വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ
പേളിഷ് വെബ് സീരീസിന്റെ രണ്ടാം വരവ് കൂടിയാണ് ഈ ഗാനം. വിവാഹത്തിന് മുന്‍പ് പേളിയുടെയും ശ്രീനിഷിന്റെയും പ്രണയ സാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങളായിരുന്നു 'ഫ്ലൈ വിത്ത് യു' എന്ന ഗാനവും വെബ്സീരീസും. ഇപ്പോള്‍ വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനം ഒന്നുകൂടി അവതരിപ്പിക്കുകയാണ്. അതേ വരികളും, അതെ ഈണവും , അതെ പേളിയും ശ്രീനിഷും തന്നെ. പക്ഷെ ഇവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമായതിന്റെ ദൃശ്യങ്ങളാണ് ഈ വിഡിയോയില്‍.
https://www.facebook.com/Malayalivartha