Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..

കുഞ്ഞുങ്ങൾക്ക് കുറുക്ക് നൽകുമ്പോൾ ശ്രദ്ധിക്കൂ...

22 MARCH 2018 12:55 PM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങൾ ദൈവത്തിൻറെ വരദാനമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യരീതിയും അതിൽപ്പെട്ട ഒന്നുതന്നെയാണ്. ബേ​ബി ഫു​ഡു​കൾ ഫാ​ഷ​നാ​യ​പ്പോൾ പണ്ടത്തെ രീതികളൊക്കെ മാറി തുടങ്ങി. അത് കുഞ്ഞുങ്ങളെ ആരോഗ്യപരമായും ബാധിക്കുന്നു. കുഞ്ഞുങ്ങൾക്ക് കട്ടിയാഹാരത്തിലേയ്ക്കുളള ആദ്യ പടിയാണ് കുറുക്ക്. ഇത് കുഞ്ഞിന് ബു​ദ്ധി​യും,ആ​രോ​ഗ്യ​വും നൽകുന്നു. ഒപ്പം ശരീരപുഷ്ടി കു​റ​വു​ള്ള കു​ഞ്ഞു​ങ്ങൾ​ക്ക് പ​തി​വാ​യി നൽ​കാ​വു​ന്ന ആ​ഹാ​ര​മാ​ണ് കു​റു​ക്ക്. ഇതിൽ കാൽ​സ്യം കൂ​ടു​ത​ലു​ള​ള​തി​നാൽ കു​ഞ്ഞു​ങ്ങ​ളു​ടെ എ​ല്ലി​നും പ​ല്ലി​നും വ​ളർ​ച്ച ഉ​റ​പ്പാ​ക്കാൻ കു​റു​ക്കു​കൾ സ​ഹാ​യി​ക്കും. ഓരോ ആഴ്ചയിലും വ്യത്യസ്ത രുചിയും പോഷകഗുണവുമുളള കുറുക്കുകള്‍ മാറി മാറി നല്‍കാം.

റാഗി കുറുക്ക് വളരെ നല്ലതാണ്. റാഗിയില്‍ അന്നജവും പ്രോട്ടീനും ഇരുമ്പും കാല്‍സ്യവും ഉണ്ട്. ഇത് പൊടിച്ച് സൂക്ഷിച്ച് ആവശ്യത്തിന് കുറുക്കി നല്‍കാം. പ​ഞ്ഞ​പ്പു​ല്ല് (​കൂ​വ​ര​ക് )​​,​ ഏ​ത്ത​യ്ക്കാ​പ്പൊ​ടി, കൂ​വ​പ്പൊ​ടി എ​ന്നി​വ​യാ​ണ് കു​റു​ക്കു​ണ്ടാ​ക്കാൻ ഏ​റ്റ​വും ന​ല്ല​ത്. ഏ​ത്ത​യ്ക്കാ​പ്പൊ​ടി​യിൽ നാ​രു​കൾ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ളതിനാൽ ഇ​ത് കുഞ്ഞി​ന്റെ ദ​ഹ​നം സു​ഗ​മ​മാ​ക്കും. ചില കു​ഞ്ഞു​ങ്ങൾ​ക്ക് എ​ല്ലാ ആ​ഹാ​ര​വും ദ​ഹി​ക്കാ​റി​ല്ല. എ​ന്നാൽ, കു​റു​ക്കു​കൾ ക​ഴി​ക്കു​ന്ന​ത് ഇ​വർ​ക്കും ന​ല്ല​താ​ണ്. എന്നും ഒരേ തരം കുറുക്ക് മടുപ്പുണ്ടാക്കും. അതിനാൽ ഓരോ ആഴ്ചയിലും വ്യത്യസ്ത രുചിയും പോഷകഗുണവുമുളള കുറുക്കുകള്‍ മാറി മാറി നല്കാവുന്നതാണ്.

കുഞ്ഞിനു ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിച്ചാൽ മാത്രമേ ശരീരവളർച്ച വരികയുള്ളു. എപ്പോഴും കുറുക്ക് അര്‍ദ്ധഖരാവസ്ഥയിലായിരിക്കണം. മൃഗങ്ങളിലെ പ്രോട്ടീന്‍ ഒഴിവാക്കാനായി കുറുക്കില്‍ പാല്‍ ചേര്‍ക്കണ്ടതില്ല. ഇത് വിളർച്ചക്ക് കാരണമാകും. കുറുക്കിൽ രുചിക്കായി പഞ്ചസാര ചേര്‍ക്കാം. പഞ്ചസാരയേക്കാള്‍ ഗുണം പനംകൽക്കണ്ടിലും കരിപ്പെട്ടിയുമാണ്. ഇവയില്‍ അയണും ബികോംപ്ളക്സും ധാരാളമുണ്ട്. ഇത് കുഞ്ഞുങ്ങൾക്ക് ആരോഗ്യവും ശരീര പുഷ്ടിയും നൽകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (5 minutes ago)

അമ്പൂരി സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്  (33 minutes ago)

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍  (47 minutes ago)

സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയേക്കും...  (1 hour ago)

തീറ്റയെടുത്ത് ശീലമില്ലാത്തതിനാല്‍ പക്ഷി തിരികെവരുമെന്ന പ്രതീക്ഷ?  (2 hours ago)

ആന്തണി ആല്‍ബനീസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (2 hours ago)

ലീവ് കഴിഞ്ഞ് പോയത് കഴിഞ്ഞ വ്യാഴാഴ്ച....  (2 hours ago)

പട്ടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം  (2 hours ago)

കത്തും പാഴ്‌സലും അടക്കം നിരോധിച്ചു...  (3 hours ago)

പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്...  (3 hours ago)

പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി സൂചന?  (3 hours ago)

പാക് യുവതിയെ വിവാഹം ചെയ്ത സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു  (10 hours ago)

കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (13 hours ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (13 hours ago)

Malayali Vartha Recommends