Widgets Magazine
26
Jan / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്റെ പൊന്നേ ...സ്വർണത്തിന് എന്തൊരു വില..!30000 ൽ തൊട്ടു..എന്നിട്ടും മുന്നോട്ട് തന്നെ


ലോക്സഭ സെക്രട്ടറിയേറ്റ് പാര്‍ലമെൻ്ററി റിപ്പോര്‍ട്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു;21 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്


പൊരുതി ജയിച്ചവൾ; കാൻസറിനെ തോൽപിച്ച് ഇവർ ഒന്നായിട്ട് ഒരു വർഷം; ഹൃദയ സ്പർശിയായ ഓർമക്കുറിപ്പുമായി നന്ദു മഹാദേവ


ആദ്യ ഭർത്താവുമായി ബന്ധം പിരിഞ്ഞതോടെ ഓട്ടോ ഡ്രൈവറായ മറ്റൊരു യുവാവിനെ വിവാഹം ചെയ്തു... യുവതിക്കുനേരെയുണ്ടായ ആദ്യ ഭർത്താവിന്റെ ശല്യം സഹിക്കാനായില്ല; രണ്ടാം ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി


വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റിൻ്റെ സഹ സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . 188 മാനേജ്മെൻ്റ് ട്രയിനി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട; ഒരു മതത്തെയും പേടിയില്ല; നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍.. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല; തുറന്നടിച്ച് കൈതപ്രം

20 JULY 2019 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്കയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നിക്ക് ജോനാസ്

തൃശൂർ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങൾ എനിക്ക് തരണം; അച്ഛന്റെ ഡയലോഗിന് പുതിയ വേർഷനുമായി മകൻ; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

സീരിയല്‍ താരം ആത്മഹത്യ ചെയ്ത നിലയിൽ... ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ് !! ഞെട്ടലോടെ താര ലോകം

ദാമ്പത്യ ബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്... ഒരു പരസ്പര ധാരണയോടെയുളള തീരുമാനമായിരുന്നു; ഞങ്ങള്‍ക്കിടയില്‍ അഞ്ച് വര്‍ഷമായി വളരെ സ്നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉളളത്; ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ സംഭവിച്ചത് ഇതാണ്, പ്രേക്ഷകരെ ഞെട്ടിച്ച് അനാശ്യാസത്തിന് പിടിക്കപ്പെട്ട നടിയുടെ വെളിപ്പെടുത്തൽ

മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന... റിപ്പബ്ലിക് ദിനത്തോടുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കും

പാട്ടെഴുത്തിന്റെ പ്രതിഫലത്തെ ചൊല്ലി കൈതപ്രവും ലളതകലാ അക്കാദമി ചെയ‌മാന്‍ നേമം പുഷ്‌പരാജും തമ്മിലും തര്‍ക്കമുണ്ടായി. നേമം പുഷ്പരാജ് സംവിധാനം ചെയ്ത 'ഗൗരീശങ്കരം' എന്ന ചിത്രത്തിനായി പാട്ടെഴുതിയെങ്കിലും പ്രതിഫലം നല്‍കാതെ ഒഴിവാക്കിയെന്നായിരുന്നു കൈതപ്രം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. പണം നല്‍കിയിരുന്നെന്നും കവിക്ക് ഓര്‍മപ്പിശക് സംഭവിച്ചതാകാമെന്നും പുഷ്പരാജ് വേദിയില്‍ തന്നെ പ്രതികരിച്ചു. പണം നല്‍കിയിട്ടില്ലെന്ന് കൈതപ്രം ആവര്‍ത്തിച്ചതോടെ തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. ലളിതകലാ അക്കാഡമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദത്തെ നിശിതമായി വിമര്‍ശിച്ച്‌ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. ലളിതകലാ അക്കാഡമിയുടെ ചിത്ര-ശില്‍പ കലാ ക്യാമ്ബിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. കലയിലൂടെ മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണമെന്നതായിരുന്നു കൈതപ്രത്തിന്റെ ചോദ്യം. എന്നാല്‍ മതത്തിന്റെ പക്ഷത്തു നില്‍ക്കുന്ന ആളായത് കൊണ്ടാവും കൈതപ്രത്തിന്റെ നിലപാടെന്നു കഥാകൃത്ത് അശോകന്‍ ചരുവില്‍ വിമര്‍ശനമുന്നയിച്ചത് കവിയെ ചൊടിപ്പിച്ചു. താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് കൈതപ്രം പറഞ്ഞു.''നമ്ബൂതിരിയെന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൈതപ്രമെന്ന പേരു മതി. ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട. എനിക്കാരെയും പേടിയില്ല. ഒരു മതത്തെയും പേടിയില്ല. നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല'- ഇതായിരുന്നു കൈതപ്രത്തിന്റെ മറുപടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫാത്വിമയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കു ക്ലീന്‍ചിറ്റ് നല്‍കി മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ട്  (6 hours ago)

നൃത്ത പരിശീലനത്തിനിടെ 14കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കാട്ടാക്കടയില്‍ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

പത്മശ്രീ പുരസ്‌കാരം പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും  (7 hours ago)

പ്രിയങ്കയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നിക്ക് ജോനാസ്  (8 hours ago)

ദില്ലിയില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു  (8 hours ago)

എറണാകുളം പാവക്കുളം സംഭവം; പൗരത്വ ഭേദഗതി അനുകൂല സെമിനാറിനെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ കയ്യേറ്റം നേരിടേണ്ടിവന്ന യുവതിയെ നേരിൽ കണ്ട് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ; സംഭവത്തിലെ പോലീസ് നടപടികളെ കു  (9 hours ago)

തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ്; പിടിച്ചെടുത്തത് കണക്കിൽ രേഖപ്പെടുത്താത്ത പണം  (10 hours ago)

ഉത്സവ നടത്തിപ്പിനായി ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണർ; പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് വിവാദമാകുന്നു  (10 hours ago)

സ്വർണ വില റെക്കോർഡിലേയ്ക്ക്  (10 hours ago)

മോഷണമുതലിനിട്ടത് ഭാര്യയുടെ പേര്..ഒടുവിൽ ഈ പേരിടൽ തന്നെ പാരയായി.. പോലീസ് പൊക്കിയത് കള്ളനെ മാത്രമല്ല.. കള്ളന്റെ വണ്ടിയും ഭാര്യയും കൂടെ പോന്നു  (11 hours ago)

ലോക്സഭ സെക്രട്ടറിയേറ്റ് പാര്‍ലമെൻ്ററി റിപ്പോര്‍ട്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു  (11 hours ago)

കോഴിക്കോട് കെയർ ഹോമിൽ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; അന്തേവാസികളായ മറ്റ് കുട്ടികള്‍ മര്‍ദ്ദിച്ചതാണോ മരണ കാരണമെന്ന് സംശയം  (12 hours ago)

പൊരുതി ജയിച്ചവൾ; കാൻസറിനെ തോൽപിച്ച് ഇവർ ഒന്നായിട്ട് ഒരു വർഷം; ഹൃദയ സ്പർശിയായ ഓർമക്കുറിപ്പുമായി നന്ദു മഹാദേവ  (12 hours ago)

ഭീതി വിതച്ച് കൊറോണ വൈറസ്; സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച ഏഴ് പേര്‍ നിരീക്ഷണത്തില്‍; ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് ആശുപത്രി നിരീക്ഷണത്തിൽ  (12 hours ago)

Malayali Vartha Recommends