സെക്‌സിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

സെക്‌സ് നന്നാക്കാനും നശിപ്പിക്കാനും ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ഭക്ഷണവും സെക്‌സും തമ്മില്‍ നല്ല ബന്ധമുണ്ട്. സെക്‌സിനെ കെടുത്തുന്ന, സെക്‌സിന് ദോഷം വരുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇരട്ടിമധുരത്തില്‍ ഒരു പ്രത്യേയിനും ആസിഡുണ്ട്. ഇത് പുരുഷഹോര്‍മോണ്‍ തോതു കുറയ്ക്കും.
കടയില്‍ നിന്നും വാങ്ങുന്ന ചീസ് പോലുള്ളവ ഒഴിവാക്കുക. ഇത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കും. നല്ല സെക്‌സിനു തടസം നില്‍ക്കും.ഇതുപോലെ പ്രോസസ് ചെയ്ത ഇറച്ചിയും സുഖകരമായ സെക്‌സിനു തടസം നില്‍ക്കുന്ന ഒന്നാണ്. ഇതൊഴിവാക്കുക. സെക്‌സിനു മുന്‍പൊഴിവാക്കേണ്ടവ. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.
* ബീന്‍സ് സെക്‌സിനു മുന്‍പൊഴിവാക്കുന്നതാണ് നല്ലത്. ഇതിലെ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഷുഗര്‍ കണികകള്‍ വയറ്റില്‍ ഗ്യാസും വയറുവേദനയുമുണ്ടാക്കും.
* കോളിഫല്‍ര്‍, ക്യാബേജ് പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ റാഫിനോസ്, സള്‍ഫേറ്റ് എ്ന്നിവയടങ്ങിയതാണ്. ഇത് വയറ്റില്‍ അസ്വസ്ഥതയും സെക്‌സിനു തടസവുമുണ്ടാക്കും.
* സവാള, വെളുത്തുള്ളി എന്നിവ ശ്വാസത്തിനും ശരീരത്തിനും ദുര്‍ഗന്ധമുണ്ടാക്കുന്നതു കൊണ്ടു തന്നെ സെക്‌സിനു മുന്‍പൊഴിവാക്കുന്നതാണ് നല്ലത്.
* ഐസോഫേവനോളുകള്‍, ഫൈറ്റോഈസ്ട്രജനുകള്‍ എന്നിവയടങ്ങിയ സോയ ഉല്‍പന്നങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇവയൊഴിവാക്കുന്നതാണ് നല്ലത്.
* ബിയറിലെ ഫൈറ്റോഈസ്ട്രജനുകള്‍ സെക്‌സിനു തടസം നില്‍ക്കുന്നവയാണ്. ഇവയൊഴിവാക്കുക.
* ബേക്ക് ചെയ്ത് കൃത്രിമഭക്ഷണങ്ങള്‍ ഷുഗര്‍ ലെവല്‍ കൂട്ടൂം. ഇത് തളര്‍ച്ചയുണ്ടാക്കും. പുരുഷന്മാരിലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോതു കുറയ്ക്കും.
https://www.facebook.com/Malayalivartha