STAR TREK
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
‘വെള്ളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ അപകടം... വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ചതോടെ സമയോചിതമായ ഇടപെടൽ; നടന് ജയസൂര്യ രക്ഷപ്പെട്ടത് അത്ഭുതകരമായി...
19 December 2020
സിനിമ ചിത്രീകരണത്തിനിടെ നടന് ജയസൂര്യ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ജയസൂര്യ, പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘വെള്ളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആണ് അപകടം. ഡ്യ...
കണ്ണിലെ ഞരമ്പ് ചുരുങ്ങിയതിനാല്‍ അമേരിക്കയില്‍ ചികിത്സയിലാണ് വിജയലക്ഷ്മി... മകള്‍ക്ക് കാഴ്ച തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നൽകിയിട്ടുണ്ട്; അമേരിക്കയിലെ സ്പോണ്‍സര്‍മാര്‍ വഴിയാണ് എല്ലാം ചെയ്യുന്നത്; വൈക്കം വിജയലക്ഷ്മിയുടെ വിശേഷങ്ങൾ പങ്കുവെച്ച് മാതാപിതാക്കള്‍
19 December 2020
ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ അംഗപരിമിതിയൊന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. വിവാഹത്തിനു ശേഷം കുറച്ചു കാലമായി സംഗീതരംഗത്ത് താരത്തെ കാണാനില്ലായിരുന്നു. സോഷ്യല്‍ മീഡിയകളില്‍...
വൈക്കം വിജയലക്ഷ്മിക്ക് കാഴ്ചയുടെ ലോകത്തേക്ക് വഴിതുറക്കുന്നതായി മാതാപിതാക്കള്‍
18 December 2020
മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച തിരിച്ചു കിട്ടുമെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് കുടുംബം. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യങ്...
ഈ മുറിവ് കാലത്തിന് ഉണക്കാനാകില്ല... മകളുടെ ചിത്രത്തിനൊപ്പം ചിത്ര പങ്കുവെച്ച കുറിപ്പ് ആരാധകരുടെ കണ്ണ് നനയിച്ചു
18 December 2020
മകള്‍ നന്ദനയുടെ ജന്മവാര്ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ. എസ് ചിത്ര. കാലത്തിന് മുറിവുണക്കാനാകില്ല, നന്ദനയുടെ വേര്‍പാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഒരു ദിവസം തന്റെ ...
സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് നയന്‍താര തിളങ്ങി നില്‍ക്കുന്നതിന് പിന്നിൽ ഇത്; ആ രഹസ്യം വെളിപ്പെടുത്തി നടന് കുഞ്ചാക്കോ ബോബന്
18 December 2020
സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് താരറാണിയാണ് നയന്‍താര. എന്നാൽ ഇത്തരത്തിൽ തിളങ്ങി നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടന് കുഞ്ചാക്കോ ബോബന് രംഗത്ത് എത്തിയിരിക്കുകയാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന നി...
'ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു... എന്നാല്‍ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി... നീ എന്റെ ജീവന് തന്നെയാണ്. ലവ് യൂ, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു... വിവാഹ വിശേഷം പങ്കുവെച്ച് രാഹുല്‍ രവി
18 December 2020
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത 'പൊന്നമ്പിളി' എന്ന പരമ്പരയില്‍ ഹരിപത്മനാഭന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് രാഹുല്‍ രവി. അടുത്തിടെയാണ് ലൈഫ് ...
ഒരു സസ്പെൻസുണ്ട്; നടി ഉർവ്വശിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സൂരജ് ആരാധകരോട് അറിയിക്കുന്നത്? പുതിയ സിനിമയാണോ അതോ സീരിയലിലെ സസ്പെൻസാണോ ചോദ്യങ്ങളുമായി ആരാധകർ
17 December 2020
പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സൂരജ്. ദേവ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറാൻ ചുരുങ്ങിയ സമയം കൊണ്ടു തന്നെ താരത്തിന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളി...
ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി പൂര്‍ണിമ... ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകള്; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
17 December 2020
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സമൂഹമാധ്യമങ്ങളിലും സജീവമായ താരകുടുംബം തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ പിറന്...
കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു... കാവ്യയെയും ഫാമിലിയെയും പറഞ്ഞു പറ്റിച്ചാണ് രജിസ്റ്റർ നടത്തിയത്.... കാവ്യയുടെയും നിഷാലിന്റെ വിവാഹ വീഡിയോ വീണ്ടും വൈറലായതോടെ ഏറ്റെടുത്ത് ആരാധകർ; പ്രചരിക്കുന്ന കമന്റുകൾ ഇങ്ങനെ...
17 December 2020
ദിലീപുമായുള്ള രണ്ടാം വിവാഹശേഷം കാവ്യമാധവൻ സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് താരം. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ മലയാളത്തിലെ നായിക ലോകത്തിലേയ്ക്കെത്തിയ താരത്തിന്റെ പി...
രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ സ്മരണകള്‍ പങ്കുവെച്ച് നടന് വിനീത്
16 December 2020
സൂപ്പര്‍ താരം രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ സ്മരണകള്‍ പങ്കുവെച്ച് നടന് വിനീത്. രജനിയെ പോലെ വലിയ ലെജന്ന്റിനൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമാണെന്നും കാര്യങ്ങള്‍ വളര...
അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് നടി ഉര്‍വശി
16 December 2020
സൂര്യയുടെ സുരറൈ പോട്രു എന്ന ചിത്രത്തിലെ പ്രകടനത്തില്‍ നടി അപര്‍ണ ബാലമുരളിയെ പ്രശംസിച്ച് ഉര്‍വശി. ഇത്രയും ഗംഭീരമായി അഭിനയിച്ച സൂര്യക്കൊപ്പം അതെ ലെവലില്‍ അപര്‍ണ പിടിച്ചു നിന്നത് ഗഭീരമായാണ് കണ്ടതെന്നും ഇ...
ബോള്‍ഡ് ലുക്കില്‍ താരപുത്രി മീനാക്ഷി ദിലീപ്...
16 December 2020
അച്ഛനും അമ്മയും ബിഗ് സ്ക്രീന്‍ കീഴടക്കിയ പോലെ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് താര പുത്രി മീനാക്ഷി ദിലീപ്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്ക് വച്ച ഉടന്‍ തന്നെ അത് വൈറല്‍ ആവുകയും ചെയ്യും. അടുത...
ബോളിവുഡില്‍ നടന്മാരെക്കാളും കോടികള്‍ പ്രതിഫലം വാങ്ങുന്ന നായികമാര്‍
16 December 2020
ഇക്കഴിഞ്ഞ വര്‍ഷം കൊറോണ കാരണം വലിയ നഷ്ടമാണ് സിനിമാ ഇന്ഡസ്ട്രിയിലുണ്ടായത്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ചില താരസുന്ദരിമാര്‍ നായകന്മാരെ പോലും കടത്തി വെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്ക...
സഹ നടന്മാരുമൊത്ത് അഭിനയിക്കുന്നതും സംസാരിക്കുന്നതും എനിക്കിഷ്ട്ടമില്ല... മതി നിന്റെ അഭിനയമൊക്കെ! 'നീ തൂങ്ങിച്ചാകൂ... ചിത്രയുടെ മരണത്തിന് പിന്നില്‍ പ്രതിശ്രുത വരന്റെ സംശയരോഗവും'; ഹേമന്ദ് അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
16 December 2020
തമിഴ് സീരിയൽ താരം വി.ജെ.ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഹേമന്ദ് അറസ്റ്റിലായതോടെ പുറത്ത് വരുന്ന വിവരങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചിത്ര ജീവനൊടുക്കുന്നതിന് പ്രതിശ്രുത വരന് ഹേംനാഥിന്റ...
ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന സിനിമയില്‍ നിന്നും ദിലീപിനെ മാറ്റിയതിനെ കുറിച്ച് സംവിധായകന് വിനയന്
14 December 2020
വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തിലേക്ക് എങ്ങനെയാണ് ജയസൂര്യയെ കണ്ടെത്തിയതെന്ന് വിനയന് മനസ് തുറക്കുകയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളും പരീക്ഷണ സിനിമകളും മലയാളത്തിന് സമ്മാനിച്ച സംവിധായകന...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..



















