Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

മകളേ നീ മതം മാറിയോ...അച്ഛന്‍ അറിയാതെ മതം മാറി അക്ഷര ഹാസന്‍

29 JULY 2017 02:13 PM IST
മലയാളി വാര്‍ത്ത

അക്ഷര ഹാസന്‍ മതം മാറി. ഇതാണിപ്പോള്‍ സിനിമയ്ക്കകത്തും പുറത്തും ചര്‍ച്ച. അച്ഛന്‍ കമല്‍ ഹാസനോട് ചോദിക്കാതെയാണ് മകള്‍ അക്ഷര മതം മാറിയത്. ജീവിതം ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള പോലെ ജീവിക്കാം എന്ന കമലിന്റെ കാഴ്ച്ചപ്പാട് തന്നെയാണ് ഇതിന് കാരണം. ശ്രുതിയും അക്ഷരയും അച്ഛന്റെ ഈ നിലപാട് പിന്തുടരുന്നു.

ജീവിതത്തെ കുറിച്ചുള്ള കമലിന്റെ ഈ നിലപാട് തന്നെയാണ് അക്ഷരയുടെ ഈ മതം മാറ്റത്തിന് പിന്നില്‍. അതിനാല്‍ മതം മാറിയ കാര്യം കമലിനെ അറിയിച്ചതുമില്ല അക്ഷര. ഇക്കാര്യം അക്ഷര അച്ഛനോട് ചോദിച്ചത് ട്വിറ്ററിലൂടെ. അതിന് കമല്‍ അക്ഷരയ്ക്ക് മറുപടിയും നല്‍കി. മകളും അച്ഛനും തമ്മിലുള്ള ട്വീറ്റുകള്‍ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.

''മകളെ നീ മതം മാറിയോ.....മതത്തില്‍ നിന്ന് വ്യത്യസ്തമായി സ്‌നേഹം നിരുപാദികമാണ്. സ്‌നേഹത്തോടെ ബാപ്പു എന്നായിരുന്നു കമലിന്റെ ട്വീറ്റ്. 'നീ മതം മാറിയതായി ഞാന്‍ അറിഞ്ഞു. എന്നാലും എനിക്ക് നിന്നോട് വലിയ സ്‌നേഹമാണ്. സ്‌നേഹത്തിന് പരിധികളില്ല, പക്ഷേ മതം അങ്ങിനെയല്ല. ജീവിതം ആസ്വദിക്കു.' ഇതായിരുന്നു കമലിന്റെ ട്വീറ്റ്.

''ഇല്ല ബാപ്പൂജി. ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും ഞാന്‍ നിരീശ്വരവാദിയാണ്. പക്ഷേ ബുദ്ധമതം എന്നെ ആകര്‍ഷിക്കുന്നു. അതൊരു ജീവിത രീതിയാണെന്നായിരുന്നു അക്ഷരയുടെ മറുപടി ട്വീറ്റ്.

ധനുഷ് ചിത്രം ഷമിതാഭിലൂടെ അഭിനയരംഗത്തെത്തിയ അക്ഷര ഇപ്പോള്‍ അജിത്തിന്റെ വിവേഗത്തിലും അഭിനയിച്ചു. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരം. വിവേഗം അക്ഷരയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് അക്ഷര അവതരിപ്പിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാകുമാരിയില്‍ നിന്നും കാണാതായ 7 വയസ്സുകാരിയെ കണ്ടെത്തി  (16 minutes ago)

തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോര്‍ വാഹന വകുപ്പ്  (57 minutes ago)

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് മര്‍ദ്ദനം...രോഗിക്കൊപ്പമെത്തിയ സ്ത്രീ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു  (1 hour ago)

വിഷ്ണുപ്രിയ കൊലക്കേസ്... പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ; വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും അനുഭവിക്കണം; 2 ലക്ഷം രൂപ പിഴയും ഒടുക്കണം  (1 hour ago)

ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയര്‍: കേരളവുമായി സഹകരിക്കാന്‍ താത്പര്യം; മന്ത്രി വീണാ ജോര്‍ജ് യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി  (1 hour ago)

കെജ്രിവാളിന്റെ വജ്രായുധം.  (2 hours ago)

ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി; ആർ.എം.പിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

മലയോര മേഖലകളിൽ മഴ കനക്കും  (3 hours ago)

വീട്ടിൽ എസി ഉള്ളവർ സൂക്ഷിക്കുക!  (3 hours ago)

വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നു; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്  (3 hours ago)

ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ  (3 hours ago)

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...  (3 hours ago)

പ്രതിസന്ധിയിലായി മാലദ്വീപ്  (3 hours ago)

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം  (3 hours ago)

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി; പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി  (3 hours ago)

Malayali Vartha Recommends