Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

കോളിവുഡിലെ ധനികന്‍ ആരെന്ന് അറിയേണ്ടേ?

17 June 2015

കോളിവുഡിലെ ധനികന്‍ ആരാണെന്നറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. പല നടന്മാരുടെ പേരുകളാണ് പലരും പറയുന്നത് .ഫോബ്‌സ് ഇന്ത്യയാണ് ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുന്നത്. സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാനാണ്...

പ്രേമം തമിഴിലും, നായകന്‍ ആരാണെന്നോ?

17 June 2015

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ധനുഷ് നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴിലെ ചില ചലച്ചിത്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍...

ബാഹുബലി ആദ്യം രജനീകാന്ത് കാണണം: അനുഷ്‌ക ഷെട്ടി

15 June 2015

രജനീകാന്ത് വേണം തന്റെ ചിത്രം ബാഹുബലി ആദ്യമായി കാണാനെന്ന് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയ്ക്ക് ആഗ്രഹം. അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബാഹുബലി റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യന...

കമല്‍ഹാസന്‍ നായകനാകുന്ന തമിഴ് ദൃശ്യം റിലീസിങ്ങിനൊരുങ്ങുന്നു: പാപനാശം 17 ന്

14 June 2015

തമിഴിലും ജോര്‍ജ്ജുകുട്ടി ഹിറ്റാകുമോ, കാത്തിരിപ്പ് അവസാനിക്കുന്നു. സിനിമയുടെ സമ്പൂര്‍ണ്ണ ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കമല്‍ ഹാസനും ഗൗതമിയുമാണ് ...

ഇനി കുറച്ച് നാള്‍ വിശ്രമമാണെന്ന് ചിമ്പു

13 June 2015

തുടര്‍ച്ചയായുള്ള സിനിമകളുടെ തിരക്കുകള്‍ മാറ്റിവച്ച് ചിമ്പു ഒന്ന് വിശ്രമിയ്ക്കുന്നു. ഒന്നരമാസത്തെ തുടര്‍ച്ചയായ ഷൂട്ടിങിന് ശേഷം താന്‍ ചെറിയ ഇടവേളയെടുക്കുന്നു എന്നറിയിച്ചുകൊണ്ട് ചിമ്പു തന്റെ സോഷ്യല്‍ മീഡ...

നയന്‍താരയെ കുടുക്കിയ സെല്‍ഫി

12 June 2015

നയന്‍സ് വീണ്ടും സെല്‍ഫിക്കുരുക്കില്‍. ഒരു സെല്‍ഫി കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. യുവസംവിധായകന്‍ വിഘ്‌നേശ് ശിവനൊപ്പം നയന്‍താര എടുത്ത ഒരു സെല്‍ഫിയാണ് പ്രശ്‌ന...

പുതിയ ലുക്കില്‍ ഞെട്ടിച്ച് നമ്മുടെ നയന്‍സ്: കോളേജ് പെണ്‍കുട്ടിയാകാന്‍ താരം നന്നേ കഷ്ടപ്പെട്ടു

10 June 2015

ആകെ മൊത്തം സ്ലിം ലുക്കെന്നു പറഞ്ഞാല്‍ മതിയല്ലോ. തമിഴ്‌നാട്ടില്‍ നയന്‍സ് എന്നുപറഞ്ഞാല്‍ മതി അത്രക്ക് ആരാധകരാണ് താരത്തിന്. എന്നാല്‍ ആരെയും ഞെട്ടിക്കാന്‍ പോന്ന പുത്തന്‍ ലുക്കിലാണ് താരം. ഒറ്റ നോട്ടത്തില്‍...

ഹന്‍സികയെ പുകഴ്ത്തി വിജയ്

10 June 2015

താന്‍ വലിയൊരു വിജയ് ആരാധികയാണെന്ന് നടി ഹന്‍സിക ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട്. 2011 ല്‍ പുറത്തിറങ്ങിയ വേലായുധം എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ വീണ്ടും പുലിയെന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കവെയാണ് വിജയ്‌യ...

വിസ്മയിപ്പിക്കാന്‍ കമല്‍ വീണ്ടും, പാപനാശം ജൂലൈ 17ന് എത്തും

06 June 2015

സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമല്‍ഹാസന്റെ പാപനാശം റംസാന്‍ അവധിക്കാലത്തോട് അനുബന്ധിച്ച് ജൂലൈ 17ന് റിലീസ്‌ചെയ്യും. ഗാനങ്ങള്‍ രണ്ടാഴ്ചക്കകം പുറത്തിറങ്ങും.ദൃശ്യം ഒരുക്കിയ ജിത്തു ജോസ...

നടി ലക്ഷ്മിയ്ക്ക് അജിത്ത് നല്‍കിയ സമ്മാനം എന്താണെന്ന് അറിയേണ്ടേ?

04 June 2015

അജിത്ത് എന്ന നടന്റെ കെയറിങിനെ കുറിച്ചും പ്രോത്സാഹനത്തെ കുറിച്ചും തമിഴര്‍ വളരെ ആവേശത്തോടെ പറയും. സംഗതി വളരെ സത്യമാണ്. പച്ചയായ മനുഷ്യന്‍ എന്നാണ് മറ്റ് സൂപ്പര്‍സ്റ്റാറുകളുടെ ആരാധകര്‍ പോലും അജിത്തിനെ വിശ...

വിജയഗാഥ ഒരുക്കാന്‍ ഐശ്വര്യ മണിരത്‌നം ടീം വരുന്നു

03 June 2015

ഐശ്വര്യറായ് മണിരത്‌നം കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. 1997ല്‍ പുറത്തിറങ്ങിയ ഇരുവറിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. ആഷിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ചിത്രം കൂടിയായിരുന്നു ഇരുവര്‍ നീണ്ട 5...

ശ്രുതി ഇപ്പോള്‍ തിരക്കിലാണ്, ശ്രുതിയെ കാണാന്‍ കിട്ടുന്നില്ലെന്ന് കമല്‍ ഹാസന്‍

02 June 2015

ശ്രുതി നടിയായതില്‍ പിന്നെ കാണാന്‍ കിട്ടുന്നില്ലെന്ന് പിതാവായ കമല്‍ഹാസന്റെ പരിഭവം. ഏതെങ്കിലും ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണു ഞങ്ങള്‍ പരസ്പരം കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മകളെ ഗായികയായി ...

അജിത്തിന്റെ നായികയായി തല 56ല്‍ ശ്രുതി ഹാസന്‍, ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍

31 May 2015

തലയുടെ നായികയായി ആദ്യമായി ശ്രുതി ഹാസന്‍.അജിത്ത് നായകനായി തല 56 ലാണ് ശ്രുതി െ്രെഡവറുടെ വേഷത്തില്‍ എത്തുന്നത്. സിരുത്തൈ സിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ഹിറ്റായ വീരം എന്ന സിനിമയ്ക്കു ശേഷം അ...

\'ഇന്ത്യന്‍; രണ്ടാം ഭാഗം ആലോചനയില്‍

29 May 2015

ഇന്ത്യന് രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറയില്‍ സജീവ നീക്കങ്ങള്‍. ഷങ്കര്‍-കമല്‍ഹാസന്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആലോചനയില്‍. നിര്‍മ്മാതാവ് എ.എം രത്‌നമാണ് ഇത് സംബന്ധിച്ച സൂചന ന...

പുലിയ്ക്ക് വിജയ് വാങ്ങുന്ന പ്രതിഫലം 20 കോടി

29 May 2015

കത്തിയ്ക്ക് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് പുലി. കത്തിയുടെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് നടന് വലിയ നേട്ടമാണ് ഉണ്ടാക്കികൊടുത്തിരിയ്ക്കുന്നത്. എന്തായാലും ഇതോടെ വിജയ് തന്റെ പ്രതിഫലം ഒറ്റയടിയ്ക്ക് ഉയര്‍ത...

Malayali Vartha Recommends