Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...


സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...


ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...

തലയെ വയസ്സനെന്ന് വിളിച്ചു,കെ ആര്‍ കെയെ പൊങ്കാലയിടാന്‍ അജിത്-വിജയ് ആരാധകര്‍ കൈകോര്‍ത്തു

28 AUGUST 2017 01:33 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് പരിഹസിച്ചതിന് പിന്നാലെ അജിത്തിനെയും കളിയാക്കി കെ ആര്‍ കെ. അജിത്തിനെതിരെ കെ ആര്‍ കെ നടത്തിയ വ്യക്തിവിദ്വേഷ ട്വീറ്റിനുണ്ടായ പ്രതികരണം. ബോളിവുഡിലാണെങ്കില്‍ താങ്കളെ പോലുള്ള വയസ്സന്‍ നടന്‍മാര്‍ ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളാണ് ചെയ്യാറെന്നും തമിഴ്നാട്ടുകാര്‍ നിങ്ങളെ നായകനായി സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല എന്നുമായിരുന്നു കെ ആര്‍ കെയുടെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ കെ ആര്‍ കെയെ ട്വിറ്ററില്‍ പൊങ്കാലയിടുന്നവരില്‍ മുന്‍പന്തിയില്‍ വിജയ് ആരാധകരുമുണ്ട്.
തലയെ ആക്രമിക്കാന്‍ തങ്ങള്‍ കൂട്ടുനില്‍ക്കില്ലെന്നും അജിത്തിന്റെ ഹീറോയായി ഞങ്ങള്‍ ആഘോഷിച്ചോളാമെന്നും വിജയ് ആരാധകര്‍ കമാല്‍ ആര്‍ ഖാന് മറുപടി നല്‍കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ട്വിറ്റില്‍ വിജയ്-അജിത് ആരാധകരുടെ തുടര്‍ച്ചയായ സൈബര്‍ പോര്‍വിളി നടന്നത്. ആരാധകരുടെ തമ്മിലടി രൂക്ഷമായതോടെ തന്റെ പേരില്‍ പോരടിക്കുന്ന ഫാന്‍ പേജുകളും ആരാധക ഗ്രൂപ്പുകളും നിയമനടപടി നേരിടുമെന്ന മുന്നറിയിപ്പുമായി ലീഗല്‍ ടീം വഴി അജിത്ത് രംഗത്തെത്തിയിരുന്നു. അജിത്തിന് ഔദ്യോഗികമായി ആരാധക സംഘടന ഇല്ലെന്നും ഫേസ്ബുക്കിലും ട്വിറ്ററിലുമുള്ള പേജുകളും ഗ്രൂപ്പുകളും അജിത്തിന്റെ അറിവോടെയും അനുമതിയോടെയും അല്ലെന്നുമായിരുന്നു വിശദീകരണം. സൈബര്‍ ഫാന്‍ ഫൈറ്റിനെതിരെ വിജയ്യും കടുത്ത നിലപാടെടുത്തിരുന്നു.
ആരാധക ബാഹുല്യമുള്ള താരങ്ങളെയും അവരുടെ സിനിമകളെയും തെരഞ്ഞ് പിടിച്ച് ആക്രമിച്ചും പരിഹസിച്ചും സൈബര്‍ ഹേറ്റ് ട്രോളുകള്‍ സൃഷ്ടിച്ചും പേരെടുത്തയാളാണ് കെ ആര്‍ കെ എന്ന കമാല്‍ ആര്‍ ഖാന്‍. നടനായും ചലച്ചിത്ര നിര്‍മ്മാതാവായും നിരൂപകനുമായാണ് ഇദ്ദേഹം സ്വയം വിശേപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ.  (11 minutes ago)

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (2 hours ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (3 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (3 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (3 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (5 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (5 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (5 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (5 hours ago)

Malayali Vartha Recommends