Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സ്ത്രീ ലൈംഗികത : പുരുഷൻ ശ്രദ്ധിക്കാത്ത കാര്യങ്ങൾ

31 JULY 2017 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

മനസും ശരീരവും ഒന്നുചേരുന്ന മാജിക്‌ ആണ്‌ സെക്‌സ്. പുരുഷനെ സംബന്ധിച്ച് സെക്സ് പലപ്പോഴും ഒരു ശാരീരിക ആവശ്യം മാത്രമായി മാറുമ്പോൾ സ്ത്രീക്ക് അത് മാനസികമായ ഒരു സുരക്ഷിതത്വം കൂടിയാണ്. ലോകമെമ്പാടും ഈ വിഷയം പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. ലൈംഗികതയെ കുറിച്ചുള്ള ചില മിഥ്യാ ധാരണകളും ലോകമെങ്ങും പ്രചരിച്ചിട്ടുണ്ട്

സ്‌ത്രീയും പുരുഷനും ലൈംഗികതയോട്‌ പ്രതികരിക്കുന്നത്‌ ഭിന്നഭാവങ്ങളിലാണ്‌. അതായത്‌ സ്‌ത്രീയുടെ ലൈംഗികതയും പുരുഷന്റെ ലൈംഗികതയും ഭിന്നങ്ങളാണ്‌. പരസ്‌പരം ഉള്ളു തുറന്നുള്ള ആശയവിനിമയം മറ്റേതൊരു വിഷയത്തിലുമെന്നപോലെ ലൈംഗികതയുടെ കാര്യത്തിലും അനിവാര്യമാണ്‌.

സ്ത്രീക്ക് ജീവിതത്തിൽ റോളുകൾ ഒരുപാടാണ്.അമ്മയായും മകളായും ഭാര്യയായും അവൾ വ്യത്യസ്തറോളുകളിൽ തന്റെ കർത്തവ്യം മടുപ്പില്ലാതെ ചെയ്തു തീർക്കുന്നുണ്ട്. ഇതിനിടയിൽ പലപ്പോഴും സെക്സിനു അവൾക്ക് താൽപ്പര്യം കുറയുന്നു.

ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശരീരത്തില്‍ മാത്രമല്ല, അമ്മയെന്ന നിലയില്‍ മാനസികമായും അവ ഏറെ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇരുപങ്കാളികള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ മാത്രം സെക്സിനു തയ്യാറാവുക. പ്രത്യേകിച്ചു സ്ത്രീയുടെ മനോഭാവം കണക്കിലെടുക്കുക. കാരണം പ്രസവശേഷം കൂടുതല്‍ മാറ്റങ്ങള്‍ വരുന്നതു കൊണ്ടുതന്നെ സ്ത്രീ താല്‍പര്യത്തിനു മുന്‍ഗണന നല്‍കുക.

ശരിയായ ലൈംഗികബന്ധം തന്നെയാണ്‌ ദാമ്പത്യബന്ധത്തിന്റെ ഇഴയടുപ്പം വര്‍ധിപ്പിക്കുന്നത് എന്നതിൽ തർക്കമില്ല. വര്‍ധിച്ചുവരുന്ന വിവാഹമോചന കേസുകള്‍ പലതും എപ്പോഴോ കൈമോശം വന്നുപോയ ആ ഇഴയടുപ്പത്തിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്നതുമാണ്. എന്നാൽ ശാരീരികമായി അകന്നു കഴിയേണ്ടിവരുമ്പോഴും പ്രണയത്തിനു തെല്ലും കോട്ടം തട്ടാതെ ജീവിക്കുന്ന ദമ്പതികളില്ലേ? ജീവിതത്തെ മുന്നോട്ട്‌ തള്ളി നീക്കാന്‍ ദമ്പതിമാര്‍ക്ക്‌ പ്രേരണയാകുന്നത്‌ പരസ്‌പരാകര്‍ഷണമാണ്‌. അത് ശാരീരികമായി മാത്രം തോന്നേണ്ട ഒന്നല്ല, മാനസികമായ ആകർഷണം ഇവിടെ പ്രധാനമാണ്. വിവാഹത്തിന്റെ ആദ്യ നാളു കളിൽ തോന്നുന്ന ഈ ആകർഷണം ഈഗോ, സാമ്പത്തിക ചുറ്റുപാടുകൾ, ജീവിത പ്രാരാബ്ധങ്ങൾ എന്നിവക്കിടയിൽ നഷ്ട്ടപ്പെട്ടുപ്പോകാതെ സൂക്ഷിക്കണം.

ഈ പരസ്‌പരാകര്‍ഷണം എക്കാലത്തും നിലനിര്‍ത്തുവാനായാല്‍ ദാമ്പത്യ വിജയം സുനിശ്‌ചിതമാണ്‌. പക്ഷേ, ഇന്ന്‌ പല ദമ്പതിമാര്‍ക്കും സെക്‌സ് വെറും വഴിപാടുമാത്രമാണ്‌. രാത്രിയില്‍ കിടപ്പറയില്‍ എത്രയും വേഗം സെക്‌സ് അവസാനിപ്പിച്ച്‌ ഉറക്കത്തിലേക്ക്‌ വഴുതിവീഴുന്നവരാണ്‌ പുരുഷന്മാരിലേറെയും.
പ്രമേഹം, ഹൃദയ സംബന്ധിയായ അസുഖങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, ഹോര്‍മോണ്‍ അസംതുലിതാവസ്ഥ, ആര്‍ത്തവവിരാമം, കരള്‍ രോഗങ്ങള്‍, വൃക്ക തകരാര്‍, മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം, വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ലൈംഗിക താല്‍പര്യത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം.ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, പങ്കാളിയെ തൃപ്തിപെടുത്താനകുമോയെന്ന ആകുലത, വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വിഷാദം, കുറ്റബോധം, മുമ്പുണ്ടായിട്ടുള്ള തിക്താനുഭവം തുടങ്ങിയവയും ലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

സെക്‌സ് എന്നത്‌ പുരുഷന്റെ ലൈംഗിക ശമനത്തിനു മാത്രമാണെന്ന ചിന്താഗതിയില്‍ നിന്നും അണുവിട മാറാന്‍ ആധുനിക യുഗത്തിലും പുരുഷന്മാര്‍ തയാറായിട്ടില്ല. പുരുഷനെപ്പോലെ സ്‌ത്രീയും സെക്‌സ് ആഗ്രഹിക്കുന്നു. വൈകാരികോഷ്‌മളത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്‌ത്രീകള്‍ക്ക്‌ ലൈംഗികതയോടു വളരെ അനുകൂലമായി പ്രതികരിക്കാനാവുമെന്നാണ്‌ പല പഠനങ്ങളും വെളിപ്പെടുത്തുന്നത്‌ .ദമ്പതിമാര്‍ക്കിടയില്‍ തിരിച്ചറിവാണ്‌, പരസ്‌പരം മനസിലാക്കുന്നതാണ്‌ സംതൃപ്‌ത ലൈംഗികതയ്‌ക്ക് ആധാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (1 hour ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (1 hour ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (2 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (2 hours ago)

Malayali Vartha Recommends