Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

നടി സാമന്തയെ പുകഴ്ത്തി വിക്രം, സാമന്തയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും അത്ഭുതപ്പെടുത്തിയെന്ന് വിക്രം

18 AUGUST 2015 11:48 AM IST
മലയാളി വാര്‍ത്ത.

തെന്നിന്ത്യന്‍ നടി സാമന്തയെ കുറിച്ച് വാതോരാതെ പറയുകയാണ് നടന്‍ വിക്രം. വിക്രമിനെയും സമാന്തയെയും താരജോഡികളാക്കി വിജയ് മില്‍ട്ടന്‍ സംവിധാനം ചെയ്യുന്ന പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. അതിന് മുമ്പേ നടന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലാണ് വിക്രം സാമന്തയെ പുകഴ്ത്തിയത്. ചെയ്യുന്ന ജോലിയില്‍ വളരെ ഉത്തരവാദിത്വമുള്ള നടിയാണ് സമാന്തയെന്ന് വിക്രം പറഞ്ഞു. പ്രായത്തില്‍ ഇളയതാണെങ്കിലും മനുഷ്യത്തപരമായ പ്രവൃത്തികളും സമാന്ത ചെയ്യുന്നുണ്ടെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വിക്രം പറഞ്ഞു.
സാമന്ത തന്റെ നായികാ കഥാപാത്രത്തെ \'ലൈഫ്‌ടൈം റോള്‍\' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചെന്നൈ മുതല്‍ ഉത്തരാഖണ്ഡ് വരെയുള്ള അറുപത് വ്യത്യസ്ത ലൊക്കേഷനുകളിലായാണ് പത്ത് എന്‍ട്രതക്കുള്ളെ എന്ന ഈ റോഡ് മൂവി ചിത്രീകരിച്ചിരിക്കുന്നത്. ഒരു ട്രക്ക് െ്രെഡവറിന്റെ വേഷമാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്നത്. ചിത്രത്തെ ഒരു കുറിച്ച് പറയാനും വിക്രം മറന്നില്ല. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചടത്തോളം പത്ത് സെക്കന്റ് എന്നത് സാധാരണ പോലൊരു സമയം മാത്രമാണ്. എന്നാല്‍ ദേശീയപാതയില്‍ കൂടി വാഹനമോടിക്കുന്ന ഒരു െ്രെഡവറെ സംബന്ധിച്ചിടത്തോളം ഓരോ സെക്കന്റും വളരെ നിര്‍ണായകമാണെന്നും അതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും വിക്രം പറഞ്ഞു.\"\"

ഐ എന്ന ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം വിക്രം നായകനാകുന്ന ചിത്രമാണ് പത്ത് എന്‍ട്രതുക്കുള്ളെ എന്ന പ്രത്യകതയുണ്ട്. സമാന്തയ്ക്കാകട്ടെ, തമിഴ് സിനിമാ ലോകത്തെ അടുത്ത ചുവടു വയ്പ്പാണ്. കത്തി എന്ന ചിത്രത്തിന് ശേഷം സമാന്തയുടെ തലവര ആകെ മാറി എന്ന് വേണം പറയാന്‍. ചുരുക്കം പറഞ്ഞാല്‍ താരം ഇപ്പോള്‍ തിരക്കോട് തിരക്കാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (15 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends