STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പിന്നിലെ ശക്തി അവളാണ്... ആ സിനിമയ്ക്കിടെ പക്ഷെ ഞങ്ങളുടെ കിടപ്പുമുറിയില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍
31 August 2020
മലയാളത്തിന്റെ ഇഷ്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഈ ലോക് ഡൗണില്‍ പൂര്‍ണമായും ഒരു ബില്‍ഡിങ്ങില്‍ തന്നെ ഷൂട്ട് ചെയ്ത സീ യു സൂണ്‍ എന്ന ചിത്രത്തിന്‍റെ തിരക്കിലായിരുന്നു ഫഹദ്. ടേക്ക് ഓഫിന് ശേഷം മഹ...
നാഗ ചൈതന്യയുമായുള്ള വിവഹം കഴിഞ്ഞതു മുതല്‍ നടി സമാന്ത ഗര്‍ഭിണി! ഈ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നേയില്ല; സാമന്തയുടെ മറുപടി ഏറ്റെടുത്ത് സോഷ്യൽമീഡിയ! അമ്പരന്ന് ആരാധകർ...
31 August 2020
തെന്നിന്ത്യന്‍ ആരധകരുടെ പ്രിയതാരമാണ് സമാന്ത. നടന്‍ നാഗ ചൈതന്യയുമായുള്ള വിവഹം കഴിഞ്ഞതു മുതല്‍ നടി സമാന്ത ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം ചോദ്യം ഉന്നയിച്ച അരാധകനു നല്‍കി...
ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് ആരാധകന് കിടിലന്‍ മറുപടി നല്‍കി സമാന്ത
30 August 2020
2017ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാഗ ചൈതന്യയുമായുള്ള വിവഹം കഴിഞ്ഞതു മുതല്‍ നടി സമാന്ത ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോവിഡ് ലോക്ഡൗണിനിടെയും താരം ഇവര്‍ക്കിടയിലേക്ക് കുഞ്ഞത...
വിദേശ കാമുകിക്കൊപ്പമായിരുന്നു താമസം! എല്ലാ രാത്രിയിലും പാര്‍ട്ടികളുണ്ടാകും... അവിടെ വെള്ളം പോലെയാണ് മയക്കുമരുന്ന് ഒഴുകിയിരുന്നു... ഒരുദിവസം മയക്കുമരുന്ന് ഓവര്‍ഡോസായി ആ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! അന്ന് സംഭവിച്ചത്...നടന്റെ രഹസ്യങ്ങളെല്ലാം പുറത്ത് വിട്ട് ബോളിവുഡ് താരം കങ്കണ
30 August 2020
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. പ്രമുഖ നടന്‍ മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് ആശുപത്രിയിലായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ബോളിവുഡ് താരം കങ്കണയാണ്. കൂടാതെ...
രോഗവുമായുള്ള പോരാട്ടം എളുപ്പമായിരുന്നെങ്കിലും ഐസൊലേഷനില്‍ കഴിഞ്ഞ 21 ദിവസങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു... പരിശോധന നടത്തുകയും നല്ല ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ രാക്ഷസനെതിരെ പോരാട്ടം നടത്താനാവുകയുള്ളു... കോവിഡ് നെഗറ്റീവായതിനെ കുറിച്ച് പ്രിയതാരം
30 August 2020
രാജ്യത്ത് കൊറോണ വൈറസ് വ്യാപനഘട്ടമായിരുന്നു. താന്‍ കൊറോണ ബാധിതയായിരുന്നുവെന്നും ഇപ്പോള്‍ രോഗമുക്തി നേടിയെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം ജനീലിയ ഡിസൂസ. സോഷ്യല്‍ മീഡിയയിലൂടെയാണ്...
പ്ലസ്ടുവിന് പഠിക്കുമ്ബോഴാണ് ആദ്യമായി വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്... സ്കൂള്‍ വിട്ടു പോകുന്ന വഴിവക്കിലെ ചായക്കടയില്‍ വിഷ്ണുവേട്ടന്‍ വരും. ചായ കുടിച്ച് നില്‍ക്കും! പക്ഷെ അന്ന് സംഭവിച്ചത് മറ്റൊന്നായിരുന്നു... വീട്ടില്‍ പിടിക്കപ്പെടുമെന്ന അവസരം വന്നപ്പോള്‍ ചെയ്തത്...
30 August 2020
ശാലീനത നിറഞ്ഞു നില്‍ക്കുന്ന നായിക മുഖങ്ങള്‍ മലയാള സിനിമയില്‍ വിരളമാണെങ്കിലും നിമിഷ സജയനും, അനു സിത്താരയുമൊക്കെ ആ നിരയില്‍ ചേര്‍ത്ത് നിര്‍ത്താവുന്ന നായിക മുഖങ്ങളാണ്. സിനിമയില്‍ ഏറെ റൊമാന്റിക് ആയ അനു സ...
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി സംഭാവന നല്‍കി സൂര്യ
29 August 2020
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി സംഭാവന നല്‍കി തമിഴകത്തിന്റെ സ്വന്തം സൂര്യ. കോവിഡ് പ്രതിസന്ധിയില്‍ വരുമാനം നിലച്ച സിനിമാ പ്രവര്‍ത്തകര്‍ക്കായി 'സൂരരൈ പോട്രിന്റെ' വരുമാനത്തില്‍ നിന്...
ബിരുദ പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റിലെ പേര് കണ്ട് ഞെട്ടി വിദ്യാര്‍ത്ഥികള്‍?
29 August 2020
ഇംഗ്ലീഷ് ബിരുദത്തിനായി കൊല്‍ക്കത്തിയിലെ ഒരു കോളജില്‍ പ്രവേശനത്തിന് എത്തിയ വിദ്യാര്‍ത്ഥികളാണ് പ്രവേശന മെറിറ്റ് പട്ടിക കണ്ട് ഞെട്ടിയത്. ബോളിവുഡ് താരം സണ്ണി ലിയോണാണ് ലിസ്റ്റിലുള്ളത്. അശുതോഷ് കോളജ് വ്യാഴാ...
രാവിലെ 5 മണിക്ക് തന്നെ തുടങ്ങി... ടൊവിനോയെ വെല്ലുവിളിച്ച് അജു വര്‍ഗീസ്
29 August 2020
ഫിറ്റ്‌നസിലും അഭിനയത്തിലും ഒരുപോലെ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ് ടൊവിനോ. തന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അച്ഛനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങളും താ...
20 മിനി റ്റോളം എല്ലാവരും കരയുകയായിരുന്നു.... തന്റെ ജീവിതത്തിലെ ഒരു ഓണക്കാലം ഇങ്ങനെയായിരുന്നു
29 August 2020
മലയാളികളായ മിനിസ്‌ക്രീന്‍ പ്രേമികള്‍ക്ക് സുപരിചിതയായ ആളാണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് മീര മിനിസ്‌ക്രീന്‍ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയത്. വ്യത്യസ്തമായ അവതരണ ശ...
മലയാളത്തിലും വേണ്ടിവന്നാൽ ഞാൻ അത്തരം വേഷങ്ങൾ അഭിനയിക്കും.... ആദ്യമൊക്കെ അതിന് നാണമായിരുന്നു... കഥാപാത്രം ആവശ്യപ്പെട്ടാൽ കലാകാരി എന്ന നിലയിൽ അത് ചെയ്യുന്നതിൽ എന്താണ് തെറ്റ്! തുറന്ന് പറഞ്ഞ് നയൻതാര
29 August 2020
ഒരുപാട് വിവാദങ്ങളിലൂടെ കടന്ന് പോയ താരമാണ് നയൻ താര. തിരുവല്ല സ്വദേശിയായ ഡയാന മറിയം കുര്യൻ എന്ന പേരിൽ നിന്നും നയൻ താരയായി മാറിയത് വളരെ പെട്ടന്നായിരുന്നു. മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലാണ് നയൻ താര മല...
ഒന്നാംസ്ഥാനത്ത് സണ്ണി ലിയോൺ! എല്ലാവരേയും അടുത്ത സെമസ്റ്ററില്‍ കാണാം, നിങ്ങള്‍ എന്റെ ക്ലാസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- സംഭവം ഇങ്ങനെ...
29 August 2020
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സണ്ണി ലിയോണിന്റെ കോളേജ് പ്രവേശനമാണ്. കൊല്‍ക്കത്തയിലെ ഒരു കോളജില്‍ ഇംഗ്ലീഷ് ബിരുദത്തിന് പ്രവേശനം എടുക്കാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടി...
ഗര്‍ഭിണിയാകുക, അമ്മയാകുക, എന്നൊക്കെയുള്ള അനുഗ്രഹ മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍... എനിക്ക് ആറ് തവണ പ്രസവിക്കണം! ആ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഷംന കാസിം
29 August 2020
സ്വതസിദ്ധമായ അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. കൂടാതെ മലയാളത്തിന് പുറമേ തമിഴ...
അന്തരിച്ച കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് കൈതാങ്ങുമായി വിദേശ മലയാളി
28 August 2020
കോമഡിസ്റ്റാര്‌സിലൂടെ ഏറെ പ്രേക്ഷകപ്രീതി നേടിയ കലാകാരനായിരുന്നു നമ്മെവിട്ടുപോയ ഷാബുരാജ്. ഹൃദ്രോഗത്തെ തുടര്‍ന്നു ഷാബുവിന്റെ വിയോഗത്തോടെ ദുരിതത്തില്‍ ആയ കുടുംബത്തിനു കൈതാങ്ങുമായി വിദേശ മലയാളി എത്തി. താര...
മേക്ക്പ് ഒഴിവാക്കി ഫ്രഷ് ഫെയ്സ് ലുക്കിൽ അനുഷ്ക, കറുപ്പിൽ വെള്ളപ്പുള്ളികൾ നിറഞ്ഞ ആ വസ്ത്രം, വിലകേട്ടവർ ഒന്ന് ഞെട്ടി! അനുഷ്ക ധരിച്ചിരിക്കുന്ന വസ്ത്രം ഫാഷൻ ലോകത്ത് ഇപ്പോൾ തരംഗമായിരിക്കുകയാണ്
28 August 2020
അനുഷ്ക ശർമ– വിരാട് കോലി ദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് താരദമ്പതികൾ പുറത്ത് വിട്ടത്. ഈ വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇതേതുടർന്ന് ഇരുവരും തങ്ങൾ ഒന്ന...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















