Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കറുത്ത ആവോലി കഴിച്ചാൽ...

15 MARCH 2018 02:19 PM IST
മലയാളി വാര്‍ത്ത

മീൻ കഴിക്കാത്തവർ വളരെ വിരളമായിരിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. മലയാളികളുടെ മീൻ പ്രിയം വളരെ പ്രശസ്തമാണ്. മീനുകൾക്ക് ആരോഗ്യഗുണങ്ങളേറെയാണ്. ഇക്കൂട്ടത്തിൽ മലയാളികൾക്ക് പ്രിയപ്പെട്ട മീനുകളിൽനൊന്നാണ് ആവോലി. ബ്രമിഡേ കുടുംബത്തിൽ പെട്ട വശങ്ങൾ പരന്ന്‌ തകിടുപോലെയുള്ള കടൽ മത്സ്യമാണ് ആവോലി. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നീ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ വിഭാഗം, ഒരു മീറ്ററോളം നീളമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലെതാണ്‌.

കേരളത്തിൽ കറുത്ത ആവോലി, വെളുത്ത ആവോലി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലുള്ള ആവോലികൾ കാണപ്പെടുന്നു. ആവോലിക്ക് മറ്റ് മീനുകളെ അപേക്ഷിച്ച് വില അൽപ്പം കൂടുതലാണ്. ഇവയ്ക്ക് വളരെയേറെ ആരോഗ്യഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് കറുത്ത ആവോലിക്ക്... ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. ഭക്ഷണരീതി,ഉറക്കം,വ്യക്തിത്വം എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്.

വിഷാദം നിയന്ത്രിക്കാന്‍ ആവോലി സഹായിക്കുന്നു. കടല്‍വിഭവങ്ങളില്‍ ഡിപ്രഷന് പരിഹാരമേകാന്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുത്ത ആവോലി. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ആവോലി വളരെ നല്ലതാണ്. ആസ്തമയുള്ള കുട്ടികളുടെ ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്താവുന്നതാണ് ആവോലി. വളരെ വേഗത്തിൽത്തന്നെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറുത്ത ആവോലി നല്ലതാണ്. ശരീരത്തിനുവേണ്ട പോഷകങ്ങള്‍ നല്‍കുന്നതിലും ആവോലി മുന്നിലാണ്. സിങ്ക്, പൊട്ടാസ്യം, അയോഡിന്‍, തുടങ്ങി ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പോഷകങ്ങളും ആവോലി വേണ്ടുവോളം നല്‍കുന്നു. അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറുത്ത ആവോലി. വയറ്റിലുണ്ടാകുന്ന അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെ ആവോലി ഇല്ലാതാക്കുന്നു.

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും ആവോലി അല്‍പം മുന്നിലാണ്. ഇതിലുള്ള പ്രോട്ടീന്‍ ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വലിയ ഗുണമാണ് കറുത്ത ആവോലി നല്‍കുന്നത്. സന്ധിവാതം ഇന്നത്തെ കാലത്ത് എല്ലാവരേയും സ്ഥിരമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ നമ്മുടെ ഡയറ്റിന്റെ ഭാഗമായി കറുത്ത ആവോലി കഴിച്ചാല്‍ അത് സന്ധിവാതത്തേയും അതോടനുബന്ധിച്ചുള്ള പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ കറുത്ത ആവോലി എന്നും മിടുക്കനാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ആവോലിയുടെ പങ്ക് വളരെ വലുതാണ്. ഓര്‍മ്മശക്തി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിലും ആവോലി മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ആവോലി ഒരു ശീലമാക്കുന്നത് എന്തുകൊണ്ടും ആരോഗ്യവും ആയുസ്സും നല്‍കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്ന് തന്നെയാണ് ആവോലി.

രക്തയോട്ടം തടസ്സപ്പെടുത്തുന്ന എല്ലാ തരം അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളേയും ആവോലി കഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കുന്നു. കറുത്ത ആവോലി ധാരാളം കഴിക്കുന്നത് രക്തയോട്ടത്തിന് സഹായിക്കുന്നു. പ്രായം കൂടുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുകയാണ്. പ്രായമായവര്‍ ആവോലി കഴിയിക്കുന്നത് സ്ഥിരമാക്കുക. ഇത് വാര്‍ദ്ധക്യസംബന്ധമായുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. കാഴ്ച പ്രശ്‌നങ്ങള്‍ മാത്രമല്ല എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കറുത്ത ആവോലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (21 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (24 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends