Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

വിജയഗാഥ ഒരുക്കാന്‍ ഐശ്വര്യ മണിരത്‌നം ടീം വരുന്നു

03 June 2015

ഐശ്വര്യറായ് മണിരത്‌നം കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. 1997ല്‍ പുറത്തിറങ്ങിയ ഇരുവറിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. ആഷിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ചിത്രം കൂടിയായിരുന്നു ഇരുവര്‍ നീണ്ട 5...

ശ്രുതി ഇപ്പോള്‍ തിരക്കിലാണ്, ശ്രുതിയെ കാണാന്‍ കിട്ടുന്നില്ലെന്ന് കമല്‍ ഹാസന്‍

02 June 2015

ശ്രുതി നടിയായതില്‍ പിന്നെ കാണാന്‍ കിട്ടുന്നില്ലെന്ന് പിതാവായ കമല്‍ഹാസന്റെ പരിഭവം. ഏതെങ്കിലും ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണു ഞങ്ങള്‍ പരസ്പരം കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മകളെ ഗായികയായി ...

അജിത്തിന്റെ നായികയായി തല 56ല്‍ ശ്രുതി ഹാസന്‍, ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍

31 May 2015

തലയുടെ നായികയായി ആദ്യമായി ശ്രുതി ഹാസന്‍.അജിത്ത് നായകനായി തല 56 ലാണ് ശ്രുതി െ്രെഡവറുടെ വേഷത്തില്‍ എത്തുന്നത്. സിരുത്തൈ സിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ഹിറ്റായ വീരം എന്ന സിനിമയ്ക്കു ശേഷം അ...

\'ഇന്ത്യന്‍; രണ്ടാം ഭാഗം ആലോചനയില്‍

29 May 2015

ഇന്ത്യന് രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറയില്‍ സജീവ നീക്കങ്ങള്‍. ഷങ്കര്‍-കമല്‍ഹാസന്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആലോചനയില്‍. നിര്‍മ്മാതാവ് എ.എം രത്‌നമാണ് ഇത് സംബന്ധിച്ച സൂചന ന...

പുലിയ്ക്ക് വിജയ് വാങ്ങുന്ന പ്രതിഫലം 20 കോടി

29 May 2015

കത്തിയ്ക്ക് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് പുലി. കത്തിയുടെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് നടന് വലിയ നേട്ടമാണ് ഉണ്ടാക്കികൊടുത്തിരിയ്ക്കുന്നത്. എന്തായാലും ഇതോടെ വിജയ് തന്റെ പ്രതിഫലം ഒറ്റയടിയ്ക്ക് ഉയര്‍ത...

രജനിയും ഷാരൂഖും ഒന്നിക്കുന്നു; സംവിധാനം ഷങ്കര്‍

26 May 2015

ഇന്ത്യന്‍ സിനിമയിലെ രണ്ട് പ്രതിഭകള്‍ ഒന്നിക്കുന്നു. ഷങ്കറിന്റെ സംവിധാനത്തില്‍ രജനീകാന്തും ഷാരൂഖ് ഖാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. തമിഴില്‍ രജനി ...

വിവാഹം മുടങ്ങിയെന്ന് പറഞ്ഞ് സങ്കടമില്ലെന്ന് തൃഷ

22 May 2015

കോളിവുഡിലെ പ്രിയ നടി തൃഷ ഇപ്പോള്‍ ഹാപ്പിയാണ്. നിര്‍മാതാവും ബിസിനസുകാരനുമായ വരുണ്‍ മനിയാനുമായുള്ള വിവാഹം മുടങ്ങിയതുകൊണ്ട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് തൃഷ തുറന്ന് പറഞ്ഞിരിക്കുകയാണ്. വിവാഹം മുടങ്ങ...

വിവാഹവാര്‍ത്തയില്‍ സത്യമില്ലെന്ന് നയന്‍താര

20 May 2015

വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്ന് നയന്‍താര. സിനിമ മാത്രമാണ് ഇപ്പോള്‍ തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചടത്തോളം വിവാഹമെന്നത് വളരെ വലിയ...

വിമാനം 10 മിനിറ്റ് നേരത്തെ എത്തി, സെല്‍ഫിയെടുക്കാന്‍ തിങ്ങി നിറഞ്ഞ് ആരാധകര്‍

20 May 2015

തമിഴ്കത്തിന്റെ മുടിചൂടാമന്നന്‍ എന്നും എപ്പോഴും എല്ലാവര്‍ക്കും ഹീറോ തന്നെയാണ്. ഇന്ത്യന്‍ സിനിമയിലെ യഥാര്‍ത്ഥ ഹീറോ. അതാണ് സാക്ഷാല്‍ രജനികാന്ത്. സിനിമ ലോകം എന്നും ബാഹുമാനിക്കുന്ന യഥാര്‍ത്ഥ നടന്‍. സിനിമയി...

പോക്കറ്റ് മണിക്കായി അമ്മയുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്നെന്ന് ചിമ്പു

13 May 2015

കഴിഞ്ഞ രണ്ട് വര്‍ഷം ജീവിതം ദുരിതകാലമായിരുന്നെന്ന് നടന്‍ ചിമ്പു. സിനിമകളൊന്നും റിലീസായില്ല, കയ്യിലുള്ള പണം മുഴുവന്‍ തീര്‍ന്നു, കാമുകി കളഞ്ഞിട്ട് പോയി. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ഓഡിയോ ലോഞ്ചില്‍...

മാതൃദിനത്തില്‍ അവശതയനുഭവിക്കുന്ന അമ്മമാര്‍ക്ക് സഹായവുമായി നടന്‍ വിശാലും സഹോദരിയും

12 May 2015

ലോകമാതൃദിനത്തില്‍ അവശതയനുഭവിക്കുന്ന അമ്മമാര്‍ക്ക് സഹായവുമായിയെത്ത് തമിഴ് നടന്‍വിശാലും സഹോദരി ഐശ്വര്യയും മാത്രകയായി. എല്ലാവരും സ്വന്തം അമ്മയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവച...

വിവാദങ്ങളുടെ നടുവില്‍ തൃഷ, ചിമ്പുവിന്റെ ചിത്രത്തില്‍ നിന്നും തൃഷ പിന്മാറി

12 May 2015

കോളിവുഡിലെ പ്രിയ നടി തൃഷ ഇപ്പോള്‍ വിവാദങ്ങളുടെ നടുവിലാണ്. വരുണ്‍ മനിയാനിയുമായുള്ള വിവാഹം മുടങ്ങിയ സംഭവമാണ് ഇപ്പോള്‍ ചൂടോടെ പലരും ചര്‍ച്ച ചെയ്യുന്നത്. കോളിവുഡിലും ആരാധകരുടെ ഇടയിലും തൃഷയെ പറ്റിയുള്ള വാര...

കമല്‍ പ്രവാചകനാണോ? മുന്‍കൂട്ടി പ്രവചിക്കുന്നതെല്ലാം നടക്കുന്നുവെന്ന് കമല്‍ഹാസന്‍

11 May 2015

ഉലകനായകന്‍ കമല്‍ഹാസന്‍ വെറുമൊരു നടന്‍ മാത്രമല്ല. നല്ലൊരു പ്രവാചകന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. കമല്‍ഹാസന്‍ പ്രവചിക്കുന്നത് ശരിയാകുന്നുവെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. നിരവധി ഉദാഹരങ്ങളാണ...

ഐ നിര്‍മാതാവിനെ ചതിച്ചു, ആസ്‌കാര്‍ രവിചന്ദ്രന്റെ വീടും സ്വത്തും ബാങ്ക് ജപ്തി ചെയ്തു

09 May 2015

അടുത്തിടെ റിലീസ് ചെയ്ത ഐ എന്ന ചിത്രം ഏറെ വിവാദം സൃഷ്ടിക്കുകയും വിജയതിളക്കത്തിലേത്തുകയും ചെയ്ത ചിത്രമാണ്. ഐ കാണാന്‍ തീയറ്ററില്‍ തടിച്ച് കൂടിയത് ലക്ഷകണക്കിന് ആളുകളാണ്. വിക്രമിനും വിക്രമിന്റെ ആരാധകര്‍ക്ക...

അഭിനയം നിര്‍ത്തണമെന്ന് പറഞ്ഞു, അത് കൊണ്ടാണ് വിവാഹം മുടങ്ങിയത്

08 May 2015

വിവാഹ ശേഷം അഭിനയം നിര്‍ത്തണമെന്ന് വരന്‍ പറഞ്ഞതോടെയാണ് തൃഷ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കിയതെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇതുവരെ വരുണ്‍ മനിയനോ തൃഷയോ പ്രതികരിച്ചിട്ടില്ല. തൃഷ പുതിയ ചിത്രങ്ങളുട...

Malayali Vartha Recommends