STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
'ഈ കുഞ്ഞ് പയ്യന് എത്ര ലൈക്ക്, അധികാരികളുടെ മുന്നിൽ എത്തുന്നത് വരെ ഷെയർ ചെയ്യൂ’
17 August 2020
സമൂഹമാധ്യമങ്ങളിൽ എപ്പോഴും തരംഗം സൃഷ്ടിച്ചു കൊണ്ടാണ് അവതാരകനും നടനുമായ രമേശ് പിഷാരടിയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുള്ളത്. ആരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള തലക്കെട്ടുകള...
അയ്യോ എന്താണ് ഇങ്ങനെ കരയുന്നത്? കരച്ചിലിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് ശോഭന
16 August 2020
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി ഒരുപോലെ തിളങ്ങിയ താരം കൂടിയാണ് ശോഭന. സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു. ലൊക്കേഷനില്‍ വെച്ച് ഒരേയൊരു തവണയാണ് ...
ലോക്ക് ഡൗണ്‍ ഇളവുകള്‍ കിട്ടിയപ്പോള്‍ താന്‍ ആദ്യം ചെയ്തത് ഇതാണ്....
16 August 2020
കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ കൂടുതല്‍ സന്തോഷിച്ചിരുന്ന താരങ്ങള്‍ ലോക്ഡൗണ്‍ കൂടിയതോടെ കൂടുതല്‍ ബോറടിച്ചതും താരങ്ങള്‍ക്ക് തന്നെയാണ്. പലരും മടുപ്പില്‍ നിന്ന് രക്ഷ നേടാന്‍ സോഷ്യല്‍ മീഡിയയ...
ഡോക്ടര്‍മാരെ തംബ്‌സ് അപ്പ് കാണിച്ചു; ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
16 August 2020
ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി സംഭവിച്ചതായി മകന്‍. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മകന്‍ ചരണ്‍ ഇക്കാര്യം അറിയിച്ചത്. എസ്പിബിക്ക് ആളുകളെ തിരിച്ചറിയാന്‍ ...
ഓറിയോയുമൊത്തുള്ള നസ്രിയയുടെ ചിത്രം വൈറലാകുന്നു....
16 August 2020
മലയാൡകള്‍ക്ക് പ്രിയപ്പെട്ട താരമാണ് നസ്രിയ. അതുകൊണ്ട് തന്നെ നസ്രിയയെ സോഷ്യല്‍ മീഡിയയില്‍ ഫോളോചെയ്യാന്‍ ആരാധകര്‍ ഏറെയാണ്. നസ്രിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് വളര്‍ത്തുനായയാണ് ഓറിയോ. തന്റെ സോഷ്യല്‍ മീഡ...
മാസ് ലുക്കിൽ ലുക്കിൽ മമ്മൂക്ക ! ആരാധകരെ ഞെട്ടിച്ച് മലയാളികളുടെ സ്വന്തം താരം
16 August 2020
ആരാധകരെ ഞെട്ടിച്ച് മലയാളികളുടെ സ്വന്തം മമ്മൂക്ക. പുതിയ ലുക്കിലുള്ള തന്റെ ചിത്രം പുറത്തു വിട്ടാണ് നടന്‍ മമ്മൂട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ട ചിത്രം ആരാധകര്‍ ...
പ്രണയിച്ചു വിവാഹിതർ ആയ ഇരുവരും സ്നേഹിച്ചു തീരും മുൻപ് തന്നെ പിരിയേണ്ടി വന്നു.. ഇപ്പോഴിതാ ഭാര്യയുടെ അവസാന നാളുകളിലെ കണ്ണു നനയിക്കും വീഡിയോയുമായി ബിജു നാരായണന്‍! ഏറ്റെടുത്ത് സോഷ്യൽമീഡിയ
16 August 2020
മലയാളികളുടെ ഇഷ്ട ഗായകനാണ് ബിജു നാരായണന്‍. കഴിഞ്ഞ വർഷമാണ് പ്രമുഖ ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത മരിച്ചത്. അർബുദ ബാധ രോഗമായിരുന്നു ശ്രീലതക്ക് അകാലത്തിൽ മരിക്കാൻ കാരണം ആയത്. ഇപ്പോഴിതാ ഭാര്യയുടെ അവസാന...
മാഹിയ്ക്ക് ആശംസകളുമായി താരങ്ങളെത്തിയപ്പോൾ ഹൃദയവും കൂപ്പുകൈയുമായി ഭാര്യ സാക്ഷി
16 August 2020
അപ്രതീക്ഷിതമായിട്ടാണ് മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഈ വര്‍ഷം ദുബായിയില്‍ നടക്കുന്ന ഐപിഎല്ലിന് ഒരുങ്ങുന്നതിനിടെയായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. സാധാകണ ക്...
കൂൾ ക്യാപ്റ്റന് കൂളായി വിടപറഞ്ഞ് നടനവിസ്മയം മോഹൻലാൽ
16 August 2020
ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസകളുമായി മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ. വിരമിക്കൽ ഇല്ലാത്ത അഭിനയ മേഖലയിൽ നിന്ന് ധോണിക്ക് ആശംസകളുമായി ലാലേട്ടൻ കൂടി രംഗത്തെത്തിയതോടെ ആരാധകർക്കും അ...
നിത്യ ഹരിത നായകനെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ മധു
15 August 2020
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായി തിളങ്ങി നിന്ന താരങ്ങളായിരുന്നു പ്രേം നസീറും മധുവും. എന്നാല്‍ ഇവര്‍ തമ്മില്‍ അത്ര സ്വര ചേര്‍ച്ച ഉണ്ടായിരുന്നില്ലെന്നാണ് അക്കാലത്തെ വിമര്‍ശകര്‍ സിനിമ മാധ്യമങ്ങളില്‍ ന...
ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്...
15 August 2020
ലോകം മുഴുവന്‍ കോവിഡ് പശ്ചാത്തലത്തില്‍ സങ്കടക്കടലിലായിരിക്കെ ശുഭാപ്തിവിശ്വാസിയായതിനാല്‍ ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്ന്് പറഞ്ഞിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ലോക്ഡൗണ്‍ കാല...
സത്യത്തില്‍ ആ റിയാക്ഷന്‍ പറഞ്ഞുകൊടുക്കാന്‍ എനിക്ക് അറിയില്ലായിരുന്നു: പക്ഷേ എനിക്ക് വേണ്ടീരുന്നത് ലാലേട്ടന്‍ ചെയ്തു
15 August 2020
മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് ദൃശ്യം. മലയാളത്തിലെ ഏറ്റവും മികച്ച സസ്‌പെന്‍സ് ത്രില്ലറുകളില്‍ ഒന്നുകൂടിയാണ് ദൃശ്യം. ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണസമയത്ത് ഒരു രംഗത്ത...
റോവിനുമായി ബ്രേക്ക് അപ് ആയോ? സംശയവുമായി ആരാധകർ, ലച്ചു ആ വീഡിയോ ഡിലീറ്റ് ചെയ്തതിനു പിന്നിൽ!
15 August 2020
അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം ലച്ചു പരമ്പരയിൽ നിന്ന് പിന്മാറിയത് പ്രേക്ഷകരിൽ കനത്ത നിരാശ ഉളവാക്കിയിരു...
മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി സുരഭി ലക്ഷ്മി
14 August 2020
താരങ്ങളുടെ പോസ്റ്റിന് കീഴില്‍ തെറിയഭിഷേകവും മോശം കമന്റുകളുമൊക്കെ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത്തരത്തിലുള്ള ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത...
ഇപ്പോള്‍ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല... ഞാന്‍ ഇപ്പോള്‍ തിരക്കഥ തയ്യാറാക്കുന്നതിനുളള തിരക്കിലാണ്
14 August 2020
ബാലതാരമായി മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നിവേദ തോമസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായും നിവേദ തോമസ് അഭിനയിച...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















