Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

രജനികാന്ത് നായകനായെത്തുന്ന 'ജയിലര്‍' നാളെ എത്തും

09 August 2023

നെല്‍സന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തുന്ന 'ജയിലര്‍' നാളെ റിലീസ് ആകുകയാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇ...

തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതി

21 July 2023

തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ). തമിഴ് സിനിമകളുടെ ചി...

അമേരിക്കയുടെ തെരുവുകളില്‍ ഉലകനായകന്‍... 'പ്രോജക്ട് കെ' ജൂലായ് 20ന് ഫസ്റ്റ് ഗ്ലിംസ് വീഡിയോ റിലീസ് ചെയ്യും

19 July 2023

പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ 'പ്രോജക്ട് കെ' ആരാധകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന...

മഹാരാജ" വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം

13 July 2023

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് റിലീസ് ചെയ്തു. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ കൈകോർക്കുന്ന ചിത്രത്തിന് മഹാര...

ദളപതി വിജയ് ലോകേഷ് കനകരാജ് ബ്രഹ്മാണ്ഡ ചിത്രം ലിയോക്ക് പാക്കപ്പ്

11 July 2023

ലോകേഷ് കനകരാജ് സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും. ചുരുങ്...

അജിത്ത് പക്കാ ഫ്രോഡ്: എല്ലാ തെളിവുകളും പുറത്ത് വിടും- സിനിമാലോകത്തെ ഞെട്ടിച്ച് മാണിക്കം നാരായണന്‍

01 July 2023

ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുന്ന അജിത്തിന്റെ വ്യക്തി ജീവിതം മറ്റ് താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. സിനിമയ്ക്ക് പുറമെയുള്ള അജിത്തിന്റെ ജീവിതം ക്യാമറക്കണ്ണുകളില്‍ നിന്നും ഏറെ അകലെയാണ്. സിനിമ...

ഫഹദ് ഫാസില്‍ വില്ലനായി എത്തുന്ന ചിത്രം മാമന്നന്‍ ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും

16 June 2023

ഫഹദ് ഫാസില്‍ വില്ലനായി എത്തുന്ന തമിഴ് ചിത്രം മാമന്നന്‍ ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. ഉ...

എ ആര്‍ റഹ്മാന്റെ മകള്‍ സംഗീത സംവിധാന രംഗത്തേക്ക്....

12 June 2023

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ സംഗീത സംവിധാന രംഗത്തേക്ക്. മിന്‍മിനി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഖദീജയുടെ സിനിമാ അരങ്ങേറ്റം. സില്ലു കരുപ്പാട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഹ...

നടൻ വിജയ് ഭാര്യയും മക്കളെയും ഉപേക്ഷിച്ചോ..? കടുത്ത വിഷാദത്തിൽ..? ഞെട്ടിച്ച് മാധ്യമ പ്രവർത്തകൻ

11 June 2023

ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവുമധികം ആരാധകരുളള നടനാണ് ഇളയ ദളപതി വിജയ്. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച നിരവധി ചിത്രങ്ങളിൽ വിജയ് നായകനായിട്ടുണ്ട്. സംവിധായകനും നടനുമായ അച്ഛൻ ചന്ദ്രശേഖറിന്റെ പാത പി...

ആ സിനിമയിൽ ചിരിച്ചിട്ടേയില്ല.... എല്ലാം മുൻകൂട്ടി കണ്ടു! കൃത്യം ഒരാഴ്ച കഴിഞ്ഞ് മോനിഷ പോയി....

31 May 2023

മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറിയ നടിയാണ് മോനിഷ ഉണ്ണി. പതിനാലാമത്തെ വയസ്സിലാണ് മോനിഷ നഖക്ഷതമെന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാര്‍ഡ് കിട്ടി. ആ ഒരൊറ്റ...

തേടിയെത്തിയത് ആ മരണ വാർത്ത! ഒരു കൈ വെട്ടി മാറ്റിയത് പോലെ... വികാരഭരിതനായി ദിലീപ്

30 May 2023

ചെന്നൈയിലെത്തുന്ന മലയാള സിനിമക്ക് അവഗണിക്കാൻ കഴിയാത്ത വ്യക്തിയായിരുന്നു കാർത്തിക് ചെന്നൈ. ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. ...

മദ്യപിച്ചത് കൊണ്ടല്ല, എനിക്ക് കരൾ നഷ്ടമായത് : ഒടുവിൽ ബാല അത് വെളിപ്പെടുത്തി...

22 May 2023

നടൻ ബാല കരൾ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ വന്നപ്പോൾ മുതൽ സിനിമാ പ്രേമികളെല്ലാം പ്രാർഥനയിലായിരുന്നു. അതുകൊണ്ട് തന്നെ ബാലയുടെ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് അദ്ദേഹത്തിന്റെ കുടുംബവും ...

സിഗരറ്റ് ഇല്ലെങ്കിൽ, മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു: അത്ര മാത്രം അഡിക്ഷനായി:- ഈ അവസ്ഥയിൽ അച്ഛനെ ചിന്തിച്ചിരുന്നില്ലെന്ന് പറയാൻ പറ്റില്ല- ധ്യാൻ ശ്രീനിവാസൻ

16 May 2023

മലയാളികളുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച നായകനായിരുന്നു ശ്രീനിവാസൻ. ഹാസ്യ നടനയായും നായകനായും മിനിസ്‌ക്രീനിൽ ഒരുപോലെ തിളങ്ങി. ശ്രീനിവാസന്റെ പ്രതിഭാധനരായ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീ...

സിനിമാ ചിത്രീകരണത്തിനിടെ വാരിയെല്ലൊടിഞ്ഞ് ഗുരുതരാവസ്ഥയിൽ നടൻ ചിയാൻ വിക്രം: ആശുപത്രിയിൽ നിന്ന് പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ...

03 May 2023

സിനിമാ ചിത്രീകരണത്തിനിടെ നടൻ ചിയാൻ വിക്രമിന് ഗുരുതര പരിക്ക്. പാ രഞ്ജിത്തിന്റെ 'തങ്കലാന്‍' ചിത്രീകരണത്തിനിടെയാണ് അപകടം. അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. അദ്...

ചിമ്പു നായകനായെത്തുന്ന മാസ്സ് ചിത്രം "പത്തുതല" മാർച്ച് 30 മുതൽ തിയേറ്ററുകളിൽ

13 March 2023

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിമ്പു നായകനാകുന്ന പക്കാ മാസ്സ് ആക്ഷൻ ചിത്രം "പത്തുതല" മാർച്ച് 30 ന് തിയേറ്ററുകളിലേക്കെത്തും. ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്ര...

Malayali Vartha Recommends