Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കാജല്‍ അഗര്‍വാള്‍ പ്രണയ രോഗികളെ അടുപ്പിക്കുന്നില്ല!!

27 AUGUST 2017 02:36 PM IST
മലയാളി വാര്‍ത്ത

നന്നേ ചെറുപ്പത്തിലേ സിനിമയില്‍ വന്നത് കൊണ്ട് കാജല്‍ അഗര്‍വാളിന് പല ചതിക്കുഴികളും പാരകളും നന്നായി അറിയാം. സിനിമ എന്താണെന്നും സിനിമയിലെ പ്രണയത്തിന് ബഡ്‌റൂം വരെയുള്ള സ്‌നേഹമേ ഉള്ളൂ എന്നും താരത്തിനറിയാം. അതുകൊണ്ട് പ്രണയരോഗവുമായി വരുന്ന നടന്‍മാരെയും സംവിധായകരെയും ഒന്നും അടുപ്പിക്കാറില്ല. എന്ന് വിചാരിച്ച് താരം പ്രണയത്തിന് എതിരല്ല താനും. ഹൃദയത്തില്‍ തട്ടുന്ന പ്രണയം വേണമെന്നാണ് താരം പറയുന്നത്. അത്തരത്തിലുള്ള നല്ല ചെറുപ്പക്കാരനെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം.

ഭര്‍ത്താവായി വരുന്ന കാമുകന്റെ യോഗ്യതകളെ പറ്റിയും ചില സങ്കല്‍പ്പങ്ങളുണ്ട്. ചുരുങ്ങിയത് ആറടിയെങ്കിലും പൊക്കം വേണം, എങ്കില്‍ മാത്രമേ വിവാഹ ജീവിതം ആസ്വദിക്കാനാവൂ എന്നാണ് താരം പറയുന്നത്. സിനിമയില്‍ അത്തരത്തില്‍ മാതൃകയാക്കാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ മുഖത്തൊരു കള്ള നാണം വിടരും. താരം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നടന്‍ മഹേഷ് ബാബുവാണ്. അദ്ദേഹത്തിന്റെ സന്ദര്യം ആസ്വദിക്കാറുണ്ട്. അതുപോലെ പവന്‍ കല്യാണും കൊള്ളാം. ഇവരുടെയൊക്കെ ഗുണം ഭര്‍ത്താവിന് വേണമെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇതോക്കെ സ്വപ്‌നലോകത്ത് ജീവിക്കുന്നവരുടെ ജല്‍പനങ്ങളാണെന്ന് പലരും പറഞ്ഞെങ്കിലും താരം അംഗീകരിക്കില്ല.

ഇതുവരെ വിവാഹമേ വേണ്ടെന്ന് പറഞ്ഞ് നടന്ന നടിയാണ് കാജല്‍. ഇത്ര പെട്ടെന്ന് തീരുമാനം മാറ്റിയതിന് പിന്നില്‍ എന്തോ ദുരുദ്ദേശം ഉണ്ടെന്നാണ് സിനിമാക്കാര്‍ പറയുന്നത്. അടുത്തിടെയാണ് താരത്തിന് ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അജിത്തിന്റെ വിവേകത്തിലാണ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ പരാജയമാണ്. അതിന്റെ ആശങ്കയുമുണ്ട്. പിന്നെ അധികകാലം നായകന്‍മാരുടെ നിഴലായി തുടരാനാവില്ലെന്ന് താരത്തിനുമറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (32 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (44 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (2 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (4 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends