Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം; പക്ഷെ അനുഷ്‌കയുടെ മനസ്സില്‍...

03 June 2017

അനുഷ്‌കയുടെ വിവാഹമാണ് ഗോസിപ്പുകോളങ്ങളിലെ പുതിയ ചര്‍ച്ച. ബാഹുബലിയുടെ വലിയ വിജയത്തോടെ പ്രഭാസിന്റെ പേര് ചേര്‍ത്തും ഗോസിപ്പ് വന്നിരുന്നു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി എത്തി. തന്നോട് വിവാഹം കഴിക്...

വിനോദ മേഖലയിലെ ജിഎസ്ടി: പ്രദേശിക സിനിമകള്‍ തകരുമെന്ന് കമല്‍ഹാസന്‍...

03 June 2017

സര്‍ക്കാര്‍ നടപടിക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. ചരക്കുസേവന നികുതി (ജിഎസ്ടി) യില്‍ സിനിമയുടെ നികുതി കുറയ്ക്കണമെന്ന് നടന്‍ ആവശ്യപ്പെട്ടു. ഒരു ഇന്ത്യ ഒരു നികുതി എന്ന നടപടി സ...

ഈ പെണ്‍കുട്ടികളുടെ മുക്കാല മുക്കാബല ഡാന്‍സ് കണ്ടീക്ക; കണ്ടില്ലെങ്കില്‍ നഷ്ടം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ഒന്നരക്കോടിപേര്‍

02 June 2017

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വെള്ളിത്തിരയില്‍ അവിസ്മരണീയ വിജയം നേടിയ ചിത്രമായിരുന്നു കാതലന്‍. പ്രഭുദേവയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട ചിത്രത്തെ വമ്പന്‍ ഹിറ്റാക്കിമാറ്റിയതിന് പിന്നില്‍ മുക്കാല മുക...

അനുഷ്‌ക ഷെട്ടിയുടെ കാരവാന്‍ പോലീസ് പിടിച്ചെടുത്തു; കാരണം ഇതാണ്

02 June 2017

ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം അനുഷ്‌കയ്ക്കും ഒരു സൂപ്പര്‍ലേഡി ഇമേജാണ്. വലിയ വലിയ ചിത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ നടിയെ തേടിയെത്തുന്നുള്ളൂ. ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക അഭിനയിക്കുന്ന ഭാഗ്മതിയുടെ ഷൂ...

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം 'കാല' വിവാദത്തില്‍

01 June 2017

കബാലി എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രം വിവാദത്തിലായിരിക്കുയാണ്.കലായുടെ പേരും കഥയും ...

അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരുക്ക്

01 June 2017

തമിഴ് സൂപര്‍ താരം അജിത്തിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു. വിവേഗം എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ യാണ് പരിക്ക്. താരത്തിന്റെ തോളിനാണ് പരുക്കേറ്റത്.വളരെ അപകടം ...

അമല എന്താണ് അന്നും ഇന്നും ഒരുപോലിരിക്കുന്നത്?

01 June 2017

അമല എന്താ അന്നും ഇന്നും ഒരു പോലെയിരിക്കുന്നത്? എവിടെ ചെന്നാലും പലരും ചോദിക്കും. അടുത്തിടെ കെയറോഫ് സൈരാഭാനുവില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മലയാളികളായ വീട്ടമ്മമാര്‍ പറഞ്ഞത് മായ ഇപ്പോഴും അതുപോലിരിക്കുന...

സംഘമിത്രയാകാന്‍ ശ്രുതി ഹാസന് പകരം നീതു ചന്ദ്ര ?

31 May 2017

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തോട് കിടിപിടിക്കുന്ന ചിത്രമെന്ന അവകാശ വാദവുമായി അണിയറയിലൊരിങ്ങുന്ന ചിത്രമാണ് സംഘമിത്ര. 350 കോടി മുതല്‍ മുടക്കില്‍ തമിഴിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. എഡി എട്ടാം നൂറ്റാണ്ടിന...

ബാഹുബലി പ്രഭാസിന്റെ വിവാഹം 2018 മാര്‍ച്ചില്‍ !!

30 May 2017

ഗോസിപ്പ് പറഞ്ഞ് പരത്തി പാപ്പരാസികള്‍ പല താരങ്ങളെയും കല്യാണം കഴിപ്പിക്കുന്നത് പതിവാണ്. നിരവധി സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലി പുറത്തിറങ്ങിയതിന് ശേഷമാണ് അനുഷ്‌കയും പ്രഭാ...

വിവാഹത്തെക്കുറിച്ചും കുട്ടികളുണ്ടാവുന്നതിനെക്കുറിച്ചും മനസുതുറന്ന് ശ്രുതി ഹാസന്‍

29 May 2017

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍. കുറഞ്ഞ കാലത്തിനുള്ളില്‍ മികച്ച നടിയായി മാറിയ ശ്രുതി പല കാര്യങ്ങളിലും ധീരമായ തീരുമാനങ്ങളെടുക്കുന്ന പ്രകൃതക്കാരിയാണ്. വിവാഹം കഴിക്കു...

രമ്യയ്ക്ക് എതിര്‍പ്പില്ലാഞ്ഞിട്ടും നടന്‍ പിന്മാറി; ഒടുവില്‍ സംവിധായകനും അത് ഉപേക്ഷിക്കേണ്ടിവന്നു

25 May 2017

ചുണ്ടും ചുണ്ടും ചേര്‍ന്ന ചുംബനം കൊണ്ട് മലയാളത്തെ എല്ലാ അര്‍ഥത്തിലും ഞെട്ടിച്ച നടിയാണ് രമ്യ നമ്പീശന്‍. ആ അര്‍ഥത്തില്‍ ചാപ്പാക്കുരിശ് ഒരു വിപ്ലവം തന്നെയായിരുന്നു. രമ്യ എന്ന നടിയുടെ ബോള്‍ഡ്‌നസ് സിനിമാലോക...

ബോളീവുഡ് കഥകളെവെല്ലും സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്തിന്റെ ജീവിതകഥ...

24 May 2017

ഭൂമികുലുക്കി ഇലകള്‍ പറത്തി രജനിയുടെ കാലുകള്‍ സ്‌ക്രീനില്‍ പറന്ന് എത്തുമ്പോള്‍ തന്നെ തിയറ്റര്‍ ഒന്നടങ്കം പ്രാര്‍ഥനയിലാകും. സിനിമ തുടങ്ങി പഞ്ച്ഡയലോഗുകളും ഇടിവെട്ട് ഇടികളും കാണുകയും കേള്‍ക്കുകയും ചെയ്യുമ...

കൊച്ചിയിലെ തെരുവുകലാകാരന്‍ ശങ്കരാ നാദശരീരാപരാ.... പാടിയപ്പോള്‍ 

23 May 2017

എസ്.പി.യുടെ ശങ്കരാ നാദശരീരാപരാ എന്ന ഗാനം കൊച്ചിയിലെ തെരുവുകലാകാരന്‍ സുഗതന്‍ പാടിയപ്പോള്‍ അതു സോഷ്യല്‍ മീഡിയായില്‍ വൈറലായി .സംഗീത പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനമാണ് എസ് പി ബാലസുബ്രമണ്യന്റെ ...

പ്രശസ്ത തമിഴ്‌സിനിമാ താരങ്ങള്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

23 May 2017

സൂര്യ, ശരത് കുമാര്‍, സത്യരാജ് എന്നിവരടക്കം 8 തമിഴ് സിനിമാ താരങ്ങള്‍ക്കെതിരെയാണ് ഊട്ടിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ തമിഴിലെ പ്രശസ്തരാ...

പീഡനകഥകള്‍ നിക്കിഗല്‍റാണിയെ അസ്വസ്ഥമാക്കുന്നു

23 May 2017

വര്‍ദ്ധിച്ചുവരുന്ന പീഡനകഥകള്‍ തന്നെ അസ്വസ്ഥയാക്കുന്നെന്ന് തമിഴ്,മലയാളം നടി നിക്കി ഗല്‍റാണി. തിരുവനന്തപുരത്ത് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ച വാര്‍ത്ത ചാനലുകളിലൂടെ ക...

Malayali Vartha Recommends