Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

പ്രഭാസ് ചിത്രത്തില്‍നിന്ന് അനുഷ്‌ക പുറത്തായി

10 July 2017

ബാഹുബലിയെന്ന ചിത്രത്തോടെ പ്രഭാസിനും അനുഷ്‌കയ്ക്കും ആരാധകരുടെ മനസ്സില്‍ പ്രത്യേക സ്ഥാനമാണ് ലഭിച്ചത്. സ്‌ക്രീനിലേതു പോലെ ജീവിതത്തിലും അവര്‍ ഒന്നിക്കണമെന്ന് എല്ലാവരും ആഗ്രഹിച്ചതോടെ ഇരുവരും തമ്മില്‍ പ്രണയ...

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതോടെ സന്തോഷ് പണ്ഡിറ്റിന്റെ സമയം തെളിഞ്ഞു!!

10 July 2017

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതോടെ സന്തോഷ് പണ്ഡിറ്റിന്റെ സമയം തെളിഞ്ഞു. തമിഴില്‍ നിന്ന് താരത്തിന് ഓഫറുകള്‍ വന്നു. മമ്മൂട്ടി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പറക്കും. അതിന...

പ്രശസ്ത തമിഴ് സിനിമാ നടൻ ശിവകാർത്തികേയന്റെ ജോലിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

10 July 2017

തമിഴ് സിനിമയിൽ നിന്നും ഞെട്ടിക്കുന്ന ഒരു കൊലപാതക വാർത്ത പുറത്ത് വരുന്നു. യുവ നടൻ ശിവകാർത്തികേയന്‍റെ വീട്ടു ജോലിക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായ...

മഞ്ജിമ പ്രണയത്തിലാണ്, ധനുഷിന്റെ സഹോദരനുമായി !!

10 July 2017

ബാലതാരമായി വന്ന മഞ്ജിമാ മോഹൻ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായാണ് രണ്ടാം വരവ് നടത്തിയത്. നായികയായി ഒരേ ഒരു മലയാള സിനിമ ചെയ്തതിന് ശേഷം മഞ്ജിമ തമിഴിലേയ്ക്ക് ചുവട് മാറി. തമിഴിൽ ...

ഉദയ് കിരണിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ചിരഞ്ജീവിയോ?

09 July 2017

ഉദയ് കിരണിന്റെ ആത്മഹത്യ വീണ്ടും വാര്‍ത്തകളില്‍ ചര്‍ച്ചയാകുന്നു. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന ഉദയ് കിരണ്‍ 2014ലാണ് ജീവനൊടുക്കിയത്. 2014 ജനുവരി 5ന് ഹൈദരാബാദിലെ വീ...

നാപ്കിൻ വിൽക്കാനിറങ്ങി രാധികാ ആപ്‌തേ!!

09 July 2017

സിനിമയിലെ നെറികേടുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന താരമാണ് രാധികാ ആപ്‌തേ. ഏറെ നാളായി തന്നെ ശല്യപ്പെടുത്തുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിനെതിരെ താരം പരസ്യപ്രതികരണം നടത്തിയതും അതുകൊണ്ടാണ്. ഫോബ...

രണ്ടരക്കോടി പ്രതിഫലമുള്ള നടി, 5 മണിക്കൂറില്‍ കൂടുതല്‍ അഭിനയിക്കില്ല-സംവിധായകന്റെ ട്വീറ്റ്

08 July 2017

മൈന, കുംകി, കയല്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പ്രഭു സോളമന്റെ ട്വീറ്റ് വിവാദമാകുന്നു. രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങുന്ന നടി അഞ്ചു മണിക്കൂറില്‍ കൂടുതല്‍ അഭിനയിക്കില്ലെന്നാണ് സംവിധായകന്‍ ട്വീറ്റ് ...

ലേഡി സൂപര്‍സ്റ്റാറിന്റെ ഇഷ്ട്ടങ്ങള്‍

06 July 2017

തിരുവല്ലക്കാരി ഡയാന കുര്യന്‍ എന്ന നാടന്‍പെണ്‍കുട്ടിയില്‍ നിന്ന് നാം ഇന്ന് കാണുന്ന നയന്‍താരയായി മാറിയതിനുപിന്നിലെ പ്രയത്‌നം വലുതാണ്. ഇന്ന് തെന്നിന്ത്യ അടക്കിവാഴുന്ന താരസുന്ദരിയായി മാറാനായി താരത്തിന് അധ...

രജനീ കാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വിവാഹ മോചിതയായി

06 July 2017

രജനീകാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി. ചെന്നൈയിലെ കുടുംബകോടതിയാണ് സൗന്ദര്യയ്ക്കും അശ്വിന്‍ റാംകുമാറിനും വിവാഹമോചനം നല്‍കിയത്. നാല് വയസ്സുകാരനായ വേദ് മകനാണ്. 2010 സെപ്റ്...

ജാതിവ്യവസ്ഥതയ്‌ക്കെതിരെ ഒന്നു ചേര്‍ന്ന് തമിഴ് സിനിമാലോകം

29 June 2017

പ്രത്യേകജാതിയില്‍ പെട്ടവരെക്കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നതിനെതിരെ തമിഴ് സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ രംഗത്ത്. മനുഷ്യരെ ഉപയോഗിച്ചുള്ള തോട്ടിപ്പണി നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍ മീഡി...

അങ്ങനെയൊക്കെ സംഭവിച്ചാല്‍ ഞാന്‍ നല്ല ഭാര്യയായിരിക്കും; അമല പോള്‍

28 June 2017

അങ്ങനെയൊക്കെ സംഭവിച്ചാല്‍ ഞാന്‍ നല്ല ഭാര്യയായിരിക്കുമെന്ന് ധനുഷിന് ഉറപ്പു നല്‍കുന്നുവെന്ന് അമലാ പോള്‍. വാര്‍ത്തകേട്ട് തെറ്റിദ്ധരിക്കേണ്ട. വി.ഐ.പി 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അമലയുടെ ഈ അഭിപ്രായം ...

ഇത് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന രണ്ട് താരങ്ങളുടെ മക്കളാണ് ആരാണെന്ന് ഊഹിക്കാമോ

26 June 2017

പ്രാക്ടീസുകഴിഞ്ഞു നില്‍ക്കുന്ന ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. ആരുടെ മക്കളാണെന്ന് ചോദിച്ചാണ് ചര്‍ച്ച. ചിത്രം കണ്ട പലര്‍ക്കും പല അഭിപ്രായമാണ്. ചിത്രം കണ്ട ചിലര്‍ നഗ്മയെ പോലുണ്...

അമലാ പോള്‍ പറഞ്ഞു 'ഇനി ഞാന്‍ നല്ലൊരു ഭാര്യയായിരിക്കും, ധനുഷിനെ ഇങ്ങനെ ഉപദ്രവിക്കില്ല സത്യം'

26 June 2017

ധനുഷും അമല പോളും നായകരാകുന്ന ചിത്ര മാണ് വിഐപി 2 . ഇതിന്റെ ഒന്നാം ഭാഗം വളരെ അധികം തരംഗമായിരുന്നു. രണ്ടാം ഭാഗത്തില്‍ ഏറ്റവും ശ്രദ്ദയമാകുന്നത് ബോളിവുഡ് സുന്ദരി കജോളിന്റെ 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള...

അവതാരകനോട് പരസ്യമായി ഐ ലവ് യു പറഞ്ഞ് അനുപമ പരമേശ്വരന്‍; വീഡിയോ വൈറല്‍

25 June 2017

മലയാളക്കരയ്ക്കപ്പുറം തരംഗമായി മാറിയ പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ വെള്ളിത്തിരയില്‍ ചുവടുവെയ്ക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം ദക്ഷിണേന്ത്യയിലെ പ്രിയ നടിമാരുടെ ഇടയിലേക്ക് അനുപമയെ കൈപിടിച്ചു...

അന്ന് കരഞ്ഞിറങ്ങി ഇന്ന് താരറാണി: ആദ്യ ഓഡിഷനില്‍ പുറത്താക്കപ്പെട്ട അനുഷ്‌ക

24 June 2017

ബാഹുബലി എന്ന ചിത്രത്തിലെ ദേവസേനയായി പ്രേക്ഷകരുടെ പ്രിയ നടിയായി അനുഷ്‌ക മാറി കഴിഞ്ഞു. തമിഴ്, തെലുങ്ക് നടിമാര്‍ പൊതുവെ ഗ്ലാമര്‍ കൊണ്ടുമാത്രം നിലനില്‍ക്കുന്നവരാണ്. അതില്‍ നിന്നും അനുഷ്‌കയെ വ്യത്യസ്തമാക്ക...

Malayali Vartha Recommends