STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
എന്നെ കണ്ടിട്ട് മൈന്‍ഡ് ചെയ്യ്തില്ല; അങ്ങനെ ഒരു പെണ്‍കുട്ടി, സെറ്റിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്നത് ഇതായിരിക്കും; തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്നാണിത്; നസ്രിയയുമായുള്ള പ്രണയം അവിടെ തുടങ്ങി; മനസ് തുറന്ന് ഫഹദ് ഫാസിൽ
09 July 2020
യുവ നടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരങ്ങളും ദമ്ബതികളുമാണ് . ഫഹദ് നസ്രിയയെ വിവാഹം പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചതും ഓപ്പണ് സന്തോഷിപ്പിച്ചതും ആയിരുന്നു. ന...
അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹംചെയ്തതത്; മനസുതുറന്ന് ദിലീപ്
09 July 2020
മലയാളത്തിന്റെ പ്രിയ താരം ദിലീപ് വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയ താരമാണ്. താരത്തിന്റെ ജീവിതം പലപ്പോഴും പൊതുഇടങ്ങളിൽ ചർച്ചയാകാറുണ്ട്. വിവാദങ്ങൾക്കൊപ്പം സഞ്...
വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താന്‍; വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ ജെര്‍മിയ
08 July 2020
നായികയായും സഹനടിയായും വില്ലത്തിയായും ഒക്കെ സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആന്‍ഡ്രിയ ജെറാമിയ ഇ...
ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതു മോഹന്‍ദാസ്
08 July 2020
തനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങളില്‍ മറുപടിയുമാടയി സംവിധായകയും അഭിനേത്രിയുമായി ഗീതു മോഹന്‍ദാസ് രംഗത്ത്. ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ സംവിധായികയുടെ ചിത്രത്തില്‍ താന്‍ പ്രവര്‍ത്തിക്കുകയ...
തെന്നിന്ത്യന്‍ താരം സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി
08 July 2020
തെന്നിന്ത്യന്‍ താരം സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വദേശമായ മാണ്ഡ്യയിലെ വസതിയിലാണ് സുശീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മുപ്പത് വയസായിരുന്നു. കന്...
തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങള്‍ ഇതൊക്കെയാണെന്ന് പറഞ്ഞ് ഫഹദ്
07 July 2020
മലയാളി മനസ്സുകളുടെ നിറ സാന്നിധ്യമാണ് താര ജോഡികളായ നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും സിനിമകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ പിന്നീട്...
ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം! പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു
07 July 2020
പ്രമുഖ നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇവരുടെ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആണ്. കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് സുമലത. കോണ്‍ഗ്രസ...
സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ
07 July 2020
മലയാളികളുടെ ഇഷ്ടതാരമാണ് അക്ഷ പര്‍ദസനി. ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കിയ കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലെ നായികയെ മലയാളികള്‍ അത്രപ്പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല. നീതു എന്ന കഥാപാത്രമായെത്...
വിവാഹ ജീവിതത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷം! ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ... തന്റെ ജീവിതത്തിൽ സംഭവിച്ചത്
07 July 2020
മിനിസ്‌ക്രീനിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് സോനാ നായർ. ഒരുപാട് നല്ല വേഷങ്ങൾ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. അമ്മ, അനിയത്തി തുടങ്ങിയ വേഷങ്ങളിൽ കൂടുതലും അഭിനയ...
ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ല! ഗീതു മോഹന്‍ദാസെന്ന് സോഷ്യൽമീഡിയ; പോര് മുറുകുന്നു... സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും
07 July 2020
മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി വീണ്ടും വിവാദത്തില്‍. സംഘടനയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്ന് ആരോപണമുന്നയിച്ച കോസ്റ്റിയ...
ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്... എന്റെ റോമിയോ… നമ്മള്‍ കണ്ടതും അടുത്തതും..എല്ലാം മായാജാലം പോലെയായിരുന്നു… ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷത്തിൽ തുറന്ന് പറഞ്ഞു ഭാവന
07 July 2020
മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കന്നഡ നടന്‍ നവീനെ വിവാഹം ചെയ്ത ഭാവന ഇപ്പോള്‍ തന്റെ പ്രണയകാലത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു. 9 ...
കടുവാക്കുന്നേല്‍ കുറുവാച്ചന്‍ ഒരു സാങ്കല്പിക കഥാപാത്രമല്ല; ഞാന്‍ മോഹന്‍ലാലിന് വേണ്ടി എഴുതിയത്: രഞ്ജി പണിക്കര്‍ പറയുന്ന്?
06 July 2020
കുറുവച്ചന്‍ വിവാദത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായി രഞ്ജി പണിക്കര്‍ രംഗത്ത്. 2001ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച 'വ്യാഘ്രം' സിനിമയ്ക്കായി തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്...
ഗ്ലാമറസ് മേക്കോവര്‍ ചിത്രം പങ്കുവച്ച് നടി നിഖില വിമല്‍
06 July 2020
വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോള്‍ താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്ക...
സാനിയ ഇയ്യപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ് വൈറലാകുന്നു...
06 July 2020
അഭിനയിച്ച ആദ്യ സിനിമ തന്നെ വന്‍ വിജയമാക്കാന്‍ സാധിച്ച നടിയാണ് സാനിയ അയ്യപ്പന്‍. ഇപ്പോളിതാ സാനിയയുടെതായി വന്ന പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡി ഫോര്‍ ഡാന്‍സിലെ സഹമല്‍സരാര്‍ത്ഥി ...
വീണ്ടും സ്‌റ്റൈലിഷ് ലുക്കില്‍ മീര നന്ദന്‍
06 July 2020
ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന്‍ ലാല്‍ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ദിലീപ് നായകനായ 'മുല്ല' എന്ന സിനിമയായിരുന്നു താരത്തിന്...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















