Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

രണ്ടാം വിവാഹത്തിന് തയ്യാറായി അമല പോൾ; പക്ഷെ ഒരു കണ്ടീഷൻ...

23 JULY 2017 10:18 AM IST
മലയാളി വാര്‍ത്ത

മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് വിജയ്‍യും അമലയും വിവാഹിതരായത്. ക്രിസ്ത്യന്‍ മതാചാരപ്രാകാരമുള്ള വിവാഹ നിശ്ചയവും ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹവും വളരെ ആര്‍ഭാടമായിത്തന്നെ നടന്നു. എന്നാല്‍ ആ ബന്ധത്തിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയുസുണ്ടായിരുന്നില്ല. ഇരുപത്തഞ്ച് വയസ്സ് ആവുമ്പോഴേക്കും അമല പോളിന്റെ വിവാഹവും വിവാഹ മോചനവും സംഭവിച്ചു കഴിഞ്ഞിരുന്നു. സംവിധായകന്‍ എഎല്‍ വിജയ് യുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ അമല പോളിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് അന്ന് മുതലേ ചർച്ചയായിരുന്നു.

ഇപ്പോൾ താരത്തിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചതായുള്ള വാർത്തകളണ് കോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. ഇനി ഒരു പരീക്ഷണം വേണ്ടെന്നു തോന്നിയിട്ടാകും രണ്ടാം വിവാഹത്തിന് തയ്യാറാകണമെങ്കിൽ ചില നിബന്ധനകളൊക്കെ അംഗീകരിക്കണമെന്ന വ്യവസ്ഥ മുന്നോട്ട് വച്ചിരിക്കയാണ്. തമിഴിലെ പ്രമുഖ നിര്‍മാതാവാണത്രെ വരന്‍. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചുറപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്.

 

വിവാഹിതനും രണ്ട് കുട്ടകളുടെ അച്ഛനുമായ നിർമ്മാതാവുമായി അമല പോളിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. വിവാഹിതനാണെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ കൂടെ ഇല്ല എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരേ ഒരു കണ്ടീഷന്‍ മാത്രമേ ഈ വിവാഹത്തിനുള്ളു. വിവാഹ ശേഷം നിര്‍മാതാവിന്റെ മക്കള്‍ ഇവര്‍ക്കൊപ്പം തന്നെ ഉണ്ടാവും. അമല ഇത് അംഗീകരിക്കുകയും ചെയ്തത്രെ.

 

എന്നാൽ രണ്ടാം വിവാഹം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടും താരം ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. അതെ സമയം അമല പോള്‍ നല്ല കുറേ സിനിമകളുമായി തിരക്കിലാണിപ്പോള്‍. തമിഴിലും മലയാളത്തിലും കന്നടയിലുമാണ് അമല ശ്രദ്ധിക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവായ അമലയുടെ ഏറ്റവും പുതിയ ചിത്രം വിഐപി ടു ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (20 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (27 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (36 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (3 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (3 hours ago)

Malayali Vartha Recommends