Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...

21 AUGUST 2026 09:05 AM ISTമലയാളി വാര്‍ത്ത
സദ്യയ്ക്കുള്ള ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. അതിനായി പച്ച ഏത്തക്ക- നാല് എണ്ണവും ശർക്കര- 3/4 കപ്പും ആവശ്യത്തിന് വെളിച്ചെണ്ണയും രണ്ട് ടീസ്‌പൂൺ വെള്ളവും രണ്ട് ടീസ്‌പൂൺ പ‌ഞ്ചസാരയും ഒന്നര ടീസ്‌പൂൺ ചുക്കുപ്പൊടിയും ഒന്നര ടീസ്‌പൂൺ ജീരകപ്പൊടിയും അര ടീസ്‌പൂൺ ഏലയ്ക്ക പൊടിയും ആവശ്യ...

ദിവസവും പപ്പായ ശീലമാക്കിയാൽ ...

11 April 2018

നമ്മുടെ നാട്ടില്‍ സാധാരണമായി സകലസീസണുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. എന്നാൽ പപ്പായയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും തീരില്ല. പപ്പായ വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയാല്‍...

പഴങ്ങൾ ചില പ്രത്യേക സമയത്തേ കഴിക്കാവൂ എന്ന് നിങ്ങൾക്ക് അറിയാമോ?

09 April 2018

ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് ഏറ്റവും വലിയ അത്യാവശ്യഘടനയാണ് എന്ന് നമുക്കറിയാം. ജീവകങ്ങളും ധാതുക്കളും നിരോക്സീകാരികളും എല്ലാം അടങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് വളരെ ...

കടുക് അത്ര ചെറുതല്ല

08 April 2018

കറികളില്‍ വറുത്തിടാനും മറ്റും ഉപയോഗിയ്ക്കുന്ന ഒന്നാണ് കടുക്. കടുകോളം ചെറുത് എന്ന് പറയാറുണ്ടെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ കടുകിനു അത്ര ചെറിയ സ്ഥാനമല്ല ഉള്ളത്. ജീ​വ​കം എ​യു​ടെ ക​ല​വ​റ​യും ഔ​ഷ​ധ​ഗു​ണമ...

ആൺ കരുത്തിനു വേണം ഈ ഭക്ഷണങ്ങൾ

07 April 2018

ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് വിവിധ ഘട്ടങ്ങളിൽ പ്രത്യേക ഭക്ഷണക്രമം ആവശ്യമാകുന്നതുപോലെ പുരുഷന്മാർക്കും ചില ഭക്ഷണങ്ങൾ അവരുടെ ആരോഗ്യത്തിനു...

കുട്ടികൾക്ക് മുട്ട നൽകുന്ന ശീലമുണ്ടെങ്കിൽ .....

06 April 2018

കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ അത് കുഞ്ഞു വയറുകള്‍ക്ക് ദഹിക്കുവാന്‍ പാകത്തില്‍ ഉള്ളവ ആകുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അലര്‍ജി ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കണം. മുട്ട സമീകൃതാഹാരം തന്നെയാണ്. എ...

ആവേശം കൂടും, സെക്‌സിനോടുള്ള താല്‍പര്യം കൂട്ടാന്‍ മിടുക്കന്‍ കശുവണ്ടി തന്നെ

05 April 2018

പുരുഷന്മാര്‍ കശുവണ്ടി കഴിച്ചാല്‍ ഗുണങ്ങള്‍ ചെറുതല്ല. ഡ്രൈ നട്‌സ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത്തരം െ്രെഡ നട്‌സില്‍ ഒന്നാണ് കശുവണ്ടിപ്പരിപ്പ് അഥവാ കാഷ്യൂനട്‌സ്. ബദാം, വാള്‍നട്‌സ്, പിസ്ത എന്നിവയുടെ ഗണത...

ഉപേക്ഷിക്കണമെന്നില്ല ;എന്നാൽ മിതത്വം പാലിച്ചില്ലെങ്കിൽ അപകടം

04 April 2018

ചില ശീലങ്ങൾ നമുക്ക് ഉപേക്ഷിക്കാനാവില്ല . എത്ര ആരോഗ്യത്തിനു നല്ലതല്ലെന്ന് പറഞ്ഞാലും രാവിലെ മ​ധു​രം ചേ​ര്‍​ത്ത ചാ​യ മലയാളിയുടെ ശീലമാണ് . പ​ഞ്ച​സാ​ര എ​ത്ര​ത്തോ​ളം ക​ഴി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം ശ​രീ​ര​ഭ...

ആരോഗ്യത്തിനും സൗന്ദര്യത്തിനും മാങ്ങ കഴിക്കൂ

03 April 2018

ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്‌.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം മാങ്ങയാണ് .വ്യത്യസ്ത ഇനങ്ങളിൽ, നിറങ്ങളില്‍, രൂപങ്ങളിൽ ഇന്നു മാങ്ങ ലഭ്യമാണ് .എന്തൊക്കെ ആരോഗ്യ ഗുണ...

ആപ്പിളിൻറെ ഗുണങ്ങളെ കുറിച്ച് അറിയൂ..

31 March 2018

ഔഷധ ഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ആപ്പിളിന്‍റെ  മൊത്തത്തിലുള്ള ഗുണഫലങ്ങള്‍ ഏവര്‍ക്കുമറിയാമെങ്കിലും ആപ്പിള്‍ തൊലിയുടെ ഒരു പ്രധാനഗുണത്തെക്കുറിച്ച്‌ അധികംപേര്‍ക്കൊന്നും അറിവില്ല. ആപ്പിള്‍ത്തൊലിയില്‍ കാന്‍സ...

ചക്കയുടെ അത്ഭുതഗുണങ്ങളെക്കുറിച്ച് അറിയൂ...

27 March 2018

കേരളത്തിൽ ഇനി ചക്കയുടെ കാലമാണ്. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി ഉയർന്നു കൊണ്ടിരിക്കുന്നു . നമ്മുടെ നാട്ടിൽ വളരെ അധികം ലഭിക്കുന്ന ഒന്നാണ് ചക്ക. അതുകൊണ്ട് തന്നെ നമ്മൾ അതിനു വേണ്ടത്ര പ്രാധാന്യം കല്പി...

നിത്യയൗവനം കാത്തുസൂക്ഷിക്കാൻ വാഴപ്പഴം

27 March 2018

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവുമാണ്.എല്ലാ സീസണിലും ലഭ്യമാകുന്ന ഫലവർഗ്ഗങ്ങളിൽ ഒന്നാണ്  . പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്ക...

കുഞ്ഞുങ്ങൾക്ക് കുറുക്ക് നൽകുമ്പോൾ ശ്രദ്ധിക്കൂ...

22 March 2018

കുഞ്ഞുങ്ങൾ ദൈവത്തിൻറെ വരദാനമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യരീതിയും അതിൽപ്പെട്ട ഒന്നുതന്നെയാണ്. ബേ​ബി ഫു​ഡു​കൾ ഫാ​ഷ​നാ​യ​പ്പോൾ പണ്ടത്തെ രീതികളൊക്കെ മാറി തുടങ്ങി. അത് കുഞ്ഞുങ്ങളെ ആരോഗ്യപരമായും ബാധിക്കുന്നു. ക...

ബുദ്ധിയുള്ള കുഞ്ഞ് വേണോ...? എങ്കിൽ അച്ഛൻ കഴിക്കേണ്ടത്...

18 March 2018

അമ്മ ശരീരംകൊണ്ട് ഗർഭം ധരിക്കുമ്പോൾ അച്ഛൻ മനസുകൊണ്ട് ഗർഭം ധരിക്കുന്നവനാണ്. തന്റെ ഭാര്യ ഗർഭിണിയാണെന്ന് അറിയുന്നതുമുതൽ അച്ഛന് മാനസികമായി ഒത്തിരി മാറ്റങ്ങളുണ്ടാകും. നല്ല ബുദ്ധിയുള്ള കുഞ്ഞ് ജനിക്കാൻ അച്ഛനാ...

നിങ്ങൾ മദ്യത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ..? എങ്കിൽ...

16 March 2018

മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ. ആൽക്കഹോൾ പലവിധമുണ്ടെങ്കിലും എല്ലാതരവും കുടിക്കാൻ പറ്റുന്നതല്ല. ആൽക്കഹോൾ ചേർന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയു...

കറുത്ത ആവോലി കഴിച്ചാൽ...

15 March 2018

മീൻ കഴിക്കാത്തവർ വളരെ വിരളമായിരിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. മലയാളികളുടെ മീ...

Malayali Vartha Recommends