Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിയാണ് ഇവന്‍ പുലി, ധനുഷിനെ പുകഴ്ത്തി പൊന്നമ്മ ബാബു

14 AUGUST 2015 09:37 AM IST
മലയാളി വാര്‍ത്ത.

മലയാളം നടി പൊന്നമ്മ ബാബു ആദ്യമായാണ് തമിഴില്‍ അഭിനയിക്കുന്നത്. പ്രഭു സോളമന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായി എത്തുന്ന ചിത്രത്തിലാണ് അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആദ്യമായി തമിഴില്‍ അഭിനയിച്ച ചിത്രം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതാണെന്ന് പൊന്നമ്മ പറയുന്നു.
പുതിയ ചിത്രം റിലീസിന് തിയറ്ററുകളില്‍ എത്തുന്ന സമയത്ത് താന്‍ തമിഴ് സിനിമകളില്‍ കൂടുതല്‍ ബിസിയായിരിക്കുമെന്ന് ധനുഷ് പറഞ്ഞു. എന്നാല്‍ ധനുഷിന്റെ ഈ വാക്കുകള്‍ തനിക്കുള്ള അംഗീകാരമായി കാണുകയാണെന്നും പൊന്നമ്മ പറയുന്നു. അതോടൊപ്പം ചിത്രത്തിലെ നായകനായ ധനുഷിനെ കുറിച്ച്, ധനുഷ് എന്ന് പറയുന്ന നടന്‍ നല്ല വ്യക്തിത്വത്തിന്റെ ഉടമയാണെന്നും അതുപോലെ തന്നെ വലിയ മനസ്സുള്ള ഒരു കലാക്കാരനാണെന്നും പൊന്നമ്മ ബാബു പറയുന്നു.
ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക വേഷം അവതരിപ്പിക്കുന്നത്. പൊന്നമ്മയെ കൂടാതെ തമ്പി രാമയ്യ, ബംഗാളി നടി പൂജ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പേരോ മറ്റ് വിരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (16 minutes ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (48 minutes ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (59 minutes ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (1 hour ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (2 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (3 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (3 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (3 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (3 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (4 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (4 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (4 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends