Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതോടെ സന്തോഷ് പണ്ഡിറ്റിന്റെ സമയം തെളിഞ്ഞു!!

10 JULY 2017 03:38 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതോടെ സന്തോഷ് പണ്ഡിറ്റിന്റെ സമയം തെളിഞ്ഞു. തമിഴില്‍ നിന്ന് താരത്തിന് ഓഫറുകള്‍ വന്നു. മമ്മൂട്ടി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പറക്കും. അതിന് ശേഷമേ സ്വന്തം സിനിമയുടെ ചിത്രീകരണം ആരംഭിക്കൂ എന്ന് പണ്ഡിറ്റ് വ്യക്തമാക്കി. അതേസമയം മമ്മൂട്ടിക്ക് ഒരു നടനോട് താല്‍പര്യം തോന്നിയാല്‍ അദ്ദേഹത്തിന്റെ നാലഞ്ച് സിനിമകളിലെങ്കിലും ഒരുമിച്ച് അഭിനയിക്കാന്‍ കഴിയും. മനോജ് കെ.ജയന്‍ മുതല്‍ പാഷാണം ഷാജി വരെയുള്ളവരുടെ അനുഭവം അതാണ്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കോഴിക്കോട്ട് നടക്കുകയാണ്. ചിത്രത്തില്‍ പണ്ഡിറ്റിനെ മൊട്ടയടിപ്പിക്കാന്‍ സംവിധായകന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബാലുമഹേന്ദ്രയുടെ യാത്രയിലും ജോഷിയുടെ നിറക്കൂട്ടിലും തല മൊട്ടയടിച്ച് മമ്മൂട്ടി തിളങ്ങിയതാണ്. ആ സ്ഥിതിക്ക് ഒരു മമ്മൂട്ടി പടത്തില്‍ ഞാന്‍ മൊട്ടയടിച്ച് അഭിനയിച്ച് അദ്ദേഹത്തെ ചെറുതാക്കണോ എന്ന് ചോദിച്ച് പണ്ഡിറ്റ് രക്ഷപെട്ടു. ഇങ്ങിനെയൊക്കെയുള്ള സൂത്രങ്ങളാണ് താരം പലയിടത്തും രക്ഷപെടാന്‍ പ്രയോഗിക്കുന്നത്.

മമ്മൂട്ടിക്ക് പുറമേ മുകേഷിനൊപ്പവും പണ്ഡിറ്റ് അഭിനയിച്ചു. ആദ്യ ടേക്ക് തന്നെ ഒകെയാക്കി. മമ്മൂട്ടി നല്‍കിയ ഗുഡ് സര്‍ട്ടിഫിക്കറ്റുമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പണ്ഡിറ്റിന്റെ ആത്മവിശ്വാസം കൂടും. സെല്‍ഫിയെടുത്ത് ആ സര്‍ട്ടിഫിക്കറ്റ് ലോകം മുഴുവന്‍ അറിയിക്കണമെന്ന് താരത്തിന് ആഗ്രമുണ്ടായിരുന്നെങ്കിലും മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി മുളയിലേ നുള്ളിക്കളഞ്ഞു. മലയാളത്തിലെ പല പ്രമുഖ സംവിധായകരുടെയും പുതിയ സിനിമകളില്‍ പണ്ഡിറ്റിന് വേഷമുണ്ടെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (30 minutes ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (1 hour ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (1 hour ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (1 hour ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (1 hour ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (1 hour ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (2 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (2 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (3 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (4 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (4 hours ago)

Malayali Vartha Recommends