Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!

28 AUGUST 2026 07:16 PM ISTമലയാളി വാര്‍ത്ത
വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്‌റ്റർ എത്തിയിരിക്കുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.   ജയസൂര്യ , വിനായകൻ എന്നിവരുടെ ലുക്ക് മുകളിൽ. ത...

എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട... ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽനിന്നും എന്നെ ഒഴിവാക്കണം! ഹരീഷ് പേരടിയുടെ പോസ്റ്റ് വൈറൽ..

04 May 2022

പീഡനക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയുടെ ഇന്റേണൽ കംപ്ളെയ്ന്റ് കമ്മിറ്റിയിൽ നിന്ന് അദ്ധ്യക്ഷ ശ്വേതാമേനോൻ, അംഗങ്ങളായ കുക്കു...

തിരക്കുകള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം ചെലവിടാന്‍ കഴിഞ്ഞതിന്റെ സന്തോഷം! നസ്രിയയെ ചേര്‍ത്തുപിടിച്ച് ഫഹദ്.. ഈദ് ആശംസകള്‍ ചിത്രം ഏറ്റെടുത്ത് ആരാധകർ

04 May 2022

കഴിഞ്ഞ ദിവസമായിരുന്നു ചെറിയ പെരുന്നാള്‍. എന്നാൽ ചലച്ചിത്ര താരങ്ങളുടെ ആശംസകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇപ്പോഴിതാ ഫഹദും നസ്രിയയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഇരുവരുടെയും ച...

ക​മ​ൽ​ഹാ​സ​ൻ​ ​,​വി​ജ​യ് ​സേ​തു​പ​തി​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കുന്നു.. ത​മി​ഴ് ​സൂ​പ്പ​ർ​ ​താ​രം​ ​ക​മ​ൽ​ഹാ​സ​ൻ​ ​കൊ​ച്ചി​യി​ൽ​ ​എ​ത്തു​ന്നു... തീ​യ​തി​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കും! കാത്തിരിപ്പിൽ ആരാധകർ

04 May 2022

വി​ക്രം​ ​എ​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​ഈ​ ​മാ​സം​ ​അ​വ​സാ​നം​ ​ക​മ​ൽ​ഹാ​സ​ൻ​ ​കൊ​ച്ചി​യി​ൽ​ ​എ​ത്തും. തീ​യ​തി​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കും.​ ​കൈ​തി​ ​എ​ന്ന​ ​സൂ​പ്പ​ർ​ഹി​റ...

ധനുഷ് തങ്ങളുടെ മകനാണെന്ന വൃദ്ധ ദമ്ബതികളുടെ അവകാശവാദം... വീണ്ടും ചര്‍ച്ചയാകുന്നു

03 May 2022

ധനുഷ് തങ്ങളുടെ മകനാണെന്ന വൃദ്ധ ദമ്ബതികളുടെ അവകാശവാദം വീണ്ടും ചര്‍ച്ചയാകുകയാണ്. വര്‍ഷങ്ങളായി നടന്നുവരുന്ന പിതൃത്വ അവകാശക്കേസില്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി സമന്‍സ് അയയ്ച്ചിരിക്കുകയാണ്. ധനുഷ് തങ്ങളുടെ മക...

ധനുഷ് ഹാജരാക്കിയ തെളിവുകളില്‍ പോലീസ് അന്വേഷണം വേണമെന്ന് കതിരേശന്‍! നടൻ ധനുഷ് തങ്ങളുടെ മകനെന്ന് അവകാശപ്പെട്ട ദമ്പതികളുടെ കേസുമായി ബന്ധപ്പെട്ട് നടന് മദ്രാസ് ഹൈക്കോടതിയുടെ സമന്‍സ്

03 May 2022

നടൻ ധനുഷ് തങ്ങളുടെ മകനെന്ന് അവകാശപ്പെട്ട ദമ്പതികളുടെ കേസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് നടന് സമൻസ് അയച്ചതായി റിപ്പോർട്ട്. നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന് കതിരേശനും ഭാര്യ മീനാക്ഷിയും ആരോപി...

ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച തന്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട്‌പോരേ ഇതെല്ലാമെന്ന് ചോദിച്ചു! ഇപ്പോഴും സംസാരിക്കാനാകാതെ ശ്രീനിവാസൻ; പഴയതുപോലെയാകാന്‍ സമയമെടുക്കും.. ധ്യാൻ ശ്രീനിവാസന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

03 May 2022

നടനും സംവിധായകനുമായ ശ്രീനിവാസനെ അടുത്തിടെയാണ് ആരോഗ്യ സ്ഥിതി മോശമായതോടെ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ ആ സംഭത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഹൃ...

ലെഹംഗയിൽ അതീവ സുന്ദരിയായി ഹോട്ട് ലുക്കിൽ അഭയ ഹിരൺമയി! ബ്ലൗസിന് നൽകിയിരിക്കുന്ന ഓപ്പൺ വിനെക്ക് കോസ്റ്റ്യൂംസിന്റെ പ്രൗഢി കൂട്ടി! ഞെട്ടി ആരാധകർ

03 May 2022

ഗായിക അഭയ ഹിരൺമയി മലയാളികളുടെ ഇഷ്ട ഗായികയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്‌ക്കെല്ലാം താരം അടിപൊളി ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ...

സ്വന്തം മോനെ മര്യാദക്ക് വളർത്താൻ അറിയാത്തവർ ആണ് നാട്ടുകാരെ നന്നാക്കാൻ നടക്കുന്നെ.. മാല പാർവതി മകന്റെ അസുഖം മാറ്റിയിട്ടുപോരെ ആരാന്റെ അസുഖം മാറ്റുന്നത്... മാല പാർവതിക്ക് നേരെ സൈബർ ആക്രമണം

03 May 2022

വിജയ് ബാബുവിനെതിരെ താര സംഘടനയായ അമ്മ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതി രാജിവച്ചിരുന്നു. എന്നാൽ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്ര...

വീണ്ടും മോശം കമന്റിട്ട് അപമാനിച്ചയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ഗോകുല്‍ സുരേഷ്...

02 May 2022

ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ മോശം കമന്റിട്ടയാള്‍ക്ക് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും സമാനരീതിയില്‍ നടനും പിതാവുമായ സുരേഷ് ഗോപിയേയും തന്നെയും അപമാനിച്ചയാള്‍ക്ക് മറ...

റിപ്പോർട്ട് പുറത്തുവന്നാൽ പലരുടെയും മുഖങ്ങൾ വികൃതമാകും... റിപ്പോർട്ട് പുറത്തുവിട്ടാൽ പ്രതിരോധത്തിലാകുന്നത് പരാതിക്കാരി തന്നെയായിരിക്കും; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

02 May 2022

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിയമമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ മന്ത്രിക്ക് സമർപ്പിച്ച കത്തിന...

ഭീതി നിറച്ചതും മരണത്തിന്റെ തണുപ്പും തോന്നിപ്പിക്കുന്നതുമായ പിസാസ് 2വിന്റെ ടീസർ പുറത്തിറങ്ങി! വിജയ് സേതുപതി അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് ആൻഡ്രിയ ജെറിമിയ

02 May 2022

മിഷ്‌കിൻ ചിത്രം പിസാസ് 2വിന്റെ ടീസർ പുറത്തിറങ്ങി. ആൻഡ്രിയ ജെറിമിയ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ഭീതി നിറച്ചതും മരണത്തിന്റെ തണുപ്പും തോന്നിപ്പിക്കുന്നതുമാണ് ടീസർ. നാഗ, പ്രയാഗ മാർട്ടിൻ, ര...

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാള സിനിമ, എന്തിനാണ് സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ കൂടിക്കാഴ്ച, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ തീരുമാനം എടുക്കാന്‍ കഴിയുന്നില്ലേ...മറ്റൊരു നടിക്ക് കൂടി ആക്രമണം ഉണ്ടായിട്ടും യോഗം കൂടിയിരിക്കാന്‍ ഇത് റോക്കറ്റ് സയന്‍സ് അല്ലെന്ന് നടി രഞ്ജിനി സെല്‍വരാജ്

01 May 2022

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാള സിനിമയാണ് എന്ന് നടി രഞ്ജിനി സെല്‍വരാജ്.മറ്റൊരു നടിക്ക് നേരെ ഒരു ആക്രമണവും കൂടി ഉണ്ടായിട്ടും സിനിമ സംഘടനയുമായി യോഗം കൂടിയിരിക്കാന്‍ ഇത് റോക...

കറുത്ത സാരിയിൽ അതീവ സുന്ദരിയായി പാർവതി തിരുവോത്ത്! പുത്തൻ ചിത്രങ്ങളിൽ ഞെട്ടി ആരാധകർ

30 April 2022

മലയാളികളുടെ ഇഷ്ട താരമാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വ്യത്യസ്തമായ സാരി ലുക്കിലുള്ല ഒരു ചിത്രമാണ്...

ബിക്കിനി ധരിച്ചുള്ള ചിത്രം പങ്കുവെച്ച് സാമന്ത! പിന്നാലെ സദാചാരവാദികളുടെ കുരുപൊട്ടി!വിവാഹശേഷം ഞാൻ എങ്ങനെ ജീവിക്കണമെന്ന് പറയാൻ അവകാശമുണ്ടെന്ന് കരുതുന്ന എല്ലാവരോടുമായി നടുവിരൽ നമസ്‌കാരം പറഞ്ഞ് സാമന്തയുടെ കിടിലൻ മറുപടി

30 April 2022

വിവാഹമോചനത്തിന് പിന്നാലെ വളരെയധികം വിമർശനം നേരിടേണ്ടിവന്ന താരമാണ് സാമന്ത. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സദാചാരവാദികൾക്ക് ചുട്ട മറുപടി നൽകിയിരിക്കു...

Malayali Vartha Recommends