ്ച് പേര്‍ക്കും വേണ്ടത് എന്റെ ശരീരമായിരുന്നു...മനസ്സ് തുറന്ന് റായി ലക്ഷ്മി

22 DECEMBER 2017 03:37 PM IST
മലയാളി വാര്‍ത്ത

കരിയറില്‍ വീണുപോയേക്കാവുന്നിടത്ത് നിന്ന് തിരിച്ചു കയറുകയാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ക്കറ്റ് ഇടിഞ്ഞു നില്‍ക്കുമ്പോഴാണ് ലക്ഷ്മി റായിയെ തേടി ബോളിവുഡില്‍ നിന്ന് അവസരം വന്നത്. ആ അവസരം ലക്ഷ്മി പരമാവധി ഉപയോഗിച്ചു. 2005ല്‍ ‘കറ്ക്ക കസടറ’ എന്ന ചിത്രത്തിലൂടെ നായികയായി വന്ന റായി ലക്ഷ്മി നായികയായി പന്ത്രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഈ ഘട്ടത്തില്‍ അമ്പതു സിനിമകളില്‍ അവര്‍ നായികാ സ്ഥാനം അലങ്കരിക്കുകയുണ്ടായി. ഇതില്‍ അമ്പതാമത്തെ ഹിന്ദി സിനിമ ‘ജൂലി2’ ആണ്.

താരങ്ങളുടെ പ്രണയവും പ്രണയ തകര്‍ച്ചയും പ്രേക്ഷകര്‍ ആഘോഷിക്കാറുണ്ട്. ഇപ്പോള്‍ മിക്ക നടിമാരും അവരുടെ പ്രണയവും ജീവിതവുമൊക്കെ എല്ലായിടത്തും പങ്ക് വയ്ക്കാറുമുണ്ട്. തന്റെ പ്രണയത്തെ കുറിച്ച് തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി പങ്കു വയ്ക്കുന്നു.

സിനിമയില്‍ എത്താനായി സര്‍വവും ത്യജിക്കേണ്ടി വന്ന ഒരു താരത്തിന്റെ ജീവിതമാണ് റായി ലക്ഷ്മി ജൂലിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സിനിമയേക്കാള്‍ ത്രില്ലിങാണ് താരസുന്ദരിയുടെ ജീവിതവും. അഞ്ച് പ്രണയങ്ങളാണ് താരത്തിന്റെ ജീവിതത്തില്‍ ഇത് വരെ ഉണ്ടായിരുന്നത്. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച റായി ലക്ഷ്മിയുടെ ജീവിതത്തില്‍ പ്രണയം നടിച്ച് എത്തിയതെല്ലാം വില്ലന്മാരായിരുന്നു.

തന്റെ ശരീരത്തിനാണ് എല്ലാ കാമുകന്മാരും കാത്തിരുന്നത് എന്നാണ് താരം പറയുന്നത്. ആദ്യ പ്രണയത്തില്‍ ശരീരത്തിന് വേണ്ടിയുള്ള കാമുകന്റെ പ്രവര്‍ത്തികള്‍ താരത്തെ വിഷമിപ്പിച്ചു, എന്നാലും പ്രണയം ഇല്ലാതാകരുതെന്ന് കരുതി അയാള്‍ പറയുന്നതെല്ലാം അനുസരിക്കേണ്ടി വന്നെന്ന് താരം പറയുന്നു.

 

ഇനി ഒരു പ്രണയം ഉണ്ടാവുമ്പോള്‍ തന്നെ മനസ്സിലാക്കുന്ന ശരീരം മാത്രം ആഗ്രഹിക്കാത്ത വ്യക്തിത്വം തന്നെ തേടി വരുമെന്നും ആ പ്രണയം പൂവണിയുമെന്നും താരം പ്രതീക്ഷിക്കുന്നു. എന്റെ ശരീരസൗന്ദര്യം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമായി ഈ സിനിമയില്‍ അഭിനയിച്ചുവെന്ന് വിചാരിക്കരുത്. എന്നില്‍ സൗന്ദര്യവും യുവത്വവും നൈപുണ്യവുമുള്ളതുകൊണ്ടു സധൈര്യം ഞാന്‍ അഭിനയിക്കുകയായിരുന്നു. ഇതൊരു വെല്ലുവിളിയാണെന്ന് വേണമെങ്കില്‍ പറയാം.

ഞാന്‍ തമിഴില്‍ അഭിനയിക്കാന്‍ വന്നിട്ട് പന്ത്രണ്ടവര്‍ഷങ്ങളാകുന്നു. പക്ഷേ എന്നെ വിശ്വസിച്ച് എത്രയോ പേര്‍ ജൂലി പോലുള്ള ക്യാരക്ടര്‍ നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് പറയൂ. ഈ വിഷയത്തില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ ആരാണ് എന്റെ കഴിവുകളെ ശരിക്കും അംഗീകരിച്ചിട്ടുള്ളത്? ഏതെങ്കിലും ഒരു സീസണ്‍ നടിയെപ്പോലെ തമിഴില്‍ അപ്പോഴപ്പോള്‍ ഞാന്‍ വന്നു പോയികൊണ്ടിരുന്നു. എന്നാല്‍ സംവിധായകനും ക്യാമറാമാനുമായ ജീവാ മാത്രം എന്നെ വിശ്വസിച്ച് ‘ദാംദൂം’ സിനിമയില്‍ അവസരം തരുകയുണ്ടായി.

ആ ഒരു പടമാണ് എനിക്ക് അള്‍ട്രാ മോഡേണ്‍ ക്യാരക്ടര്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്. അതിനുശേഷവും തമിഴില്‍ എനിക്ക് പറയത്തക്ക രീതിയിലുള്ള വേഷങ്ങള്‍ ലഭിച്ചില്ല. നേരെ മലയാളത്തിലേക്കു പോയി. അവിടെ എന്റെ കഴിവുകള്‍ മനസ്സിലാക്കി അവര്‍ നല്ല വേഷങ്ങള്‍ തരുകയുണ്ടായി. ഇടയ്ക്കിടെ തെലുങ്കിലും കന്നടത്തിലും ഞാന്‍ അഭിനയിക്കുകയുണ്ടായി.

പറയുന്നവര്‍ പറഞ്ഞുകൊണ്ടിരിക്കും. എനിക്ക് അഭിനയത്തിന്റെ എബിസിഡി അറിയില്ല എന്നുപറഞ്ഞവര്‍ ഉണ്ട്. ഞാനിതൊക്കെ ഒരു ചെവികൊണ്ട് കേട്ട് മറുചെവിയിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്. കമന്റ് ചെയ്യുന്നവര്‍ക്ക് നല്ല തിരിച്ചടി കൊടുക്കണമെന്നുണ്ടെങ്കില്‍ സ്‌ക്രീനില്‍ നമ്മുടെ സാമര്‍ത്ഥ്യം തെളിയിച്ചു കാണിക്കണം. അങ്ങനെതന്നെയാണ് ജൂലിയിലും ഞാന്‍ അഭിനയിച്ചത്.തമിഴില്‍ ഒരുപടത്തില്‍ ഞാന്‍ നീന്തല്‍ വസ്ത്രം ധരിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരിക്കലും വള്‍ഗറാണെന്ന് ആരും പറഞ്ഞിട്ടില്ല. എനിക്ക് ഒരുപാട് പരിമിതികളുണ്ട്. പിറന്ന പടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ ഞാന്‍ തയാറല്ല.

 

സിനിമയെ സംബന്ധിച്ച് ഒന്നും തന്നെ നിരന്തരമാണെന്ന് പറയാനാവില്ല. ഇന്ന് ഉന്നതങ്ങളില്‍ കഴിയുന്നു. നാളെ അവരുടെ പടം പൊളിഞ്ഞാല്‍ ഇരിപ്പിടംതന്നെ അപ്രത്യക്ഷമാകും. പന്ത്രണ്ടുവര്‍ഷത്തെ സിനിമാ അനുഭവങ്ങളിലൂടെ ഇറക്കവും കയറ്റവും നേരിട്ടവളാണ് ഞാന്‍. ശരിക്കും ഗോസിപ്പുകള്‍ അമ്പരപ്പിക്കുന്ന പ്രചരണങ്ങള്‍.

എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിട്ടവളാണ് ഞാന്‍. പക്ഷേ ഈ അസത്യങ്ങളായ പ്രചരണങ്ങള്‍ക്ക് ഏറിയാല്‍ രണ്ടാഴ്ചത്തെ ആയുസ്സേ ഉണ്ടാകൂ. അതും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവും. ഞാന്‍ എന്റെ മനസാക്ഷിയുടെ ആജ്ഞ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സിനിമയില്‍ വിജയിക്കാനായി ഒരുപാട് പോരാട്ടങ്ങള്‍ നടത്തി. ഒടുവില്‍ ഇങ്ങനെയൊരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. അതില്‍ ഒരുപാട് പേരോട് എനിക്ക് നന്ദി പറയാനുണ്ട്.

ആദ്യമേ ഞാന്‍ ഇതിന് വ്യക്തമായ മറുപടി തന്നിട്ടുണ്ട്. പടത്തില്‍ ഞാന്‍ മനഃപുര്‍വം സ്‌കിന്‍ ഷോ പ്രദര്‍ശിപ്പിച്ചതല്ല. പടത്തിന്റെ കഥയ്ക്കും ക്യാരക്ടറിനും അനുയോജ്യമായിരുന്നതുകൊണ്ട് അങ്ങനെ അഭിനയിച്ചതാണ്. തമിഴില്‍ ഇത്തരം ക്യാരക്ടറുകള്‍ ഇല്ല. ഹിന്ദിയില്‍ മാത്രമാണ് ഇത്തരം റോളുകള്‍ സൃഷ്ടിക്കാറ്.

എന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല. ഒരു കാമുകന്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ‘ജൂലി2’ പടത്തില്‍ ഞാന്‍ ഇമ്മാതിരി അഭിനയിക്കില്ലായിരുന്നു. ഞാനൊരു സ്വതന്ത്രയായ പക്ഷിയാണ്. എന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് ഞാനാണ്. അതിലെ എല്ലാ റിസ്‌കും എനിക്കു മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (23 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (31 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends