Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇക്കോ ടൂറിസം കേന്ദ്രങ്ങളെ പൂർണമായും മാലിന്യമുക്തമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ....

22 OCTOBER 2026 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരം; കേരള പുരസ്‌കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമർപ്പിച്ചു

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം... അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

മിനികൂപ്പർ നരഹത്യാ കേസ്... പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കൽ.... ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനം..

പ്രഭാത നടത്തത്തിനിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു...

ഇക്കോ ടൂറിസം കേന്ദ്രങ്ങളെ പൂർണമായും മാലിന്യമുക്തമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഗവിയിലെ കെ.എഫ്.ഡി.സിക്ക് കീഴിലെ തോട്ടം തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും. ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് വനം വകുപ്പ് മാറും. അതിനായി സോളാർ പ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്യും.ടൂറിസ്റ്റുകളെത്തുന്ന വനപ്രദേശങ്ങളിൽ നിന്നും ഓരോ തവണയും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കം ചെയ്യേണ്ടി വരുന്നത്. ഇത് പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഇത് സംബന്ധിച്ച് ടൂറിസ്റ്റുകൾക്കും പരിസരവാസികൾക്കും അവബോധം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വർഷങ്ങളായി കെ.എഫ്.ഡി.സിയുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഘട്ടംഘട്ടമായി ലയങ്ങൾ പുനരുദ്ധരിക്കുകയും ചെയ്യും. ആദ്യഘട്ടമായി ലയങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ അടിയന്തര നടപടി കൈക്കൊള്ളുകയും ചെയ്യും. ഗവിയിലേക്കുള്ള റോഡുകൾ മഴയത്ത് തകരാത്തവിധം മാസ്റ്റർ പ്ലാൻ തയാറാക്കി അത്യാധുനിക രീതിയിൽ നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരം; കേരള പുരസ്‌കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമർപ്പിച്ചു  (13 minutes ago)

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം... അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (28 minutes ago)

മിനികൂപ്പർ നരഹത്യാ കേസ്... പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും  (42 minutes ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളെ പൂർണമായും മാലിന്യമുക്തമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ....  (59 minutes ago)

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കൽ.... ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ തീ  (1 hour ago)

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20...ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു...  (2 hours ago)

പ്രഭാത നടത്തത്തിനിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും...  (3 hours ago)

കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചു...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1240 രൂപയുടെ കുറവ്  (4 hours ago)

കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു... ഒഴിവായത് വൻ ദുരന്തം  (4 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മഡ്രിഡ്...  (4 hours ago)

ഹരിപ്പാട് മീൻ കയറ്റിവന്ന പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്ക്  (5 hours ago)

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (5 hours ago)

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends