Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ദയവ് ചെയ്ത് തന്നെ റോള്‍ മോഡലാക്കരുത്; ഞാന്‍ ഒട്ടും നല്ലതല്ല- എല്ലാം തുറന്ന് പറഞ്ഞ് ഓവിയ

19 AUGUST 2017 01:51 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിലേക്ക് തിരിച്ചു പോകുന്നു എന്ന വാര്‍ത്തയും ഓവിയ നിഷേധിച്ചു. ചാനല്‍ റേറ്റിങ് കുറഞ്ഞതിനെ തുടര്‍ന്ന് വന്‍ പ്രതിഫലം നല്‍കി ഓവിയയെ ബിഗ് ബോസിലേക്ക് തിരിച്ചെടുക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഒരു മത്സരാര്‍ത്ഥിയായി ഇനി ഞാന്‍ ബിഗ് ബോസിലേക്കില്ല എന്ന് ഓവിയ വ്യക്തമാക്കി. ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്. ആരാധകര്‍ക്ക് ഇനി എന്നെ സിനിമയില്‍ കാണാം. എന്നാല്‍ ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ എനിക്ക് വേണ്ടി കാണേണ്ട എന്ന് ഓവിയ പറയുന്നു. സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രം കാണുക. ഇഷ്ടമില്ലെങ്കില്‍ കാറിത്തുപ്പിയിട്ട് പോകാം. അതിലൊന്നും എനിക്ക് പ്രശ്‌നമില്ല. എന്തായാലും സിനിമ ചെയ്യാന്‍ പോകുകയാണ്.

ആരവിനോടുള്ള പ്രണയം നിയന്ത്രിക്കാന്‍ കഴിയാതെയാണ് താന്‍ ബിഗ് ബോസ് വിട്ട് പോകുന്നത് എന്നാണ് ഓവിയ പറഞ്ഞത്. ഞാനിപ്പോഴും ആരവിനെ പ്രണയിക്കുന്നുണ്ടോ, വിഷാദരോഗത്തിന് അടിമപ്പെട്ടോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. എനിക്ക് വിഷാദ രോഗമൊന്നുമില്ല. ആരവിനെ ഇപ്പോഴും പ്രണയിക്കുന്നു. എന്റെ പ്രണയം സത്യമാണ്. ഞാന്‍ പ്രണയത്തില്‍ വിശ്വസിയ്ക്കുന്നു. പ്രണയം എന്നും നിലനില്‍ക്കും. ഒരാളെ പ്രണയിച്ചതിന് ശേഷം ഏതോ ഒരു കാരണം പറഞ്ഞ് വെറുക്കാന്‍ ആവശ്യപ്പെട്ടാല്‍ എനിക്കതിന് കഴിയില്ല. ഞാന്‍ പ്രണയിച്ചു കൊണ്ടേയിരിയ്ക്കും.

ഓവിയയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ വൈറലായിരുന്നു. ഓവിയയ്ക്ക് എന്തോ ചികിത്സ നടന്നു എന്നും മറ്റും വാര്‍ത്തകള്‍ വന്നു. അതൊന്നുമല്ല, ഞാന്‍ അവധി ആഘോഷിക്കുകയായിരുന്നു. മുടിവെട്ടാന്‍ ഒരു കാരണമുണ്ട്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി മുടി ദാനം ചെയ്യണം എന്ന് പറഞ്ഞ് ചിലര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ എനിക്ക് മുടി കച്ചവടത്തില്‍ താത്പര്യമില്ല. പകരം, മുടി നഷ്ടപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ വേണ്ടിയാണ് വെട്ടിയത്. നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ നിലനില്‍ക്കുക. മുടി പോയതിനൊന്നും വിഷമിക്കാന്‍ പാടില്ല.

മുടി ഇല്ലാതെയും ഇങ്ങനെയൊക്കെ സ്‌റ്റൈലാക്കാം എന്ന് കാണിക്കാന്‍ വേണ്ടിയാണ് മുടി വെട്ടിയത്. തന്റെ അമ്മയും കാന്‍സര്‍ രോഗിയായിരുന്നു എന്ന് ഓവിയ പറഞ്ഞു. യൂട്യൂബില്‍ വന്ന ചില വീഡിയോയില്‍ എന്നെ ചിലര്‍ റോള്‍ മോഡലാക്കുന്നു എന്ന് കണ്ടു. ദയവു ചെയ്ത് എന്നെ റോള്‍ മോഡലായി കാണരുത്. ആരും നല്ലവരല്ല. ഞാന്‍ ഒട്ടും നല്ലതല്ല. നിങ്ങള്‍ക്കറിയാത്ത പല തെറ്റുകളും ഞാന്‍ ചെയ്യും. എല്ലാവര്‍ക്കും നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. അതുകൊണ്ട് ആരെയും അനുകരിക്കരുത്. അത് നിങ്ങളുടെ വ്യക്തിത്വത്തെ വിലകുറഞ്ഞ് കാണിക്കും ഓവിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (33 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (45 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (2 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (4 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends