Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

നിങ്ങൾ മദ്യത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ..? എങ്കിൽ...

16 MARCH 2018 09:13 AM IST
മലയാളി വാര്‍ത്ത

മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ. ആൽക്കഹോൾ പലവിധമുണ്ടെങ്കിലും എല്ലാതരവും കുടിക്കാൻ പറ്റുന്നതല്ല. ആൽക്കഹോൾ ചേർന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല, മത്തു പിടിപ്പിക്കുന്ന അതിന്റെ ഗുണവിശേഷമാണ് ആ പേരിന്നാധാരം. അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും മിതമായ തോതിലുള്ള മദ്യപാനം ചില തരത്തിലുള്ള ഹൃദ്രോഗങ്ങളും, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങളും ചെറുക്കുന്നതായി ചില പഠനങളിൽ കണ്ടെത്തിയിട്ടുണ്ട്.

മദ്യപിക്കാത്തവർ ഇന്ന് വളരെ വിരളമാണ്. പ്രത്യേകിച്ച് കേരളീയരുടെ ആഘോഷങ്ങളിൽ മദ്യം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു. മദ്യപിച്ചു കഴിഞ്ഞാൽ അതിന്റെ ഹാങ്ങോവർ വിട്ടുമാറാൻ കുറച്ചു സമയമെടുക്കും. മദ്യപാനം കഴിഞ്ഞശേഷം ഒന്ന് ബോധം തെളിയുമ്പോഴേക്കും നല്ല ക്ഷീണവും തലവേദനയും മറ്റു പല അസ്വസ്ഥകളും മിക്കവാറും ആളുകൾക്ക് ഉണ്ടാകാറുണ്ട്. ഇത് ഹാങ്ങോവർ മൂലമാണ്. ചില ഭക്ഷണ സാധനങ്ങൾ ഹാങ്ങോവറിനെ കൂടുതൽ വഷളാക്കും. ഈ സമയത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം..

പലരും വിചാരിക്കുന്നത് ഹാങ്ങ്ഓവര്‍ മാറ്റാന്‍ ഏറ്റവും നല്ലത് കോഫി എന്നാണ്. എന്നാല്‍ ഈ ധാരണ തെറ്റാണ്. ഒന്നിലധികം കോഫി കുടിക്കുന്നത് നിങ്ങളുടെ ഹാങ്ങ്ഓവര്‍ വഷളാക്കാന്‍ ഇടയാക്കും. ശരീരത്തിലെ ഊര്‍ജ്ജം നഷ്ടപ്പെടാന്‍ കഫീന്‍ കാരണമാകും. മാംസാഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ തലവേദന ഉണ്ടാകാം. നിങ്ങള്‍ ഹാങ്ങ്ഓവറിലായിരിക്കുമ്പോള്‍ മത്സ്യമാംസങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. സ്‌പോര്‍ട്ട് പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ഹാങ്ങ്ഓവറിനെ കൂടുതല്‍ വഷളാക്കുന്നു. സ്‌പോര്‍ട്ട് പാനീയങ്ങില്‍ ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ്പ്, കൃത്രിമ സുഗന്ധങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

രാവിലെ ഒരു ചിക്കൻ ബര്‍ഗര്‍ കഴിക്കുന്നത് നല്ലതല്ല. കാരണം ബര്‍ഗറുകള്‍ കലോറിയും കൊഴിപ്പുകളും നിറഞ്ഞതാണ്. ഇത് വയറു വേദനയും ഗ്യാസിന്റെ പ്രശ്‌നവും ഉണ്ടാക്കുന്നു. കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കരുത്.ഇവ കൂടുതല്‍ ക്ഷീണിതനാക്കുന്നു. കൂടാതെ ഈ ഭക്ഷണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു, തുടര്‍ന്ന് വയറ് അശ്വസ്ഥമാക്കുകയും ചെയ്യും. സാധാരണ രീതിയില്‍ സോയ പ്രോട്ടീന്‍ ഷേക്കുകള്‍ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ നിങ്ങള്‍ ഹാങ്ങ്ഓവര്‍ ആയിരിക്കുന്ന സമയത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. അതായത് സോയയില്‍ ധാരാളം പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുണ്ട്. ഇത് നിങ്ങളെ കൂടുതല്‍ വഷളാക്കുന്നു.

ഫ്രൈഡ് സ്‌നാക്‌സ് ഫ്രൈഡ് സ്‌നാക്‌സില്‍ പോഷകാഹാരം കുറവാണ്. ഇതും നിങ്ങളുടെ ഹാങ്ങ്ഓവര്‍ കൂടുതല്‍ വഷളാക്കുന്നു. കാന്‍ഡി ബാറുകള്‍, പേസ്ട്രികള്‍, കുക്കികള്‍ എന്നിവയില്‍ ധാരാളം കലോറികളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അച്ചാറുകള്‍ ഈ സമയത്ത് കഴിക്കരുത്. അച്ചാറില്‍ അസിഡിറ്റിയും അതു പോലെ എണ്ണയുടെ അളവും വളരെ കൂടുതലാണ്. ഇത് വയറില ഗ്യാസിന്റെ പ്രശ്‌നം കൂട്ടുകയും കൂടാതെ വയറു വേദനയും സൃഷ്ടിക്കുന്നു. എന്നാല്‍ കുക്കുമ്പര്‍ പിക്കിള്‍ വയറ്റിനു തണുപ്പ് നല്‍കുന്നു. മധുര പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് ഹാങ്ങ്ഓവറിനെ കൂടുതല്‍ വഷളാക്കും, കൂടാതെ വയറിലെ പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (21 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (24 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends