Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

കുട്ടികൾക്ക് മുട്ട നൽകുന്ന ശീലമുണ്ടെങ്കിൽ .....

06 APRIL 2018 11:22 AM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ അത് കുഞ്ഞു വയറുകള്‍ക്ക് ദഹിക്കുവാന്‍ പാകത്തില്‍ ഉള്ളവ ആകുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അലര്‍ജി ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കണം. മുട്ട സമീകൃതാഹാരം തന്നെയാണ്. എന്നാല്‍ തീരെ കുഞ്ഞായിരിയ്ക്കുമ്പോള്‍ കുഞ്ഞിന് മുട്ട നല്‍കാമോയെന്ന കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും സംശയമുണ്ടാകുന്നത് സ്വാഭാവികം. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ മുട്ട കുഞ്ഞുങ്ങള്‍ക്കു നല്‍കാവുന്ന ആഹാരം തന്നെയാണ്. എന്നാല്‍ ഇതു നല്‍കാനും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

ആറുമാസത്തിനു ശേഷം മാത്രമേ കുഞ്ഞുങ്ങള്‍ക്കു മുട്ട നല്‍കാവൂ. ഇതുവരെ മുലപ്പാലല്ലാതെ മറ്റു ഭക്ഷണങ്ങള്‍ നല്‍കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കാം. മുട്ട കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചു മുട്ട വെള്ള. ഇതിലെ ലൈസോസെം, ഓവോട്രാന്‍സ്‌ഫെറിന്‍, ഓവോമ്യൂകോയ്ഡ്, ഓവല്‍ബുമിന്‍ എന്നിവ അലര്‍ജിയുണ്ടാക്കുന്നവയാണ്. പ്രത്യേകിച്ചു കുഞ്ഞുങ്ങളില്‍. എന്നാല്‍ മുട്ടമഞ്ഞ താരതമ്യേന ആരോഗ്യകരമാണ്. അതായത് ഇത് അലര്‍ജിയുണ്ടാക്കാറില്ല. ഇതുകൊണ്ടുതന്നെ ഇതു നല്‍കുന്നത് ആരോഗ്യകരവുമാണ്. കുഞ്ഞുങ്ങള്‍ക്ക് ഒരു മുട്ട വീതം നല്‍കുന്നത് അവരില്‍ പെട്ടന്നുളള വളര്‍ച്ചയും ബുദ്ധിവികാസവുമുണ്ടാക്കുമെന്നാണ് പഠനം.

എട്ടു മാസത്തിലോ അതിനു ശേഷമോ ആണ് മുഴുവന്‍ മുട്ട കുഞ്ഞിനു കൊടുത്തു തുടങ്ങാന്‍ പറ്റിയ സമയം. കുഞ്ഞിന് മുട്ട എണ്ണ ചേര്‍ക്കാതെ പാകം ചെയ്തു കൊടുക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയുമില്ല. ഇതുപോലെ മസാലകളും ചേര്‍ക്കരുത്. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും പച്ച മുട്ട കൊടുക്കരുത്.കഴിവതും നാടന്‍ മുട്ട, അതായത് ഹോര്‍മോണുകള്‍ കലരാത്ത മുട്ട കുഞ്ഞുങ്ങള്‍ക്കു നല്‍കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (1 hour ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (2 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (2 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (2 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (3 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (3 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (3 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (3 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (3 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (4 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (4 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (4 hours ago)

Malayali Vartha Recommends