Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

വീണ്ടും വാട്ട്‌സ് ആപ്പ് കുരുക്ക്: തമിഴ് നടി ശ്രിദിവ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ക്കെതിരെ പരാതി

12 July 2015

നടിമാര്‍ക്ക് വാട്ട്‌സ് ആപ്പ് തലവേദനയാകുന്നു. തമിഴ് കന്നഡ നടി ശ്രീവിദ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ആണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. തമിഴ്ചിത്രമായ വരുത്തപ്പെടാത്ത വാലിഭര്...

ഇനി മുന്നില്‍ രജനീകാന്ത് മാത്രം

11 July 2015

പ്രതിഫലത്തിന്റെ കാര്യത്തില്‍ വിജയിന്റെ മുന്നില്‍ ഇനി രജനീകാന്ത് മാത്രം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് രജനീകാന്ത്. തുടര്‍ച്ചയായ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തെ...

4കെയില്‍ കേരളത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ ബാഹുബലി നാളെ എത്തുന്നു

09 July 2015

 കേരളത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ 4 കെ സാങ്കേതിക മേന്മയോടെ പ്രദര്‍ശിപ്പിക്കുന്നു. നാളെ റിലീസ് ചെയ്യുന്ന വന്‍ ബജറ്റ് സിനിമ ബാഹുബലിയുടെ തമിഴ് പതിപ്പാണ് ഏരിസ്പ്ലക്‌സ് എസ് എല്‍ സിനിമാസില്‍ 4 കെയില...

നൂറ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി വിജയ്

06 July 2015

സാഹോദര്യത്തിന്റെ പുണ്യമായ വ്രതമാസക്കാലത്ത് ഇഫ്താര്‍ വിരുന്നുമായി വിജയ്. ഒരു നടന്‍ എന്നതില്‍ ഉപരി നന്‍മനിറഞ്ഞ ഒരു പച്ച മനുഷ്യന്‍ എന്ന് വിശേഷണമാണ് വിജയ്ക്ക് കൂടുല്‍ ചേരുക. കാരണം സമൂഹത്തിനും ആളുകള്‍ക്കും...

പ്രേമത്തിനു പിന്നാലെ പാപനാശവും ഇന്റര്‍നെറ്റില്‍

06 July 2015

പ്രേമം എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പായ പാപനാശവും ഇന്റര്‍നെറ്റില്‍. റ...

വിസ്മയിപ്പിക്കാന്‍ രജനീകാന്ത് വീണ്ടും എത്തുന്നു

27 June 2015

തമിഴകത്തെ ബ്ലോക്ക് ബസ്റ്റര്‍ സിനിമ യന്തിരന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ശങ്കറും രജനീകാന്തും യന്തിരന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വാ...

കഴിവുള്ള നടിയാണ് ഗൗതമി: കമല്‍

22 June 2015

നടി ഗൗതമിയെ പ്രശംസിച്ച് നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. ഒരിക്കലും വീട്ടില്‍ ഒതുങ്ങി കൂടെണ്ട നടിയല്ല ഗൗതമി എന്നാണ് കമല്‍ പറഞ്ഞത്. പറയാന്‍ പറ്റാത്ത കഴിവുകളാണ് ഗൗതമിയ്ക്കുള്ളത്. കുറ്റബോധം തോന്നുന്നുവെന്നും ക...

കമലാഹാസന്റെ പിതാവ് പണക്കാരനായത് എങ്ങനെ?

22 June 2015

അറുപതിന്റെ നിറവിലെത്തിയ കമലാഹാസന്‍ തന്റെ കുടുംബം പരാധീനതകളില്‍ നിന്ന് രക്ഷപെട്ട കഥ പറഞ്ഞു. ഒരു പ്രമുഖ തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദരിദ്രകുടുംബമായിരുന്നു അച്ഛന്റേ...

നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു

20 June 2015

തമിഴകത്തിന്റെ പ്രിയ നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ കഴുത്തിന് പരുക്കേറ്റു. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനിടെയാണ് സംഭവമുണ്ടായത്. ഉടന്‍ തന്നെ ചികിത്സ തേടിയെങ്കിലും ചിത്രീകരണം മുടങ്ങാതിരിക്കാന...

ധനുഷിന്റെ നായികയാകാന്‍ വിദ്യാ ബാലന്‍

20 June 2015

ഹിന്ദി ചിത്രമായ ഹവൈസാദ ഒരുക്കിയ വിഭു പുരിയുടെ ചിത്രത്തില്‍ ധനുഷിന്റെ നായികയായി വിദ്യാ ബാലന്‍ വരുമെന്ന് സൂചന. വിഭു പുരി പറഞ്ഞ കഥ ധനുഷിന് ഇഷ്!ടമായെന്നാണ് വിവരം. ധനുഷിന്റെ ഈ പുതിയ ഹിന്ദി പ്രൊജക്ടിന്റെ മ...

ശ്രുതി ഹാസന്‍ വെജിറ്റേറിയനായി

20 June 2015

തെന്നിന്ത്യയിലെ യുവനടി ശ്രുതി ഹാസന്‍ വെജിറ്റേറിയനായി. ജന്‍മനാ ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ശ്രുതി ചെറുപ്പം മുതലേ നോണ്‍വെജ് കഴിക്കുമായിരുന്നു. അച്ഛന്‍ കമലാഹാസനും അങ്ങനെ തന്നെ. എന്നാല്‍ കമലാഹ...

സിദ്ധാര്‍ത്ഥുമായുള്ള വിവാഹം തീരുമാനിക്കുന്നത് താനാണെന്ന് സാമന്ത

20 June 2015

കാമുകന്‍ സിദ്ധാര്‍ത്ഥുമായി വിവാഹം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ല, താനാണെന്ന് സാമന്ത. ആരുടെയും അടിമയല്ല, എന്താവണം, എങ്ങനെയാവണം എന്ന് തീരുമാനിക്കുന്നത് താനാണ്. എന്നെ നിയന്ത്രിക്കാനു...

ജപ്പാനില്‍ ശ്രീദേവിയാണു താരം

20 June 2015

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ സിനിമാ താരം എന്ന ബഹുമതി ബോളിവുഡ് നടി ശ്രീദേവി സ്വന്തമാക്കി. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കടത്തിവെട്ടിയാണ് ശ്രീദേവിയുടെ ഈ നേട്ടം. ശ്രീദേവി ബോള...

ജന്മദിനം ആഘോഷിക്കാനില്ലെന്ന് വിജയ്, നിരാശരായി ആരോധകര്‍

19 June 2015

തെന്നിന്ത്യയുടെ ഇളയദളപതി വിജയിയുടെ ഇത്തവണ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനം. അതേസമയം ആഘോഷങ്ങള്‍ ഒഴിവാക്കി ജന്മദിനത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നാണ്...

താന്‍ പിടിച്ച് പറിക്കാരിയല്ലെന്ന് നയന്‍താര

18 June 2015

പ്രതിഫലക്കാര്യത്തില്‍ താന്‍ പിടിച്ചുപറിക്കാരെ പോലെയാണെന്ന ചിലരുടെ പ്രസ്താവനകള്‍ ശരിയല്ലെന്ന് നയന്‍താര. ഇതുവരെ ആരോടും പ്രതിഫലം ചോദിച്ച് വാങ്ങിയിട്ടില്ല. നിര്‍മാതാക്കള്‍ എന്റെ മാര്‍ക്കറ്റിന് അനുസരിച്ച് ...

Malayali Vartha Recommends