Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

പണത്തിന് വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യം സംവൃതയ്ക്കില്ല... ജ്യേഷ്ഠന് വോട്ട് ചോദിച്ചതിൽ എന്താണ് തെറ്റ് ? പ്രതികരണവുമായി ബിജു മേനോൻ

10 July 2019

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജുമേനോന് സോഷ്യൽ മീഡിയയിൽ വൻതോതിൽ സൈബറാക്രമണം നേരിടേണ്ടിവന്നിരുന്നു. ഏറെ ജനപ്രിയനായ ബിജു മേനോനെ പോലൊരു നടന്‍ ബിജെപിയെ പി...

നഷ്ടപ്പെട്ടത് വാപ്പച്ചി തന്ന അമൂല്യ നിധി... ദയവായി എന്നെ സഹായിക്കണം! അപേക്ഷയുമായി ഷെയ്ൻ നിഗം

10 July 2019

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. പുറത്തിറങ്ങിയ താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബലതാരമായി എത്തുകയും പ...

സിന്ധി മത വിശ്വാസിയായ താൻ എങ്ങനെ ഒരു അപ്പാര്‍ട്‌മെന്റിന് ഇരട്ടി വില നല്‍കി വാങ്ങും ; ആളുകള്‍ ഇതിനെപ്പറ്റി ഇങ്ങനെ ചോദിക്കുന്നത് വളരെ പ്രയാസമുണ്ടാക്കുന്നു; തമന്ന

10 July 2019

കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ ഏറെ ചർച്ചാവിഷയമായിരുന്നു തെന്നിന്ത്യൻ താരം തമന്ന കോടികൾ കൊടുത്ത് വീട് വാങ്ങിയെന്ന വാർത്ത. ഇരട്ടി വില നൽകിയാണ് മുംബൈ ജുഹു – വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ...

സ്വിമ്മിംഗ് സ്യൂട്ടില്‍ തിളങ്ങി പ്രിയങ്ക ചോപ്ര

09 July 2019

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ ഏത് തരത്തിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയാലും അത് ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. ഇപ്പോള്‍ സ്വിമ്മിംഗ് സ്യൂട്ടിലുള്ള പ്രിയങ്കയുടെ ചിത്രങ്ങളാണ് സോഷ്യല...

ഞാനെന്തെങ്കിലും തെറ്റ് ചെയ്‌തോ? കങ്കണ വീണ്ടും വിവാദത്തില്‍

09 July 2019

ബോളിവുഡ് താരം കങ്കണ രണൗട്ട് വീണ്ടും വിവാദത്തില്‍ കുടുങ്ങി. കങ്കണ അഭിനയിക്കുന്ന പുതിയ ചിത്രമായ ജഡ്ജ്‌മെന്റല്‍ ഹൈ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം.ഉറി ആക്രമണത്തിനു ശേഷം പ...

വിവാഹ ശേഷം സിനിമയില്‍ തിരിച്ചെത്തിയ താരത്തിന്റെ ഡിമാന്റുകള്‍ ഞെട്ടിക്കുന്നത്

09 July 2019

വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമാന്ത അക്കിനേനി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. 2017ലാണ് സമാന്തനാഗചൈതന്യ വിവാഹം നടന്നത്. വിവാഹ ശേഷം സെലക്ടീവായിരിക്കുകയാണ് താരം. ഇതോടൊപ്പം പ്രതിഫലവും താരം...

ഇനി പ്രണയത്തിലാണെന്ന് പറയരുത്!! അനുപമയെ അണ്‍ഫോളോ ചെയ്ത് ബുംറ

09 July 2019

മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച അനുപമ പരമേശ്വരന്‍ തന്റെ കരിയറില്‍ അധികം ഗോസിപ്പുകള്‍ക്ക് ഇടം നല്‍കാതെ മുന്നേറുന്നതിനിടയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി പ്രണയത്തിലാണ...

മാധ്യമപ്രവർത്തകനെ അങ്കത്തട്ടിനു വിളിച്ച്‌ കങ്കണ റണാവത്ത്; കാരണമിതാണ് !

09 July 2019

ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് കങ്കണ റണാവത്ത് . വളരെ സെലക്ടിവ് ആയിട്ടാണ് താരം സിനിമകൾ തിരഞ്ഞെടുക്കുന്നത്. നിലപാടുകളിലും ഉറച്ച നിലക്കുന്ന താരങ്ങളിലൊരാളാണ് കങ്കണ.അത് വ്യക്തി ജീവിതമായാലും ഔദ്യോഗിക ...

സഹോദരിയെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ പൊതുവായി ചില സമാന ഘടകങ്ങൾ കാണാം വെളിപ്പെടുത്തലുമായി രംഗോലി ചന്ദേൽ

09 July 2019

ബോളിവുഡിലെ ബോൾഡ് ലേഡി സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് കങ്കണ റണാവത്ത്. ഏതു തരം കഥാപാത്രം ചെയ്യാനും തന്നെ കൊണ്ട് കഴിയും എന്ന് തെളിയിച്ച നടിയാണ് താരം. ബോളിവുഡിൽ കൂടാതെ തെന്നിന്ത്യയിലും താരത്തിന് ആരാധകർ ...

അ​റു​പ​ത് ​വ​യ​സ് ​പി​ന്നി​ട്ട​ ​ഒ​രു​ ​ഗാ​യ​ക​ന്റെ​ ​ജീ​വി​ത​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തിൽ നാ​യ​കന്‍ എം.​ജി.​ ​ശ്രീ​കു​മാ​ര്‍​ ​

09 July 2019

റി​ലീ​സാ​യി​ട്ടി​ല്ലാ​ത്ത​ ​ശ​ങ്ക​ര്‍​ ​രാ​മ​കൃ​ഷ്ണ​ന്റെ​ ​തി​രക്കഥയി​ല്‍ കുക്കു സുരേന്ദ്രന്‍ സംവി​ധാനം ചെയ്ത എ​ന്റെ​ ​സ​ത്യാ​ന്വേ​ഷ​ണ​ ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ ​എ​ന്ന​ചി​ത്ര​ത്തി​ല്‍​ ​എം.​ജി.​ ​ശ്രീ​കു​...

അടിച്ച്‌ ചെകിട് പൊട്ടിക്കുമെന്ന് മോഹൻലാൽ പറഞ്ഞോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...

09 July 2019

എറണാകുളത്ത് നടന്ന അമ്മ താരസംഘടനയുടെ ജനറല്‍ബോഡി യോഗത്തിനിടെ നടന്‍ മോഹന്‍ലാല്‍ "അടിച്ച്‌ ചെകിട് പൊട്ടിക്കു"മെന്ന് പറ‌ഞ്ഞ തരത്തില്‍ പ്രചരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാക...

ആ ദിവസം ഞാൻ ഏറെ അസ്വസ്ഥതയായിരുന്നു!! നഗ്നയായ തന്നോടൊപ്പം ആരൊക്കെ ഉണ്ടാകുമെന്നും എന്തായിരിക്കും; ബോഡി സ്യൂട്ട്' ഉപയോഗിക്കാമെന്ന് സംവിധായകന്റെ വാക്കുകൾക്ക് മുന്നിൽ ഏവരെയും ഞെട്ടിച്ച് അമല

09 July 2019

ആടൈ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. ആടൈയിലെ അമലാ പോളിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'ആടൈ' എന്ന ചി...

സിനിമ വിജയിക്കാൻ പ്രണയമാണെന്ന് പറഞ്ഞുപരത്തി.. തകർന്നത് എന്റെ കുടുംബ ജീവിതം വെളിപ്പെടുത്തലുമായി റോബര്‍ട്ട്...

09 July 2019

എക്കാലവും വിവാദ നായികയാണ് തമിഴ്നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാര്‍. വിജയകുമാറിന്റേയും അന്തരിച്ച നടി മഞ്ജുളയുടേയും മൂത്ത മകളാണ് വനിത. ഇപ്പോൾ, തമിഴില്‍ ബിഗ് ബോസിന്റെ മൂന്നാം സീസണിൽ മൽസരാർ...

എന്റെ കുടുംബത്തിന്റെ കാഴ്ച്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്റെ തീരുമാനം!! സ്വകാര്യ ജീവിതത്തിൽ സംഭവിച്ചത് മനസ് തുറന്ന് ഷിബ്‌ല

09 July 2019

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മറ്റു നടീനടന്മാരും രൂപമാറ്റം വരുത്തി സിനിമകളില്‍ അഭിനയിക്കാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായിട്ടാണ് സിനിമകളില്‍ ഞെട്ടിക്കുന്ന മേക്ക് ഓവറുകള്‍ താരങ്ങള്‍ നടത്താറുളളത്. ഫറ...

സിനിമാ ജീവിതത്തിലെ ബ്രേക്കിന് കാരണം ജയസൂര്യ!! എന്റെ ഭാഗ്യനായകന്‍ ചാക്കോച്ചൻ... മനസ് തുറന്ന് അനു സിതാര

09 July 2019

രാമന്റെ ഏദന്‍തോട്ടത്തിലൂടെയാണ് പ്രേക്ഷക മനസ്സിൽ അനു ഇടം നേടിയത്. ഇപ്പോഴിതാ രാമന്റെ ഏദന്‍തോട്ടം തന്നെയാണ് സിനിമാ ജീവിതത്തിലെ തന്റെ ബ്രേക്കെന്ന പറയുകയാണ് താരം. ഇതിന് കാരണമായത് നടന്‍ ജയസൂര്യയാണെന്നും താര...

Malayali Vartha Recommends