Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ജ്യോതികയുടെ ഗ്ലാമറസ് വേഷം കണ്ട് ഞെട്ടി; അടിമുടി മാറി, സൂര്യയുടെ വീട്ടിൽ കലഹം; മക്കളുമായി പടിയിറങ്ങി നടി; ആ രഹസ്യം പുറത്ത്!!

06 AUGUST 2024 05:58 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സൂര്യ തന്നെയാണ്  എല്ലാവിധ പിന്തുണയും നൽകി ജ്യോതികയെ തിരികെ അഭിനയത്തിലേക്ക് കൊണ്ടുവന്നത്.  ഇപ്പോൾ മുംബൈയിൽ സെറ്റിൽഡായ ജ്യോതിക ബോളിവുഡ് ഡ്രസ്സിങ് സ്റ്റൈൽ അടക്കം പരീക്ഷിക്കുകയാണ്. ഇതാണ് ഇപ്പോൾ ചർച്ചയ്ക്ക് വഴിവെച്ചത്. നടി ഗ്ലാമറസായി വസ്ത്രം ധരിച്ചത് തെന്നിന്ത്യൻ ആരാധകർക്ക്  അത്ര ബോധിച്ചിട്ടില്ല. ഇതോടെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഇവർ.


കഴിഞ്ഞ ദിവസം 69ാമത് ഫിലിംഫെയർ സൗത്ത് പുരസ്കാര ദാന ചടങ്ങിൽ നടി എത്തിയിരുന്നു. ഡീപ്പ് നെക്കുള്ള ബ്ലാക്ക് ബ്രായ്ക്കൊപ്പം ബ്ലെയ്സറും ഹെവി നെക്ക് പീസും മറ്റ് ജ്വല്ലറികളും സ്റ്റൈൽ ചെയ്ത് ക്ലാസി ലുക്കിലാണ് നടിയുടെ എൻട്രി. ചടങ്ങിനെത്തിയ  ജ്യോതികയുടെ വീഡിയോയും ഫോട്ടോസും വൈറലായിരുന്നു. ഇത്തരത്തിലുള്ള  ഗ്ലാമറസായി വസ്ത്രം ധരിച്ചതിനാണ് നടിയെ സോഷ്യൽമീഡിയ വിമർശിക്കുന്നത്.



അതേസമയം ജ്യോതികയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ഇങ്ങനെയൊക്കെ വസ്ത്രം ധരിക്കാൻ സൂര്യ ജ്യോതികയെ സമ്മതിച്ചുവോയെന്നും ജ്യോതികയോടുള്ള സ്നേഹം ഇല്ലാതെയായെന്നും ഒക്കെയാണ് കമന്റുകൾ. എന്നാൽ ഇതേസമയം തന്നെ ചിലർ നടിയുടെ ഫാഷൻ സെൻസിനെയും യുവത്വത്തെയും പ്രശംസിക്കുന്നവരുണ്ട്.

 

ബ്ലെയ്സറിൽ ജ്യോതികയ്ക്ക് പത്ത് വയസ് കുറഞ്ഞതായി തോന്നുന്നുവെന്നും കമന്റുകളുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ ഒരു വ്യക്തിയുടെ വ്യക്തിത്വം വിലയിരുത്തുന്നത് ന്യായമല്ലെന്നാണ് നടിയെ അനുകൂലിച്ചവർ കുറിച്ചത്. എന്നാൽ  ജ്യോതികയുടെ ഗ്ലാമറസ് ലുക്കിന് പ്രശംസയെക്കാൾ ഏറെ വിമർശനമാണ് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (12 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (52 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (3 hours ago)

Malayali Vartha Recommends