STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
പ്രായമുള്ള ആള് തന്നെ മടിയിൽ പിടിച്ചിരുത്തി..ശരീരത്ത് അനാവശ്യമായി സ്പർശിച്ചു..ബസിൽ യാത്ര ചെയ്യുന്ന സമയത്ത് ദുർഗ കൃഷ്ണയ്ക്കുണ്ടായ അനുഭവം!
22 July 2020
തനിക്ക് ബാല്യകാലത്തിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ദുർഗ കൃഷ്ണ . മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അനുഭവമുണ്ടായതെന്നും താൻ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് വീടുകളിൽ പലഹാരങ്ങൾ വിൽക്കുന്ന പ്രായമുള്ള ആള് ...
ഇപ്പോഴും അയാൾ വിളിക്കും തിരിച്ചു വരു നമ്മുക്ക് കല്യാണം കഴിക്കാം എന്നോക്കെ പറയും. ഐ മിസ് മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കരയും
22 July 2020
മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കൊണ്ട് തന്റേതായ ഇടം നേടിയ താരമാണ് ശ്വേതാ മേനോൻ.വിവാദങ്ങൾക്കൊപ്പം തന്നെ താരത്തിൻറെ പല സിനിമകളും പ്രശംസ ഏറ്റുവാങ്ങിയിട്ടുമുണ്ട്.നടി എന്നതിലുപരി നൃത്തകി ,റിയാല...
'താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു'; പുതിയ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍
21 July 2020
മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനും കുടുംബവും ഏവരുടെയും പ്രിയപ്പെട്ട താര കുടുംബമാണ്. തന്‍്റെ ജീവിതത്തിലെ വിശേഷ മുഹൂര്‍ത്തങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറെക്കാലത്തിന് ശേഷമായിരുന്നു ക...
രഞ്ജിനിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഇങ്ങനെ... അഭിനന്ദനവുമായി സണ്ണി വെയ്ന്‍
21 July 2020
നടന്‍ സണ്ണി വെയ്‌നിന്റെ ഭാര്യയും നര്‍ത്തകിയുമായ രഞ്ജിനിയുടെ ജന്മദിനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കോറോണ മഹാമാരി പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ കേക്ക് മുറിച്ച് ആഘോഷിക്കലും ...
ഞങ്ങള്‍ 'അറിയാപൈതങ്ങള്‍' കുറച്ചു അപരാധങ്ങള്‍ ചെയ്തിട്ടുണ്ട് ...അര്‍മ്മാദിച്ചിട്ടുണ്ട് ...അഹങ്കരിച്ചിട്ടുണ്ട് ....അതിനു ഞങ്ങളെ ശിക്ഷിക്കനായി ദൈവംതമ്ബുരാന്‍ എടുത്ത പുതിയാവതാരമാണ് കോവിഡ്
21 July 2020
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോന്‍. എന്നാല്‍ ഇപ്പോള്‍ കോവിഡ് അഹങ്കാരത്തിന് ശിക്ഷിക്കാനായി ദൈവം തമ്ബുരാന്‍ എടുത്ത പുതിയാവതാരമാണെന്ന് എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തു...
കാർ ഓടിച്ചത് ബാലഭാസ്കർ, നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണം, ഡ്രൈവർ അര്‍ജുന്‍ കോടതിയിൽ!
21 July 2020
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ മരണത്തിൽ അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ടതിന് പിന്നാലെ അപകടസമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്...
'തീർച്ചയായും അവരുടെ ആ അഭിപ്രായത്തോട് ഞാൻ ശക്തമായി വിയോജിക്കുന്നു. കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിർക്കേണ്ടതു തന്നെയാണ്...' അഹാനയുടെ വീഡിയോക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി
21 July 2020
സൈബർ ബുള്ളിയിങ്ങിനെക്കുറിച്ച് നടിയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ അഹാനയുടെ പ്രതികരണം ഏറെ ചർച്ചയാകുകയാണ്. എന്നാൽ ലോക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അസഭ്യം പറഞ്...
മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ പ്രശസ്തനായ റോഷൻ ബഷീർ വിവാഹിതനാകുന്നു..വധു മമ്മൂക്കയുടെ ബന്ധു!
21 July 2020
മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ പ്രശസ്തനായ റോഷൻ ബഷീർ വിവാഹിതനാകുന്നു. ഫർസാനയെന്നാണ് വധുവിന്റെ പേര്. LLB പൂർത്തിയാക്കിയ ഫർസാനയുമായുള്ള വിവാഹം ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാകാതിരിക്കുകയാണെങ്കിൽ ഓഗസ...
ആക്ഷൻ ഹീറോ അർജുന്റെ മകളും നടിയുമായ ഐശ്വര്യ അർജുന് കോവിഡ് സ്ഥിരീകരിച്ചു
21 July 2020
തെലുങ്ക് നടിയും തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളുമായ ഐശ്വര്യ അർജുന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പർക്കം പുലർത്തിയവരോട് ക...
സിനിമയില്‍ സൗഹൃദം ഇല്ലാത്തതിന് കാരണം തുറന്ന് പറഞ്ഞ് വാണി വിശ്വനാഥ്
20 July 2020
മലയാള സിനിമയുടെ ആക്ഷന്‍ നായികയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാളത്തില്‍ സജീവ സാന്നിധ്യമായിരുന്ന നടി നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നു. സിനിമകളില്‍ ഒന്നിച്ചഭിനയിച്...
സോഷ്യല്‍ മീഡിയയില്‍ പോരുമായി വനിതയും കസ്തൂരിയും; സഹികെട്ട് വേറെ പണിയൊന്നുമില്ലേ എന്ന് പ്രക്ഷകര്‍!
20 July 2020
നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിട്ടും വിവാദങ്ങളും വാക്‌പോരും അവസാനിക്കുന്നില്ല. നിര്‍മാത...
ലോക്ഡൗൺ കാലമാണെങ്കിലും 4000 കിലോമീറ്റർ എന്നുകേട്ട് എനിക്കു ഭയപ്പെട്ടു മാറിനിൽക്കാൻ കഴിയുമായിരുന്നില്ല. എന്റെ ജീവന്റെ നല്ലപാതിക്കു വേണ്ടി ഒന്നുമാലോചിക്കാതെ ഞാനിറങ്ങി
20 July 2020
തന്റെ ഗർഭിണിയായ ഭാര്യയെ കൂട്ടിക്കൊണ്ടുവരുവാൻ ഈ കൊറോണ കാലത്ത് 4000 കിലോമീറ്റർ സഞ്ചരിച്ചതിന്റെ കഥ പറയുകയാണ് അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ജുബിൽ. ജുബിൽ രാജൻ പി.ദേവ് എഴുതുന്നു: ലോക്ഡൗൺ കാലമാണെങ്കിലും...
പ്‌ളേ ഗേള്‍സ് എന്നായിരുന്നു സിനിമയുടെ പേര്. സെക്‌സ് എഡ്യൂക്കേഷണല്‍ മൂവി എന്നാണ് അക്കാലങ്ങളില്‍ ഇത്തരം ചിത്രങ്ങളുടെ പേര്
20 July 2020
മാദകത്വം കൊണ്ട് തരംഗമായ നടിയാണ് ഷക്കീല. ആഘോഷമാക്കിയ യുവത്വത്തിനൊടുവിൽ അവർ താൻ വന്ന വഴിയിലെ തെറ്റുകളും കുറ്റങ്ങളും എല്ലാം തിരിച്ചറിഞ്ഞു. ആ ജീവിതത്തെ കുറിച്ച് കുറ്റബോധത്തോടെ ഓര്മിക്കുകയാണ് ഷക്കീല.ബി ഗ്ര...
മനോജ് വന്നത് കൊണ്ട് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു... ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, രക്ഷിച്ചത് മനോജ് കെ ജയൻ ,ആ വാർത്ത സത്യം!
20 July 2020
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും,സിനിമ ലോകത്തടക്കം ചർച്ച വിഷയം.തന്റെ പുതിയ തിരിച്ചു വരവിനു ശേഷം മലയാളത്തിലും ,തമിഴിലും തരംഗമായി മാറിയ മഞ്ജുവിന്റെ വിശേഷങ്ങളറ...
മുകേഷിന് സ്ത്രീകൾ മോശസന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു,എന്താണ് സംഭവിച്ചതെന്ന് മുകേഷിനോട് ചോദിച്ചപ്പോൾ തനിക്ക് ഓർമയില്ലന്നാണ് അദ്ദേഹം പറഞ്ഞത്!
20 July 2020
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മുകേഷ്.ഇപ്പോൾ താരം രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമാണ്. ഇപ്പോളിതാ കുടുംബ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരങ്ങൾ. പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങൾ അയക്ക...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















