Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

തിമിര ശസ്ത്രക്രിയ വേദനയില്ലാതെ

13 AUGUST 2018 01:44 PM IST
മലയാളി വാര്‍ത്ത

പ്രായമായവരിലാണ്‌ തിമിരം കൂടുതലായി കണ്ടുവരുന്നത്‌. ചിലപ്പോഴൊക്കെ ജന്മനാതന്നെ ചിലരില്‍ തിമിരം കടന്നു കൂടാറുണ്ട്‌. കാഴ്‌ചക്കുറവാണ്‌ ഇതിന്റെ പ്രനാന ലക്ഷണം. എന്നാല്‍ ഇന്ന്‌ തിമിരത്തിന്‌ പ്രതിവിധിയായി ശസ്‌ത്രക്രിയ ഉണ്ട്‌. പരമ്പരാഗത ശൈലിയില്‍ നിന്നും മാറി ആധുനിക രീതിയിലും, വേദനയില്ലാത്തതുമായ ശസ്‌ത്രക്രിയകള്‍ ഇന്ന്‌ ലഭ്യമാണ്‌.
കണ്ണിന്റെ ലെന്‍സ്‌ വെളിച്ചത്തെ ഒട്ടും സ്വീകരിക്കാതെ വരുമ്പോള്‍ ഇത്‌ പൂര്‍ണ്ണമായ അന്ധതയ്‌ക്ക് ഇടയാക്കുന്നു. മരുന്നുകള്‍ കൊണ്ട്‌ തിമിരത്തെ നിന്ത്രിച്ചു നര്‍ത്താനാകില്ല. ശസ്‌ത്രക്രിയ മാത്രമാണ്‌ ഇതിനുള്ള പ്രതിവിധി. സുതാര്യത നഷ്‌ടപ്പെട്ട ലെന്‍സ്‌ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത് കൃത്രിമ ലെന്‍സ്‌ കണ്ണില്‍ വയ്‌ക്കുന്നു. ഇതുവഴി തിമിരത്തെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കും.ഒരുകാലത്ത്‌ തിമിരശസ്‌ത്രക്രിയ വളരെയധികം വേദനയുള്ളതും, കാലക്രമേണ മാത്രം കാഴ്‌ച ലഭിക്കുന്നതുമായിരുന്നു. അതിനാല്‍ ഈ ശസ്‌ത്രക്രിയ ചെയ്യാന്‍ പലരും മടിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ കാലം മാറി അന്ധതയുടെ അടുത്തെത്തിയ തിമിരം പോലും ശസ്‌ത്രക്രിയയിലൂടെ ഭേതമാക്കാനാകും.

തിമിരം ബാധിച്ച കണ്ണില്‍ 810 മില്ലി മീറ്റര്‍ മുറിവുണ്ടാക്കി അതിലൂടെ തിമിരം ബാധിച്ച ലെന്‍സ്‌ എടുത്തുമാറ്റി പ്ലാസ്‌റ്റിക്‌ ലെന്‍സ്‌ എടുത്തുവയ്‌ക്കുന്ന രീതിയാണ്‌ കുറച്ചുനാള്‍ മുമ്പു വരെ ഉണ്ടായിരുന്നത്‌. വലിയ മുറിവായതിനാല്‍ ധാരാളം തുന്നലുകളും വേണ്ടിവരും. കാഴ്‌ചതെളിയുവാന്‍ കാലതാമസം എടുക്കുകയും ചെയ്യും. ആദ്യമൊക്കെ കണ്ണിലെ ലെന്‍സ്‌ കവചത്തോടെ എടുത്തുമാറ്റിയതിനുശേഷം തുന്നിക്കെട്ടി കണ്ണടവയ്‌ക്കുകയും ചെയ്യുമായിരുന്നു.
വളരെ ഏറ്റവും ലളിതവുമായ സത്രക്രിയയാണ് ഫാക്കോ സർജറി ഈ ശസ്‌ത്രക്രിയയ്‌ക്ക് കുത്തിവയ്‌പിന്റെ ആവശ്യമില്ല. തിമിരം ബാധിച്ച കണ്ണിന്റെ കൃഷ്‌ണമണിയില്‍ 13 മില്ലി മീറ്റര്‍ മുറിവുണ്ടാക്കി അതിലൂടെ ഫോക്കോമെഷീന്‍ ഉപയോഗിച്ച്‌ തിമിരം പൊടിച്ചു വലിച്ചെടുക്കുന്നു. അതിനുശേഷം കണ്ണില്‍ വയ്‌ക്കാനുള്ള സുതാര്യമായ ലെന്‍സ്‌ സിറിഞ്ച്‌ ഉപയോഗിച്ച്‌ കണ്ണില്‍ കുത്തിവയ്‌ക്കുന്നു. ഉള്ളിലെത്തി അത്‌ നിവര്‍ന്ന്‌ ലെന്‍സിന്റെ സ്‌ഥാനത്തിരിക്കും. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ രണ്ട്‌ മൂന്നു മണിക്കൂറിനു ശേഷം രോഗിക്ക്‌ വീട്ടില്‍ പോകാം. ചെറിയ മുറിവായതിനാല്‍ കണ്ണാടിയുടെ സഹായമില്ലാതെ തന്നെ ദൂരക്കാഴ്‌ച സാധ്യമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (6 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (21 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends