Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഉപേക്ഷിക്കണമെന്നില്ല ;എന്നാൽ മിതത്വം പാലിച്ചില്ലെങ്കിൽ അപകടം

04 APRIL 2018 03:57 PM IST
മലയാളി വാര്‍ത്ത

ചില ശീലങ്ങൾ നമുക്ക് ഉപേക്ഷിക്കാനാവില്ല . എത്ര ആരോഗ്യത്തിനു നല്ലതല്ലെന്ന് പറഞ്ഞാലും രാവിലെ മ​ധു​രം ചേ​ര്‍​ത്ത ചാ​യ മലയാളിയുടെ ശീലമാണ് . പ​ഞ്ച​സാ​ര എ​ത്ര​ത്തോ​ളം ക​ഴി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം ശ​രീ​ര​ഭാ​ര​വും കൂ​ടും. ഇത് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് സ്ത്രീകൾക്കാണ്. സ്ത്രീ​ക​ളു​ടെ വ​ണ്ണം കൂ​ടു​ന്ന​തി​നു​ള്ള പ്രധാന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് പഞ്ചസാരയാണ് . 

കുട്ടി​ക​ള്‍​ക്കു കൊ​ടു​ത്ത മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ ബാ​ല​ന്‍​സ് ഉ​ണ്ടെ​ങ്കി​ല്‍ അ​തു ക​ള​യേ​ണ്ട എ​ന്നു ക​രു​തി ക​ഴി​ക്കു​ന്ന വീ​ട്ടമ്മമാ​ര്‍ ധാ​രാ​ളം. ദി​വ​സം മ​ധു​ര​മിട്ട ചാ​യ ര​ണ്ടി​ല്‍ അ​ധി​കം ക​ഴി​ക്കു​ന്ന സ്ത്രീ​ക​ളും ധാ​രാ​ളം. പ്രത്യേകിച്ച് രാവിലെ അടുക്കളയിൽ നിൽക്കുമ്പോൾ ഇടയ്ക്കിടെ ചായ കുടിക്കുന്ന ശീലമുള്ളവരാണ് പല സ്ത്രീകളും. ഇത്തരത്തിൽ ഓഫീസിൽ പോകുന്നതിനു മുൻപ് തന്നെ രണ്ടോ മൂന്നോ ഗ്ലാസ് ചായ അകത്താക്കി കഴിയും . ഇതിനു പുറമെ ഓഫീസിൽ നിന്നുള്ള ചായ വേറെ. വീണ്ടും വീട്ടിലെടുത്തിയാൽ അപ്പോഴും നല്ല മധുരവും കടുപ്പവും ഉള്ള ചായ. എന്നിട്ടോ ..ഒന്നും കഴിച്ചില്ലെങ്കിലും തടി കൂടുന്നു എന്ന പരാതിയും.

ഇപ്പോൾ വേനൽക്കാലമാണല്ലോ ? ഇ​ട​യ്ക്കി​ടെ സോ​ഫ്റ്റ് ഡ്രിം​ഗ്സ് നാ​ര​ങ്ങാ​വെ​ള്ളം, ജ്യൂ​സ് ​ എന്നിവ ക​ഴി​ക്കു​ന്ന​തും വീട്ടമ്മമാരുടെ ശീലമായി മാറിക്കഴിഞ്ഞു. അ​വ​യൊ​ക്കെ ഒ​രു ഭ​ക്ഷ​ണ​മാ​യി തോ​ന്നി​ല്ലെ​ങ്കി​ലും അ​വ​യി​ലൂ​ടെ​യൊ​ക്കെ അ​മി​ത ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തു​ന്നു. അ​തു കൊ​ഴു​പ്പാ​യി മാ​റ്റി ശ​രീ​ര​ത്തി​ല്‍ അ​ടി​യും. ഫലമോ? വേനൽ കഴിയുമ്പോഴേക്കും ശരീരഭാരം 3 - 4 കിലോ കൂടിയിരിക്കും
പ​ഞ്ച​സാ​ര​യി​ല്‍ ഉൗ​ര്‍​ജ​ത്തിന്‍റെ തോ​തു കൂ​ടു​ത​ലാ​ണ്. അ​മി​ത ക​ലോ​റിയുള്ളതും മ​ധു​ര​മേ​റി​യതുമായ വി​ഭ​വ​ങ്ങ​ള്‍ ശീ​ല​മാ​ക്കി​യാ​ല്‍ ശ​രീ​ര​ത്തിന്‍റെ തൂ​ക്കം അ​മി​ത​മാ​യി കൂ​ടും. അ​മി​ത​ഭാ​ര​വും പൊ​ണ്ണ​ത്ത​ടി​യും പ്ര​മേ​ഹം, അ​മി​ത​കൊ​ള​സ്ട്രോ​ള്‍ മു​ത​ലാ​യ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ക്കു​ള​ള സാ​ധ്യ​ത കൂട്ടുന്ന​താ​യി വി​വി​ധ പ​ഠ​ന​ങ്ങ​ള്‍ സൂ​ച​ന ന​ല്കു​ന്നു.
ഇത്രയൊക്കെ ആണെങ്കിലും എ​ങ്കി​ലും മ​ധു​രം ഒ​ഴി​വാ​ക്കാ​നാ​വി​ല്ലല്ലോ . അ​തിന്‍റെ അ​ള​വ് മി​ത​പ്പെ​ടു​ത്തി ഉ​പ​യോ​ഗി​ക്കാം. ദിവസം രാവിലെയും വൈകിട്ടും ഓരോ ചായ എന്ന രീതിയിൽ മിതപ്പെടുത്താം . സ്ത്രീകളുടെ ആരോഗ്യം വീടിന്റെ മുഴുവൻ ആരോഗ്യം നിലനിർത്തും എന്ന് മറക്കേണ്ട
വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നതിനാൽ തനിക്ക് പ്രത്യേകിച്ചു വ്യായാ​മത്തിന്‍റെ ആവശ്യമില്ലെന്നു കരുതുന്നവരാണ്  പൊതുവെ സ്ത്രീകൾ. ഇതും ശരീരഭാരം വർധിക്കാൻ കാരണമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (20 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (23 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends