Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...


സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...


ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...

വിവാഹജീവിതത്തേക്കാള്‍ നല്ലത് ലിവിങ് ടുഗദറാണെന്ന് തൃഷ

10 AUGUST 2015 08:46 PM IST
മലയാളി വാര്‍ത്ത.

വിവാഹ ജീവിതത്തേക്കാള്‍ ഏറ്റവും നല്ലത് ലിവിങ് ടുഗതറാണെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. ദുരന്ത പൂര്‍ണമായ ജീവിതം നയിച്ച് അത് പിന്നീട് വിവാഹമോചനത്തിലേക്ക് എത്തും. അതിലും എത്രയോ ഭേദമാണ് ലിവിങ് ടുഗദര്‍. തെന്നിന്ത്യന്‍ താരം തൃഷയുടെ വിവാഹത്തെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നിശ്ചയിച്ച് ഉറപ്പിച്ച തൃഷയുടെ വിവാഹം മുടങ്ങിയത് ആരാധകര്‍ക്കൊക്കെ ഒരു ഞെട്ടല്‍ തന്നെയായിരുന്നു.

എന്നാല്‍ വിവാഹം മുടങ്ങിയതില്‍ തൃഷയക്ക് വിഷമം ഉണ്ടാക്കിയിട്ടില്ലെന്നും തൃഷ പിന്നീട് വ്യക്തമാക്കിയിരുന്നു. വിവാഹം മുടങ്ങിയത് കൊണ്ട് വിവാഹം വേണ്ടന്ന് വെയ്ക്കില്ല. താനിപ്പോഴും വിവാഹമെന്ന സമ്പ്രദായത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും, തീര്‍ച്ചയായും തനിക്കൊരു വിവാഹജീവിതം വേണമെന്നും തൃഷ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് പുതിയ സങ്കല്പവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷ. വിവാഹം കഴിഞ്ഞ് പലപ്പോഴും പലരുടേയും ജീവിതം അവസാനിക്കുന്നത് കോടതിയിലാണ്.

ഇങ്ങനെ വിവാഹം കഴിഞ്ഞ് കോടതി മുറിയില്‍ പോയി കാത്തുനില്‍ക്കേണ്ടി വരില്ല ലിവിങ് ടുഗര്‍ റിലേഷനിലൂടെയെന്നും തൃഷ പറയുന്നു. ലിവിങ് ടുഗദര്‍ എന്ന ഒപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, അവിടെ രണ്ട് കൂട്ടര്‍ക്കും തുല്ല്യ അവകാശങ്ങളാണ്. അതുപോലെ തന്നെ കൃത്യമായ തീരുമാനമെടുക്കുന്നതിലും ഇരുക്കൂട്ടര്‍ക്കിടയിലും പ്രശ്‌നങ്ങളും ഉടലെടുക്കുന്നില്ലെന്നും തൃഷ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ.  (12 minutes ago)

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (2 hours ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (3 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (3 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (3 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (5 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (5 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (5 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (5 hours ago)

Malayali Vartha Recommends